ഓണം സ്പെഷ്യൽ കുലുക്കി സർബത്ത് പേരിൽ വ്യാജ മദ്യ വിൽപന: രണ്ടുപേർ അറസ്റ്റിൽ

നിവ ലേഖകൻ

fake liquor sale Ernakulam

ഓണം സ്പെഷ്യൽ കുലുക്കി സർബത്ത് എന്ന പേരിൽ വ്യാജ മദ്യ വിൽപന നടത്തിയ രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. പൂക്കാട്ടുപടി സ്വദേശി സന്തോഷും കൊല്ലംകുടി മുകൾ സ്വദേശി കിരൺകുമാറുമാണ് പിടിയിലായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇവരുടെ വീട്ടിൽ നിന്നും 20 ലിറ്റർ ചാരായവും 950 ലിറ്റർ വാഷും എക്സൈസ് പിടിച്ചെടുത്തു. കാക്കനാടിന് സമീപം തേവക്കലിൽ രണ്ടു നില വീട് വാടകയ്ക്ക് എടുത്താണ് ഇവർ വ്യാജ മദ്യ വിൽപന നടത്തിയിരുന്നത്.

എക്സൈസിന്റെ സ്പെഷ്യല് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ചാരായ വില്പന കണ്ടെത്തിയത്. സ്പെഷ്യല് കുലുക്കി സര്ബത്ത് എന്ന പേരില് കുപ്പിയിലാക്കി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് നല്കുകയായിരുന്നു.

ഇന്നലെ രാത്രിയോടെ നടത്തിയ പരിശോധനയിൽ മദ്യം നിർമ്മിക്കാൻ ഉപയോഗിച്ച വാറ്റ് ഉപകരണങ്ങളും എക്സൈസ് പിടികൂടി. വാട്സ്ആപ്പ് മുഖേനയാണ് പണം വാങ്ങിയ ശേഷം ആവശ്യക്കാർക്ക് വിവിധ സ്ഥലങ്ങളിൽ മദ്യം എത്തിച്ച് നൽകിയിരുന്നത്.

  ബെംഗളൂരുവിൽ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

ഓണക്കാലത്ത് വ്യാപകമായി വിൽപന നടത്തിയതായി എക്സൈസ് കണ്ടെത്തി.

Story Highlights: Two arrested in Ernakulam for selling fake liquor under the guise of ‘Onam Special Kulukki Sarbath’

Related Posts
കൊച്ചിയിൽ ഉറങ്ങിക്കിടന്ന ആളെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ
Kochi murder attempt

കൊച്ചി കടവന്ത്രയിൽ റോഡരികിൽ ഉറങ്ങിക്കിടന്ന ആളെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. പിറവം Read more

എളമക്കരയിൽ 12 വയസ്സുകാരനെ ക്രൂരമായി മർദിച്ചു; അമ്മയും കാമുകനും അറസ്റ്റിൽ
Child Abuse Case Kerala

എറണാകുളം എളമക്കരയിൽ 12 വയസ്സുകാരനെ ക്രൂരമായി മർദിച്ച കേസിൽ അമ്മയും ആൺസുഹൃത്തും അറസ്റ്റിലായി. Read more

ബെംഗളൂരുവിൽ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
sexual assault case

ബെംഗളൂരുവിൽ ഭിന്നശേഷിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. Read more

  മെഡിക്കൽ കോളേജിലെ അനാസ്ഥ: ആൻജിയോഗ്രാം ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയെന്ന് വേണുവിന്റെ ശബ്ദസന്ദേശം
സീറ്റ് കിട്ടിയില്ലെങ്കിൽ സ്വതന്ത്രയായി മത്സരിക്കും; ബിജെപിയിൽ ഭിന്നത രൂക്ഷം:ശ്യാമള എസ് പ്രഭു
BJP internal conflict

എറണാകുളം ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതൃത്വത്തിന് തലവേദനയാവുന്നു. മട്ടാഞ്ചേരിയിലെ Read more

കോട്ടയം കുറിച്ചിയിൽ 80 വയസ്സുകാരിയുടെ വീട്ടിൽ പട്ടാപ്പകൽ കവർച്ച; മോഷ്ടാവ് വളകൾ കവരുന്നതിനിടെ കൈക്ക് പരിക്ക്
Kottayam theft case

കോട്ടയം കുറിച്ചിയിൽ 80 വയസ്സുകാരിയുടെ വീട്ടിൽ പട്ടാപ്പകൽ കവർച്ച. വീട്ടുകാർ പള്ളിയിൽ പോയ Read more

എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
Ernakulam Bengaluru Vande Bharat

എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് അടക്കം നാല് പുതിയ വന്ദേഭാരത് എക്സ്പ്രസുകൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി Read more

ബെംഗളൂരുവിൽ വീട്ടുടമയെ കൊലപ്പെടുത്തി സ്വർണവുമായി കടന്ന ദമ്പതികൾ പിടിയിൽ
Bengaluru crime news

ബെംഗളൂരുവിൽ വീട്ടുടമസ്ഥയെ കൊലപ്പെടുത്തി സ്വർണ്ണമാലയുമായി കടന്നുകളഞ്ഞ ദമ്പതിമാരെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ Read more

  എളമക്കരയിൽ 12 വയസ്സുകാരനെ ക്രൂരമായി മർദിച്ചു; അമ്മയും കാമുകനും അറസ്റ്റിൽ
അടിമാലിയിൽ മൊബൈൽ ചാർജ് ചെയ്യാൻ അനുവദിക്കാത്തതിനെ തുടർന്ന് കട തകർത്തു
shop vandalized Adimali

അടിമാലിയിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ അനുവദിക്കാത്തതിനെ തുടർന്ന് ഒരാൾ കട അടിച്ചു Read more

എരൂരില് വൃദ്ധസദനത്തില് വയോധികയ്ക്ക് മര്ദനം; വാരിയെല്ലിന് പൊട്ടല്
Eroor old age home

എരൂരിലെ വൃദ്ധസദനത്തിൽ 71 വയസ്സുള്ള സ്ത്രീക്ക് മർദനമേറ്റതായി പരാതി. മർദനത്തിൽ വാരിയെല്ലിന് പൊട്ടലേറ്റതിനെ Read more

മുംബൈയിൽ കുട്ടികളെ ബന്ദിയാക്കിയ പ്രതിയെ വെടിവെച്ച് കൊന്ന് പോലീസ്
Mumbai hostage crisis

മുംബൈയിൽ 17 കുട്ടികളെയും രണ്ട് മുതിർന്നവരെയും ബന്ദിയാക്കിയ പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു. Read more

Leave a Comment