ഗുജറാത്തിൽ രണ്ടു പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു.

നിവ ലേഖകൻ

Omicron  confirmed two more in Gujarat.

രാജ്യത്ത് രണ്ട് പേർക്ക് കൂടി ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതായി റിപ്പോർട്ട്.ഗുജറാത്തിൽ നിന്നുള്ള രണ്ട് പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.ഇതോടെ ഗുജറാത്തിൽ ആകെ മൂന്ന് പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുൻപ് ഓമിക്രോൺ സ്ഥിരീകരിച്ച സിംബാബെ വെയിൽ നിന്നെത്തിയ ആളുടെ ഭാര്യയ്ക്കും ബന്ധുവിനുമാണ് ഇപ്പോൾ ഓമിക്രോൺ രോഗ ബാധ സ്ഥിരീകരിച്ചത്.ഇതോടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 25 ആയി.

രാജസ്ഥാനിൽ ഒമിക്രോൺ ബാധിതനുമായി സമ്പർക്കം പുലർത്തിയ ഒരു സ്ത്രീക്ക് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ഇവരെ വിദഗ്ധ പരിശോധനകൾക്കായി ലോക് നായക് ആശുപത്രിയിലേക്ക് മാറ്റും.

Story highlight : Omicron confirmed two more in Gujarat.

Related Posts
ഐപിഎൽ: ഡൽഹി ക്യാപിറ്റൽസ് ആർസിബിയെ തോൽപ്പിച്ചു
IPL

ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഡൽഹി ക്യാപിറ്റൽസ് Read more

  മുംബൈ ഭീകരാക്രമണക്കേസ്: തഹാവൂർ റാണയെ തൂക്കിലേറ്റണമെന്ന് സാക്ഷി
മുംബൈ ഭീകരാക്രമണക്കേസ്: തഹാവൂർ റാണയെ എൻഐഎ അറസ്റ്റ് ചെയ്തു
Tahawwur Rana Arrest

മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ എൻഐഎ അറസ്റ്റ് ചെയ്തു. റാണയെ Read more

സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾക്ക് വിലക്കുറവ്
Supplyco price reduction

ഏപ്രിൽ 11 മുതൽ സപ്ലൈകോയിൽ അഞ്ച് സബ്സിഡി സാധനങ്ങൾക്ക് വില കുറയും. തുവരപ്പരിപ്പ്, Read more

ശബരിമല അയ്യപ്പൻ സ്വർണ്ണ ലോക്കറ്റുകൾ വിഷു മുതൽ
Sabarimala Ayyappan Locket

ശബരിമലയിൽ പൂജിച്ച അയ്യപ്പന്റെ ചിത്രം പതിച്ച സ്വർണ്ണ ലോക്കറ്റുകൾ വിഷു മുതൽ ലഭ്യമാകും. Read more

കുവൈത്തിൽ കൊടുംചൂട്: വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നു; പവർകട്ട് ഏർപ്പെടുത്തി
Kuwait power cuts

കുവൈത്തിൽ ഉയർന്ന ചൂടിൽ വൈദ്യുതി ഉപഭോഗം വർധിച്ചതിനാൽ പവർകട്ട് ഏർപ്പെടുത്തി. 53 മേഖലകളിലാണ് Read more

  വർക്ക് ഫ്രം ഹോം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മഹാരാഷ്ട്രക്കാരിയായ മുപ്പത്തിയേഴുകാരിയ്ക്ക് നഷ്ടമായത് 15.14 ലക്ഷം
മുംബൈ ഭീകരാക്രമണ സൂത്രധാരൻ തഹാവൂർ റാണ ഇന്ത്യയിൽ
Tahawwur Rana Extradition

മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു. വർഷങ്ങളായുള്ള ശ്രമഫലമായി റാണയെ Read more

ആലപ്പുഴ ജിംഖാന പ്രേക്ഷകഹൃദയം കീഴടക്കി മുന്നേറുന്നു
Alappuzha Jimkhana

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുന്നു. Read more

യൂത്ത് കോൺഗ്രസ് നേതാവിന് കൊല്ലത്ത് കുത്തേറ്റു
Youth Congress Leader Attack

കൊല്ലം കരുനാഗപ്പള്ളിയിൽ യൂത്ത് കോൺഗ്രസ് നേതാവിന് കുത്തേറ്റു. ഷാഫി മുരുകാലയത്തിന് നേരെയാണ് അയൽവാസി Read more

മരണമാസ്സ്: പ്രേക്ഷക ഹൃദയം കീഴടക്കി ബേസിലിന്റെ ലൂക്ക്
Marana Mass

ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങളുടെ കഥ പറയുന്ന ചിത്രമാണ് മരണമാസ്സ്. ബേസിൽ ജോസഫ്, Read more

കേരള സർവകലാശാലയിൽ എസ്എഫ്ഐ – കെഎസ്യു സംഘർഷം
Kerala University clash

കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിനെ തുടർന്ന് എസ്എഫ്ഐയും കെഎസ്യുവും തമ്മിൽ സംഘർഷം. വിജയാഘോഷത്തിനിടെയാണ് Read more

  ചൈനയ്ക്കെതിരെ 50% അധിക തീരുവ ഭീഷണിയുമായി ട്രംപ്; ആഗോള വിപണിയിൽ ഇടിവ്