കൊല്ലം ഹിറ്റ് ആന്ഡ് റണ് കേസ്: പ്രതി അജ്മല് പിടിയില്, മദ്യലഹരിയില് ആയിരുന്നെന്ന് സൂചന

നിവ ലേഖകൻ

Kollam hit-and-run case

കൊല്ലം മൈനാഗപ്പള്ളി ആനൂര്ക്കാവില് നടന്ന ഹിറ്റ് ആന്ഡ് റണ് കേസില് പ്രതിയായ അജ്മല് പിടിയിലായി. ഇന്ന് പുലര്ച്ചയോടെയാണ് മൈനാഗപ്പള്ളി സ്വദേശിയായ അജ്മല് പൊലീസ് കസ്റ്റഡിയിലായത്. പ്രതി മദ്യലഹരിയില് ആയിരുന്നു എന്ന സൂചനയുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കാര് ഇടിച്ച് സ്കൂട്ടര് യാത്രക്കാരിയായ കുഞ്ഞുമോള് മരിച്ച സംഭവത്തിലാണ് അജ്മല് പിടിയിലായത്. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള് ഇന്നലെ പുറത്തുവന്നിരുന്നു. കാറിടിച്ച് സ്കൂട്ടര് യാത്രിക വീണപ്പോള് രക്ഷപ്പെടുത്താന് ശ്രമിക്കാതെ അജ്മല് കാര് യുവതിയുടെ ശരീരത്തിലൂടെ മുന്നോട്ടെടുത്തു.

നാട്ടുകാര് വാഹനം നിര്ത്താന് ആവശ്യപ്പെട്ടെങ്കിലും അവരെ വെട്ടിച്ച് അജ്മല് രക്ഷപ്പെടുകയായിരുന്നു. തുടര്ന്ന് നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. കാറും കാറില് ഉണ്ടായിരുന്ന വനിത ഡോക്ടറെയും പൊലീസ് ഇന്നലെ തന്നെ കസ്റ്റഡിയില് എടുത്തിരുന്നു.

സ്കൂട്ടര് ഓടിച്ചിരുന്ന ഫൗസിയ കരുനാഗപ്പള്ളി വല്യയത്ത് ആശുപത്രിയില് ചികിത്സയിലാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത വനിതാ ഡോക്ടറുടെ സുഹൃത്താണ് വാഹനം ഓടിച്ചിരുന്നതെന്ന് വ്യക്തമായി.

  മദ്യപിച്ചില്ലെന്ന് തെളിഞ്ഞു; കെഎസ്ആർടിസി ഡ്രൈവർക്ക് നീതി

Story Highlights: Kollam hit-and-run case: Accused Ajmal arrested, suspected of drunk driving

Related Posts
മദ്യപിച്ചില്ലെന്ന് തെളിഞ്ഞു; കെഎസ്ആർടിസി ഡ്രൈവർക്ക് നീതി
KSRTC driver drunk driving

കെഎസ്ആർടിസി ഡ്രൈവർ ജയപ്രകാശിനെതിരെ ഉന്നയിച്ച മദ്യപാന ആരോപണം തെറ്റാണെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞു. ബ്രെത്ത് Read more

യൂത്ത് കോൺഗ്രസ് നേതാവിന് കൊല്ലത്ത് കുത്തേറ്റു
Youth Congress Leader Attack

കൊല്ലം കരുനാഗപ്പള്ളിയിൽ യൂത്ത് കോൺഗ്രസ് നേതാവിന് കുത്തേറ്റു. ഷാഫി മുരുകാലയത്തിന് നേരെയാണ് അയൽവാസി Read more

മുൻ സർക്കാർ അഭിഭാഷകനെതിരെ പുതിയ പീഡന പരാതി
rape allegation

ഭർത്താവിന്റെ ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്നാണ് മുൻ സർക്കാർ അഭിഭാഷകനായ പി.ജി. Read more

ആർഎസ്എസ് ഗണഗീതം: മഞ്ഞിപ്പുഴ ക്ഷേത്ര ഉപദേശക സമിതിയെ പിരിച്ചുവിടും
RSS anthem

കൊല്ലം മഞ്ഞിപ്പുഴ ക്ഷേത്രത്തിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതിയെ Read more

  12കാരിയെ പീഡിപ്പിച്ച കേസ്; അമ്മയുടെ സുഹൃത്തിന് നാല് ജീവപര്യന്തം
12കാരിയെ പീഡിപ്പിച്ച കേസ്; അമ്മയുടെ സുഹൃത്തിന് നാല് ജീവപര്യന്തം
Kollam Rape Case

പന്ത്രണ്ടുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ സുഹൃത്തിന് നാല് ജീവപര്യന്തം തടവ്. പത്തനംതിട്ട Read more

കൊല്ലത്ത് എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ കൊടും ക്രിമിനലുകള് പിടിയില്
MDMA Kollam Arrest

കൊല്ലം നഗരത്തിൽ എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ ആറ് കൊടും ക്രിമിനലുകളെ പോലീസ് അറസ്റ്റ് ചെയ്തു. Read more

അഞ്ചലിൽ ഉത്സവത്തിനിടെ അപകടം: യുവാവ് കുതിരയ്ക്കടിയിൽപ്പെട്ട് മരിച്ചു
Anchal Festival Accident

കൊല്ലം അഞ്ചലിൽ ഉത്സവത്തിനിടെ എടുപ്പ് കുതിരയ്ക്കടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. അറക്കൽ മലമേൽ സ്വദേശി Read more

കൊല്ലത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
Man found dead

കൊല്ലം ചടയമംഗലത്ത് വാടകവീട്ടിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിതുര സ്വദേശിയായ Read more

കരുനാഗപ്പള്ളിയിലെ ഗുണ്ടാ നേതാവിന്റെ കൊലപാതകം: പ്രതികളെ പിടികൂടാൻ കഴിയാതെ പൊലീസ്
Karunagappally murder

കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. Read more

Leave a Comment