കൊല്ലം മൈനാഗപ്പള്ളി അപകടം: മദ്യലഹരിയിൽ കാറോടിച്ച് കൊലപാതകം നടത്തിയ പ്രതികൾ റിമാൻഡിൽ

നിവ ലേഖകൻ

Kollam car accident drunk driving

കൊല്ലം മൈനാഗപ്പള്ളിയിൽ മദ്യലഹരിയിൽ കാറോടിച്ച് സ്കൂട്ടർ യാത്രികരെ ഇടിച്ചു വീഴ്ത്തി ഒരാളുടെ ജീവനെടുത്ത കേസിൽ പ്രതികളായ അജ്മലിനേയും ഡോക്ടർ ശ്രീകുട്ടിയേയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പോലീസിന്റെ റിമാന്റ് റിപ്പോർട്ടിൽ പ്രതികളുടെ ചെയ്തി ക്രൂരമെന്നും, സ്കൂട്ടർ യാത്രക്കാരിക്ക് ജീവൻ നഷ്ടപ്പെടും എന്നറിഞ്ഞുകൊണ്ട് തന്നെയാണ് പ്രതികൾ വണ്ടി കയറ്റി ഇറക്കിയതെന്നും പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രതികൾ സഞ്ചരിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് യുവതി ബോണറ്റിൽ വീണതിന് ശേഷവും കയറ്റി ഇറക്കി വണ്ടി നിർത്താതെ പോയത് നരഹത്യാ ശ്രമമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അപകടം നടക്കുമ്പോൾ രണ്ട് പേരും മദ്യലഹരിയിലും ലഹരി വസ്തുക്കൾ ഉപയോഗിച്ച നിലയിലുമായിരുന്നു.

ഡോക്ടർ ആയിട്ടും പരിക്കേറ്റവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കാതിരുന്നതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പ്രതികൾ പരിചയപ്പെട്ടത് നാല് മാസം മുമ്പ് ആശുപത്രിയിൽ വെച്ചാണെന്നും, ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

  കരുനാഗപ്പള്ളിയിൽ തിരുമ്മൽ ചികിത്സക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ഒരാൾ അറസ്റ്റിൽ

പ്രതി അജ്മലിനെതിരെ പത്തനംതിട്ടയിൽ ചന്ദനതടി കടത്തിയ കേസ് ഉൾപ്പെടെ 7 കേസുകൾ നിലവിലുണ്ട്. കരുനാഗപ്പള്ളിയിൽ കെഎസ്ആർടിസി ബസ് ആക്രമിച്ച കേസിലും അജ്മൽ പ്രതിയാണ്.

പ്രതികൾക്ക് സഹായിക്കാൻ ലഹരി മാഫിയാ സംഘങ്ങളുമായുള്ള ബന്ധവും പോലീസ് അന്വേഷിക്കും.

Story Highlights: Two accused remanded in Kollam car accident case involving drunk driving and hit-and-run, resulting in one death

Related Posts
കൊല്ലത്ത് വയോധികയെ ലൈംഗികമായി ആക്രമിച്ച കേസിൽ കോൺഗ്രസ് നേതാവിനെതിരെ പരാതി
Kollam sexual assault case

കൊല്ലത്ത് വയോധികയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ കോൺഗ്രസ് നേതാവിനെതിരെ പരാതി. ശൂരനാട് വടക്ക് Read more

കൊല്ലത്ത് ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു; അമ്മയുടെ കൂടെ താമസിച്ച ആൾ അറസ്റ്റിൽ
child rape case

കൊല്ലത്ത് ഒമ്പതാം ക്ലാസുകാരി പ്രസവിച്ച സംഭവത്തിൽ അമ്മയുടെ കൂടെ താമസിച്ചിരുന്ന ആളെ പോലീസ് Read more

  കേരള സൂപ്പർ ലീഗ്: തൃശ്ശൂർ മാജിക് എഫ്സിക്ക് ആദ്യ ജയം
എക്സ്.ഏണസ്റ്റ് ജില്ലാ സ്പോര്ട്സ് കൗണ്സില് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
District Sports Council

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി എക്സ്.ഏണസ്റ്റ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സ്പോർട്സ് കൗൺസിൽ ഹാളിൽ Read more

കൊല്ലത്ത് വില കുറച്ച് മീൻ വിറ്റതിന് വ്യാപാരിക്ക് മർദ്ദനം; പോലീസ് അന്വേഷണം ആരംഭിച്ചു
Fish trader attack

കൊല്ലം ഭരണിക്കാവില് കുറഞ്ഞ വിലയ്ക്ക് മീന് വിറ്റതിന് വ്യാപാരിക്ക് മര്ദനമേറ്റു. ഇന്ന് പുലർച്ചെ Read more

ശ്രീകൃഷ്ണപുരം കൊലപാതകം: ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു
Palakkad murder case

പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി. Read more

ബെംഗളൂരുവിൽ 23 കോടിയുടെ ലഹരിമരുന്നുമായി 5 പേർ പിടിയിൽ
Bengaluru drug bust

ബെംഗളൂരുവിൽ 23 കോടി രൂപയുടെ ലഹരി വസ്തുക്കളുമായി അഞ്ച് പേരെ പോലീസ് അറസ്റ്റ് Read more

കൊല്ലത്ത് രാധാകൃഷ്ണപിള്ളയുടെ മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ
Stray dogs body found

കൊല്ലം വടക്കൻ സോമവിലാസം മാർക്കറ്റിന് സമീപം രാധാകൃഷ്ണപിള്ളയുടെ മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ Read more

  ആറന്മുളയിലെ ആചാരലംഘന വിവാദം; വിശദീകരണവുമായി സിപിഐഎം
ബെലഗാവിയിൽ ഭാര്യയെ കൊന്ന് കട്ടിലിനടിയിൽ ഒളിപ്പിച്ച് ഭർത്താവ്; പോലീസ് അന്വേഷണം തുടങ്ങി
Belagavi murder case

കർണാടകയിലെ ബെലഗാവിയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ചു. 20 വയസ്സുള്ള സാക്ഷിയാണ് Read more

1500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് കൊച്ചുമകനെ ശ്വാസം മുട്ടിച്ച് കൊന്ന് മുത്തശ്ശൻ
Uttar Pradesh crime

ഉത്തർപ്രദേശിലെ ഝാൻസിയിൽ 1500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് എട്ട് വയസ്സുള്ള കൊച്ചുമകനെ മുത്തശ്ശൻ Read more

ശാസ്താംകോട്ട ക്ഷേത്രത്തിലെ സ്വർണക്കൊടിമരം വിവാദം: വിജിലൻസ് അന്വേഷണം എങ്ങുമെത്തിയില്ല
Sasthamkotta Temple Controversy

കൊല്ലം ശാസ്താംകോട്ട ദേവസ്വം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ സ്വർണക്കൊടിമരം ക്ലാവുപിടിച്ച സംഭവം വിവാദമാകുന്നു. Read more

Leave a Comment