ബൈക്കിലെത്തിയ ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു, കാൽ വെട്ടിയെടുത്ത് റോഡിലേക്കെറിഞ്ഞു ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്.

നിവ ലേഖകൻ

Young man was hacked to death by goons attack.

പോത്തന്കോട് കല്ലൂരില് ബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊന്നു. സംഭവത്തിൽ കല്ലൂര് സ്വദേശി സുധീഷ് (35) ആണ് കൊല്ലപ്പെട്ടത്.ബൈക്കിലും ഓട്ടോയിലുമായി എത്തിയ പന്ത്രണ്ടോളം പേര് ഉൾപ്പെട്ട സംഘമാണ് യുവാവിനെ ആക്രമിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആക്രമിക്കാനെത്തിയ സംഘത്തെ കണ്ട് ഭയന്ന് ഓടി വീട്ടില് കയറിയ സുധീഷിനെ വീട്ടിനകത്ത് വച്ച് ആക്രമിക്കുകയായിരുന്നു.സുധീഷിനെ വെട്ടികൊലപ്പെടുത്തിയ ശേഷം കാല് വെട്ടിയെടുത്ത് ഇവർ ബൈക്കില് കാല് കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.

മൂന്നംഗ സംഘം കാലുമായി ബെെക്കില് സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.ശരീരമാസകലം വെട്ടേറ്റ സുധീഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ആക്രമണത്തിന് പിന്നില് ഗുണ്ടാ പകയാണെന്നാണ് നിഗമനം.കൊല്ലപ്പെട്ട സുധീഷ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്.പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണെന്ന് പോത്തൻകോട് പൊലീസ് വ്യക്തമാക്കി.

  വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും ചോദ്യം ചെയ്യും

Story highlight : Young man was hacked to death by goons attack.

Related Posts
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങളിൽ കേസെടുത്ത് ബാലാവകാശ കമ്മീഷൻ
Rahul Mamkootathil Allegations

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങളിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. എറണാകുളം സ്വദേശിയുടെ പരാതിയിലാണ് നടപടി. Read more

യുവനേതാവിൻ്റെ പേര് വെളിപ്പെടുത്താനില്ലെന്ന് റിനി ആൻ ജോർജ്; ആരോപണങ്ങൾ നിഷേധിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
Rini Ann George

യുവനേതാവിൻ്റെ പേര് വെളിപ്പെടുത്താൻ താൽപ്പര്യമില്ലെന്ന് നടി റിനി ആൻ ജോർജ്. സ്ത്രീകൾക്ക് വേണ്ടിയാണ് Read more

യുവ നേതാവ് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി നടി റിനി ആൻ ജോർജ്
Rini Ann George

സിനിമാ നടിയും മുൻ മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ് ഒരു യുവ രാഷ്ട്രീയ Read more

  കോടികളുടെ അഴിമതി; അനർട്ട് സിഇഒയെ സ്ഥാനത്തുനിന്ന് നീക്കി
നൂറനാട്: മർദനമേറ്റ നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മയ്ക്ക്
child abuse case

ആലപ്പുഴ നൂറനാട് പിതാവും രണ്ടാനമ്മയും ചേർന്ന് മർദിച്ച നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മ Read more

ശ്വേതാ മേനോനെതിരായ കേസ്: പ്രതിഷേധവുമായി രവീന്ദ്രൻ
Shweta Menon case

നടി ശ്വേതാ മേനോനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി നടൻ രവീന്ദ്രൻ. സഹപ്രവർത്തകയ്ക്ക് ഉണ്ടായ Read more

അടൂർ ഗോപാലകൃഷ്ണനെതിരായ പരാതിയിൽ നിയമോപദേശം തേടി പൊലീസ്
Adoor Gopalakrishnan complaint

അടൂർ ഗോപാലകൃഷ്ണനെതിരെ ഉയർന്ന വിവാദ പരാമർശത്തിൽ പൊലീസ് നിയമോപദേശം തേടുന്നു. പട്ടികജാതി, പട്ടിക Read more

ഇടുക്കിയിൽ ആറുവയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Idukki girl death

ഇടുക്കി തിങ്കൾ കാട്ടിൽ ആറുവയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശി Read more

  രാഹുൽ മാങ്കൂട്ടത്തിനെതിരെ ഡിവൈഎഫ്ഐയുടെ ഗൃഹസന്ദർശന കാമ്പയിൻ
ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം സംസ്കരിച്ചു; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്
Vipanchika Maniyan death

ഷാർജയിൽ മകൾക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചിക മണിയന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. Read more

ഇടുക്കിയിൽ വിദ്യാർത്ഥികൾക്ക് നേരെ പെപ്പർ സ്പ്രേ ആക്രമണം; എട്ടുപേർക്ക് പരിക്ക്
pepper spray attack

ഇടുക്കി ബൈസൺവാലി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് നേരെ പെപ്പർ സ്പ്രേ Read more

നവീൻ ബാബുവിന്റെ മരണം: പി.പി.ദിവ്യക്കെതിരെ കുറ്റപത്രം, നിർണ്ണായക വെളിപ്പെടുത്തലുകൾ
Naveen Babu death case

എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തിൽ പി.പി. ദിവ്യക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. നവീൻ Read more