ജമ്മു കാശ്മീർ തെരഞ്ഞെടുപ്പ്: ആദ്യഘട്ട പ്രചാരണം അവസാനിച്ചു, ബുധനാഴ്ച വോട്ടെടുപ്പ്

നിവ ലേഖകൻ

Jammu Kashmir Assembly Elections

ജമ്മു കാശ്മീരിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. ബുധനാഴ്ച നടക്കുന്ന ആദ്യവോട്ടെടുപ്പിൽ 24 മണ്ഡലങ്ങൾ ജനവിധിയെഴുതും. അനുഛേദം 370 റദ്ദാക്കിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

90 അംഗ നിയമസഭയിലേക്ക് വാശിയേറിയ മത്സരമാണ് ഇത്തവണ നടക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ പ്രചാരണത്തിനെത്തി സംസാരിച്ചു. കോൺഗ്രസും നാഷണൽ കോൺഫറൻസും ജമ്മു കാശ്മീരിനെ ഭീകരവാദത്തിന്റെ ഇരുണ്ട യുഗത്തിലേക്ക് തള്ളിവിടാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അനുച്ഛേദം 370 ചരിത്രമായെന്നും, ആരു വിചാരിച്ചാലും അത് മടക്കി കൊണ്ടുവരാൻ ആകില്ലെന്നും അമിത് ഷാ വ്യക്തമാക്കി. PDP നേതാവ് മെഹബൂബ മുഫ്തിയുടെ മകൾ ഇല്ത്തിജ മുഫ്തി, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമി, കോൺഗ്രസ് മുൻ കശ്മീർ പ്രസിഡന്റ് ഗുലാം അഹമ്മദ് മിർ എന്നിവരാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖ സ്ഥാനാർഥികൾ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ, ഭീകരാക്രമണങ്ങൾ പതിവായ സാഹചര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുരക്ഷാ ഏജൻസികളോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

  സുകുമാരൻ നായർക്കെതിരെ വീണ്ടും പ്രതിഷേധം; പെരിങ്ങരയിൽ ഫ്ലക്സ് ബാനറുകൾ

സ്ഥാനാർത്ഥികൾക്കും നേതാക്കൾക്കും സുരക്ഷ ഉറപ്പാക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു. സംസ്ഥാനത്ത് സെപ്തംബർ 25 ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പും ഒക്ടോബർ ഒന്നിന് മൂന്നാം ഘട്ട തെരഞ്ഞെടുപ്പും നടക്കും.

Story Highlights: Jammu and Kashmir Assembly Elections: First phase campaign ends, voting in 24 constituencies on Wednesday

Related Posts
അമിത് ഷായെ അവഗണിച്ച് വിജയ്; ഫോണിൽ വിളിക്കാൻ ശ്രമിച്ചിട്ടും പ്രതികരിച്ചില്ല
Actor Vijay

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നടൻ വിജയ് അവഗണിച്ചു. കരൂർ ദുരന്തത്തിന് Read more

രാഹുൽ ഗാന്ധി തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നു; ആരോപണവുമായി അമിത് ഷാ
Rahul Gandhi Amit Shah

ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുൽ ഗാന്ധി തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചു. Read more

ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ മോദി-ഷാ കൂട്ടുകെട്ടിന് താൽപ്പര്യമില്ലെന്ന് ഖാർഗെ
Indian democracy

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ Read more

  ഗാന്ധിജയന്തി ദിനത്തിൽ ഗാസ ഐക്യദാർഢ്യ സദസ്സുകളുമായി കോൺഗ്രസ്
ചുമതലകളില് നിന്ന് നീക്കിയതിന് പിന്നാലെ അമിത് ഷായെ കണ്ട് സെങ്കോട്ടയ്യന്; ബിജെപിക്കെതിരെ ഇപിഎസ് അനുകൂലികള്
Sengottaiyan Amit Shah meeting

എഐഎഡിഎംകെ നേതാവ് സെങ്കോട്ടയ്യന് അമിത് ഷായെ കണ്ടതിനെ തുടര്ന്ന് ഇപിഎസ് അനുകൂലികള് ബിജെപിക്കെതിരെ Read more

ഉത്തരേന്ത്യയിൽ മഴക്കെടുതി തുടരുന്നു; ജമ്മു കശ്മീരിൽ അമിത് ഷാ ആകാശ സർവേ നടത്തും
North India Rains

ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. ജമ്മു കശ്മീരിൽ ഇന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ Read more

ഉത്തരേന്ത്യയിൽ കനത്ത മഴ; ജമ്മു കാശ്മീരിൽ 41 മരണം
North India rains

ഉത്തരേന്ത്യയിൽ കനത്ത മഴയെ തുടർന്ന് മിന്നൽ പ്രളയവും മണ്ണിടിച്ചിലുമുണ്ടായി. ജമ്മു കാശ്മീരിൽ 41 Read more

ക്രിമിനൽ കേസിൽ ജയിലിലായാൽ മന്ത്രിമാരെ പുറത്താക്കും; ഭരണഘടന ഭേദഗതി ബില്ലിനെ ന്യായീകരിച്ച് അമിത് ഷാ
Amendment Bill

ക്രിമിനൽ കുറ്റങ്ങൾക്ക് തുടർച്ചയായി 30 ദിവസം ജയിലിൽ കഴിഞ്ഞാൽ മന്ത്രിമാരെ പുറത്താക്കുന്ന ഭരണഘടന Read more

  ഡി. രാജ സി.പി.ഐ ജനറൽ സെക്രട്ടറിയായി തുടരും; കെ. പ്രകാശ് ബാബുവും പി. സന്തോഷ് കുമാറും ദേശീയ സെക്രട്ടറിയേറ്റിലേക്ക്
കേരളത്തിൽ ത്രിപുര മോഡൽ ഭരണം ലക്ഷ്യമിട്ട് ബിജെപി; അമിത് ഷായ്ക്ക് റിപ്പോർട്ട് നൽകി
Kerala BJP election

കേരളത്തിൽ ത്രിപുര മോഡൽ ഭരണം കാഴ്ചവെക്കാൻ സാധിക്കുമെന്നാണ് ബിജെപി കേന്ദ്ര ആഭ്യന്തര മന്ത്രി Read more

അമിത് ഷായുടെ സുരക്ഷാ ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥൻ മദ്യപിച്ച് എത്തിയത് വിവാദമാകുന്നു
Amit Shah Kerala Visit

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സുരക്ഷാ ഡ്യൂട്ടിക്കെത്തിയ അസിസ്റ്റന്റ് കമാൻഡന്റ് മദ്യപിച്ച് Read more

അമിത് ഷാ പങ്കെടുക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയിൽ
Kerala BJP Meeting

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് Read more

Leave a Comment