രാമേശ്വരം കഫേ സ്ഫോടനം: നാല് പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു

നിവ ലേഖകൻ

Rameshwaram Cafe blast chargesheet

എൻഐഎ രാമേശ്വരം കഫേ സ്ഫോടന കേസിൽ നാല് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. മുസ്സവിർ ഹുസൈൻ ഷാസിബ്, അബ്ദുൾ മതീൻ അഹ്മദ് താഹ, മാസ് മുനീർ അഹ്മദ്, മുസ്സമിൽ ഷരീഫ് എന്നിവരാണ് പ്രതികൾ. ഇതിൽ രണ്ട് പേർക്ക് ഐഎസ് ബന്ധമുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

താഹയും ഷാസിബും വ്യാജ രേഖകൾ ചമച്ചിരുന്നതായും കണ്ടെത്തി. അയോധ്യ പ്രാൺ പ്രതിഷ്ഠ ദിനത്തിൽ ബെംഗളൂരുവിലെ ബിജെപി ഓഫീസ്, മല്ലേശ്വരം എന്നിവിടങ്ങളിൽ ബോംബ് ആക്രമണം നടത്താൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി എൻഐഎ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. കേസിൽ അന്വേഷണം തുടരുകയാണെന്നും എൻഐഎ അറിയിച്ചു.

മുസമ്മിൽ ശരീഫാണ് സ്ഫോടനത്തിന്റെ ആസൂത്രകനെന്ന് എൻഐഎ മുൻപ് തന്നെ കണ്ടെത്തിയിരുന്നു. ഈ വർഷം മാർച്ച് ഒന്നിനാണ് വൈറ്റ്ഫീൽഡ് ഏരിയയിലെ രാമേശ്വം കഫേയിൽ സ്ഫോടനം നടന്നത്. സംഭവത്തിൽ 10 പേർക്ക് പരുക്കേറ്റിരുന്നു.

  'അമ്മ'യിലെ പുതിയ മാറ്റങ്ങളെ സ്വാഗതം ചെയ്ത് ആസിഫ് അലി

മാർച്ച് മൂന്നിന് കർണാടക പൊലീസിൽ നിന്നും എൻഐഎ കേസിന്റെ അന്വേഷണം ഏറ്റെടുത്തു. കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി എൻഐഎ വ്യക്തമാക്കി.

Story Highlights: NIA files chargesheet against four accused in Rameshwaram Cafe blast case, two with ISIS links

Related Posts
ബെംഗളൂരുവിൽ വീടിനുള്ളിൽ സ്ഫോടനം; എട്ട് വയസ്സുകാരൻ മരിച്ചു, ഒൻപത് പേർക്ക് പരിക്ക്
Bengaluru gas explosion

ബെംഗളൂരു ചിന്നയൻപാളയത്ത് വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് എട്ട് വയസ്സുകാരൻ മരിച്ചു. ഒൻപത് Read more

വോട്ട് അധികാർ റാലി ഇന്ന് ബെംഗളൂരുവിൽ; രാഹുൽ ഗാന്ധിയും ഖർഗെയും പങ്കെടുക്കും
Vote Adhikar Rally

തിരഞ്ഞെടുപ്പുകളിൽ അട്ടിമറിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ കോൺഗ്രസ് നടത്തുന്ന വോട്ട് അധികാർ റാലി ഇന്ന് Read more

ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് സ്വദേശി അറസ്റ്റിൽ
Malayali student raped

ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് സ്വദേശിയായ ഹോസ്റ്റൽ ഉടമ അഷ്റഫ് Read more

  കത്ത് ചോർച്ച വിവാദം: എം.വി. ഗോവിന്ദൻ മുഹമ്മദ് ഷർഷാദിന് വക്കീൽ നോട്ടീസ് അയച്ചു
ബെംഗളൂരുവിൽ തട്ടിക്കൊണ്ടുപോയ 13 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി; രണ്ട് പേർ അറസ്റ്റിൽ
Bengaluru Kidnapping Case

ബെംഗളൂരുവിൽ തട്ടിക്കൊണ്ടുപോയ 13 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. ക്രൈസ്റ്റ് സ്കൂളിലെ എട്ടാം ക്ലാസ് Read more

ദുലീപ് ട്രോഫി സോണൽ മത്സരങ്ങൾക്ക് വേദിയാകാൻ ബെംഗളൂരു
Duleep Trophy Zonal matches

2025-26 വർഷത്തിലെ ദുലീപ് ട്രോഫി സോണൽ മത്സരങ്ങൾക്ക് ബെംഗളൂരു ആതിഥേയത്വം വഹിക്കും. ടൂർണമെന്റ് Read more

ഗെയിം ഓഫ് ത്രോൺസ് താരം നിക്കൊളായ് വില്യം കോസ്റ്റർ രാമേശ്വരം കഫേയിൽ!
Nikolaj William Coster

ഗെയിം ഓഫ് ത്രോൺസ് താരം നിക്കൊളായ് വില്യം കോസ്റ്റർ ബംഗളൂരുവിലെ രാമേശ്വരം കഫേ Read more

ബെംഗളൂരുവിൽ ബസ് സ്റ്റാൻഡിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി; പോലീസ് അന്വേഷണം തുടങ്ങി
Bengaluru explosives found

ബെംഗളൂരു കലാശിപാളയ ബിഎംടിസി ബസ് സ്റ്റാൻഡിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തി. ആറ് ജലാറ്റിൻ സ്റ്റിക്കുകളും Read more

  ബെംഗളൂരുവിൽ വീടിനുള്ളിൽ സ്ഫോടനം; എട്ട് വയസ്സുകാരൻ മരിച്ചു, ഒൻപത് പേർക്ക് പരിക്ക്
ബെംഗളൂരുവിൽ ഗുണ്ടാ ആക്രമണം; കൊലപാതകത്തിൽ ബിജെപി എംഎൽഎയ്ക്കെതിരെ കേസ്
Shivaprakash murder case

ബംഗളൂരുവിൽ ശിവപ്രകാശ് എന്നൊരാൾ കൊല്ലപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. സംഭവത്തിൽ മുൻ Read more

തടിയന്റവിട നസീറിന് സഹായം; ജയിൽ സൈക്യാട്രിസ്റ്റും പോലീസുകാരനും അറസ്റ്റിൽ
LeT terror case

തടിയന്റവിട നസീറിന് ജയിലിൽ സഹായം നൽകിയ കേസിൽ ജയിൽ സൈക്യാട്രിസ്റ്റും പോലീസുകാരനും അറസ്റ്റിൽ. Read more

ബെംഗളൂരുവിൽ മലയാളി ചിട്ടി തട്ടിപ്പ്; നൂറ് കോടിയുമായി ഉടമകൾ മുങ്ങി
Bengaluru chit fund scam

ബെംഗളൂരുവിൽ നൂറ് കോടിയോളം രൂപയുടെ ചിട്ടി തട്ടിപ്പ് നടത്തിയ ശേഷം മലയാളി സംഘം Read more

Leave a Comment