സിപിഐഎമ്മിൽ പുതുതായി ചേർന്ന യുവാവ് കഞ്ചാവുമായി പിടിയിൽ

പത്തനംതിട്ടയിൽ സിപിഐഎമ്മിൽ അടുത്തിടെ ചേർന്ന യുവാവ് കഞ്ചാവുമായി പിടിയിലായി. മൈലാടുപാറ സ്വദേശി യദു കൃഷ്ണനിൽ നിന്നാണ് രണ്ട് ഗ്രാം കഞ്ചാവ് കണ്ടെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എക്സൈസ് കേസെടുത്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യദു കൃഷ്ണനും കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രനും ഉൾപ്പെടെ 62 പേർ സിപിഐഎമ്മിൽ ചേർന്നത്.

പത്തനംതിട്ട സിപിഐഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവാണ് ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. നേരത്തെ ബിജെപി പ്രവർത്തകരായിരുന്നവരാണ് ഇവർ.

ശരൺ ചന്ദ്രനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ചതിനടക്കം കേസുണ്ട്. നിരന്തരം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിനാൽ കാപ്പാ കേസ് ചുമത്തി അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയിരുന്നു.

ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് ശരൺ ചന്ദ്രനടക്കമുള്ളവർ സിപിഐഎമ്മിൽ ചേർന്നത്.

  സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ; പി.എം. ശ്രീ വിഷയം ചർച്ചയായേക്കും
Related Posts
ബിഹാർ തിരഞ്ഞെടുപ്പിൽ പണവും മസിൽ പവറും ഉപയോഗിച്ചെന്ന് എം.എ. ബേബി
Bihar election

ബിഹാർ തിരഞ്ഞെടുപ്പിൽ വ്യാപകമായി പണവും മസിൽ പവറും ഉപയോഗിച്ചെന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി Read more

സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ; പി.എം. ശ്രീ വിഷയം ചർച്ചയായേക്കും
CPI(M) Politburo meeting

സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ചേരും. പി.എം. ശ്രീ വിഷയം Read more

ഒല്ലൂരിൽ കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ
cannabis hash oil arrest

ഒല്ലൂരിൽ വീട്ടിൽ സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി 25 വയസ്സുള്ള യുവാവ് പിടിയിലായി. Read more

പത്തനംതിട്ടയിൽ തൊഴിൽ മേള; 3000-ൽ അധികം ഒഴിവുകൾ
Kerala job fair

കേരളപ്പിറവി ദിനത്തിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിലും അടൂരിലുമായി വിജ്ഞാന കേരളം മെഗാ തൊഴിൽ Read more

  നടി ആക്രമിക്കപ്പെട്ട കേസ്: വിധി തീയതി ഇന്ന് തീരുമാനിക്കും
പത്തനംതിട്ടയിൽ 12 വയസ്സുകാരനോട് പിതാവിൻ്റെ ക്രൂരത; പോലീസ് കേസ്
father attacks son

പത്തനംതിട്ടയിൽ 12 വയസ്സുകാരനായ മകനെ പിതാവ് ക്രൂരമായി മർദിച്ച സംഭവം പുറത്ത്. കുട്ടിയെ Read more

ഡി രാജയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ലെന്ന ആരോപണം തള്ളി എംഎ ബേബി
MA Baby

പി.എം. ശ്രീ വിഷയത്തിൽ ഡി. രാജ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ലെന്ന കെ. Read more

കൊടുമൺ ബെവ്കോ ഔട്ട്ലെറ്റിൽ ക്രമക്കേട്; കണക്കിൽപ്പെടാത്ത പണം കണ്ടെത്തി
Bevco outlet inspection

പത്തനംതിട്ട കൊടുമൺ ബെവ്കോ ഔട്ട്ലെറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തി. കണക്കിൽപ്പെടാത്ത Read more

  ബിഹാർ തിരഞ്ഞെടുപ്പിൽ പണവും മസിൽ പവറും ഉപയോഗിച്ചെന്ന് എം.എ. ബേബി
കൊച്ചിയിൽ 105 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ; കോഴിക്കോടും ലഹരിവേട്ട
MDMA seizure Kerala

കൊച്ചിയിൽ 105 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ചാവക്കാട് Read more

തിരുവല്ലയിൽ പരസ്യ മദ്യപാനം ചോദ്യം ചെയ്തതിന് വീട്ടുടമയ്ക്ക് വധഭീഷണി
Public drinking threat

തിരുവല്ലയിൽ പരസ്യമായി മദ്യപാനം നടത്തിയതിനെ ചോദ്യം ചെയ്ത വീട്ടുടമയ്ക്കും കുടുംബാംഗങ്ങൾക്കും നേരെ വധഭീഷണി. Read more

കീഴ്വായ്പൂരിൽ പൊലീസുകാരന്റെ ഭാര്യ തീകൊളുത്തിയ ആശാവർ provർProvത്തക മരിച്ചു; പ്രതിക്കെതിരെ നരഹത്യക്ക് കേസ്
Fire Attack Death Case

പത്തനംതിട്ട കീഴ്വായ്പൂരിൽ പൊലീസുകാരന്റെ ഭാര്യ തീകൊളുത്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന ആശാ വർ provർProvത്തക Read more