ഇരിട്ടി പുഴയിൽ കാണാതായ രണ്ട് പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; തിരച്ചിൽ തുടരുന്നു

ഇരിട്ടി പുഴയിൽ കാണാതായ രണ്ട് പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. എടയന്നൂർ സ്വദേശിനി ഷഹർബാനയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചക്കരക്കൽ സ്വദേശി സൂര്യക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചൊവ്വാഴ്ചയാണ് വിദ്യാർത്ഥികൾ പടിയൂർ പൂവൻ ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. എടയന്നൂർ സ്വദേശി ഷഹർബാന, ചക്കരക്കൽ സ്വദേശി സൂര്യ എന്നിവരാണ് പുഴയിൽ വീണത്. തെരച്ചിലിനായി എൻഡിആഐർഎഫിന്റെ 30 അംഗ സംഘവും ഫയർ ഫോഴ്സിന്റെ അഞ്ച് യുണീറ്റുമുണ്ട്.

നാട്ടുകാരുടെ സഹായത്തോടെയാണ് തെരച്ചിൽ പുരോഗമിക്കുന്നത്. പുഴയുടെ താഴ്ഭാഗത്ത് പഴശി ഡാമാണ്. മഴക്കാലമായതിനാൽ ഡാമിന്റെ ഷട്ടറുകൾ തുറന്നിരുന്നു.

ശക്തമായ അടിയൊഴുക്ക് ഉണ്ടായിരുന്നു. സെമസ്റ്റർ പരീക്ഷ കഴിഞ്ഞശേഷം സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു ഇവർ. സൈക്കോളജി ബിരുദ വിദ്യാർത്ഥിനികളാണ് ഇരുവരും.

ചിത്രങ്ങളെടുക്കാൻ വേണ്ടിയാണ് വിദ്യാർത്ഥിനികൾ പുഴയുടെ സമീപത്ത് എത്തിയത്. ഇതിനിടെ പുഴയിലിറങ്ങിയിരുന്നു. ഈ സമയത്താണ് ഇരുവരും ഒഴുക്കിൽപ്പെട്ടത്.

  നടി ആക്രമിക്കപ്പെട്ട കേസ്: വിധി തീയതി ഇന്ന് തീരുമാനിക്കും
Related Posts
കണ്ണങ്ങാട്ട് പാലത്തിൽ നിന്ന് കായലിൽ ചാടിയ യുവാവിനായി തിരച്ചിൽ വൈകുന്നു; പ്രതിഷേധം ശക്തം
Kannangat bridge incident

കൊച്ചി കണ്ണങ്ങാട്ട് പാലത്തിൽ നിന്ന് കായലിൽ ചാടിയ യുവാവിനായുള്ള തിരച്ചിൽ വൈകുന്നു. സുരക്ഷാ Read more

ധർമ്മസ്ഥലത്ത് നാലാം ദിവസവും തിരച്ചിൽ; ഒന്നും കണ്ടെത്താനായില്ല

ധർമ്മസ്ഥലത്ത് മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ നാലാം ദിവസവും Read more

ചേർത്തലയിൽ ഗേൾസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി; ഒരാൾക്കായി തിരച്ചിൽ ഊർജ്ജിതം
Girls Home Missing Case

ചേർത്തല പൂച്ചാക്കലിലെ ഗേൾസ് ഹോമിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി. Read more

  'മതമിളകില്ല തനിക്കെന്ന് ഉറപ്പാക്കാനായാൽ മതി'; മീനാക്ഷി അനൂപിന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നു
താനൂർ കുട്ടികൾ: അന്വേഷണം വീണ്ടും മുംബൈയിലേക്ക്
Tanur missing girls

മുംബൈയിലെ ബ്യൂട്ടി പാർലറിലേക്കും സാധ്യമായ പ്രാദേശിക സഹായങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനായി താനൂർ കേസിലെ Read more

താനൂർ കേസ്: സലൂൺ ഉടമ ലൂസി സന്ദീപ് വാര്യർക്കെതിരെ നിയമനടപടി പ്രഖ്യാപിച്ചു
Thanoor Case

താനൂർ പെൺകുട്ടികളുടെ തിരോധാന കേസിൽ മുംബൈയിലെ സലൂൺ ഉടമ ലൂസിക്കെതിരെ ഉയർന്ന ആരോപണങ്ങൾ Read more

താനൂർ പെൺകുട്ടികൾ കാണാതായ സംഭവം: ഒപ്പമുണ്ടായിരുന്ന യുവാവ് അറസ്റ്റിൽ
Tanur Missing Girls

താനൂരിൽ നിന്ന് കാണാതായ രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മുംബൈയിൽ നിന്ന് കണ്ടെത്തി. കുട്ടികളോടൊപ്പം Read more

കാണാതായ പെൺകുട്ടികളെ മുംബൈയിൽ നിന്ന് കണ്ടെത്തി
Missing Tanur Girls

താനൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർത്ഥിനികളെ മുംബൈയിൽ നിന്ന് കണ്ടെത്തി. കുട്ടികളെ Read more

  CAT പരീക്ഷയുടെ അഡ്മിറ്റ് കാർഡ് നാളെ മുതൽ; ഡൗൺലോഡ് ചെയ്യുന്ന വിധം ഇങ്ങനെ
മുംബൈയിൽ നിന്ന് കാണാതായ താനൂർ സ്വദേശികളായ വിദ്യാർത്ഥിനികളെ കണ്ടെത്തി
Tanur missing girls

മുംബൈയിൽ നിന്ന് കണ്ടെത്തിയ താനൂർ സ്വദേശികളായ രണ്ട് വിദ്യാർത്ഥിനികളെ പോലീസ് തിരൂർ റെയിൽവേ Read more

താനൂരിലെ പെൺകുട്ടികളെ പൂനെയിൽ കണ്ടെത്തി; ഇന്ന് നാട്ടിലെത്തിക്കും
Tanur Missing Girls

പൂനെയിൽ നിന്ന് കണ്ടെത്തിയ പെൺകുട്ടികളെ ഇന്ന് താനൂരിലെത്തിക്കും. കോടതിയിൽ ഹാജരാക്കിയ ശേഷം രക്ഷിതാക്കൾക്കൊപ്പം Read more

താനൂരിലെ പെൺകുട്ടികളെ പൂനെയിൽ നിന്ന് കണ്ടെത്തി; പോലീസ് സംഘം നാട്ടിലേക്ക്
Tanur Missing Girls

പൂനെയിൽ നിന്ന് കണ്ടെത്തിയ പെൺകുട്ടികളുമായി താനൂർ പൊലീസ് നാട്ടിലേക്ക് തിരിച്ചു. കുട്ടികളെ കോടതിയിൽ Read more