റെക്കോർഡ് വിൽപ്പനയുമായി മറയൂർ ചന്ദനലേലം ; ഇത്തവണ വിറ്റത് 49.28 കോടിയുടെ ചന്ദനം.

നിവ ലേഖകൻ

49.28 crore sandalwood was sold at the Marayoor sandalwood auction.

ഇടുക്കി : റെക്കോർഡ് വിൽപ്പനയുമായി മറയൂർ ചന്ദനലേലം.49.28 കോടിയുടെ ചന്ദമാണ് ഇക്കുറി വിറ്റുപോയത്.50.62 ടൺ വിറ്റ്പോയപ്പോയതോടെ നികുതിയടക്കം 49.28 കോടിയുടെ വരുമാനമാണ് സർക്കാർ ഖജനാവിലെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ ഓഗസ്റ്റിൽ കോവിഡ് പ്രതിസന്ധിയെ തുടർന്ന് വെറും 1.98 കോടി രൂപയാണ് ചന്ദനലേലത്തിൽ നിന്നും ലഭിച്ചത്.കർണാടകയിൽ നിന്നുമുള്ള സോപ് കമ്പനികളുടെ അഭാവമാണ് ചന്ദനലേലത്തെ കഴിഞ്ഞ വർഷം ബാധിക്കുകയുണ്ടായി.

എന്നാൽ ഇക്കുറി സോപ് കമ്പനികൾ എത്തിയതോടെ റെക്കോർഡ് നേട്ടം കൈവരിക്കാൻ ചന്ദനലേലത്തിന് സാധിച്ചു.ബെംഗളൂരു ആസ്ഥാനമായ കർണാടക സോപ്പ്സ് കമ്പനിയാണ് ഇത്തവണ ഏറ്റവും കൂടുതൽ ചന്ദനം ലേലത്തിൽ പിടിച്ചത്.

34.2 ടൺ ചന്ദനം 32.63 കോടിയ്ക്കാണ് കമ്പനിയ്ക്ക് വിറ്റത്.ജെയ്പൊഗൽ വിഭാഗത്തിൽപ്പെട്ട ചന്ദനമാണ് ഇത്തവണ കൂടുതൽ വിറ്റ്പോയത്.14 കോടിയുടെ വില്പനയാണ് ഈ ഇനത്തിൽ നടന്നത്.

Story highlight : 49.28 crore sandalwood was sold at the Marayoor sandalwood auction.

  ശ്രീനിവാസൻ വധക്കേസ്: പത്ത് പ്രതികൾക്ക് ജാമ്യം
Related Posts
‘എമ്പുരാൻ’ വിവാദം: പൃഥ്വിരാജ് ഫാൻസ് അസോസിയേഷൻ പ്രതികരണവുമായി രംഗത്ത്
Empuraan controversy

പൃഥ്വിരാജ് സംവിധാനം ചെയ്ത 'എമ്പുരാൻ' എന്ന ചിത്രത്തിനെതിരെയുള്ള വിവാദങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും മറുപടിയുമായി Read more

ആശാ സമരം: വിശദീകരണവുമായി ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ്
Asha workers strike

ആശാ സമര വിവാദത്തിൽ വിശദീകരണവുമായി ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ. കെ.പി.സി.സി Read more

പത്തനംതിട്ടയിൽ മയക്കുമരുന്ന് കേസുകൾ 40 ഇരട്ടി വർധനവ്
drug cases pathanamthitta

പത്തനംതിട്ടയിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ മയക്കുമരുന്ന് കേസുകളിൽ വൻ വർധനവ്. 2013ൽ 7 കിലോ Read more

രാഹുൽ ഗാന്ധി ഭരണഘടന പഠിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ
Rajeev Chandrasekhar

ഭരണഘടനയെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് അത് പഠിക്കാൻ രാഹുൽ ഗാന്ധി ശ്രമിക്കണമെന്ന് ബിജെപി സംസ്ഥാന Read more

ജോൺ ബ്രിട്ടാസ് എംപിക്കെതിരെ വധഭീഷണി: ബിജെപി നേതാവിനെതിരെ കേസ്
John Brittas Threat

കോഴിക്കോട് അഴിയൂർ സ്വദേശിയായ ബിജെപി നേതാവ് സജിത്തിനെതിരെ ഡോ. ജോൺ ബ്രിട്ടാസ് എംപിക്കെതിരെ Read more

  ആശാ വർക്കർമാരുടെ സമരം 47-ാം ദിവസത്തിലേക്ക്; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓണറേറിയം വർധിപ്പിച്ചു
മാവോയിസ്റ്റുകൾക്ക് കടുത്ത മുന്നറിയിപ്പുമായി അമിത് ഷാ
Amit Shah Maoists

വികസനത്തിന് തടസ്സം നിൽക്കുന്ന മാവോയിസ്റ്റുകൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് Read more

ലഹരി മാഫിയയ്ക്കെതിരെ എക്സൈസിന്റെ കർശന നടപടി: 7.09 കോടി രൂപയുടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു
Excise drug seizure

മാർച്ച് മാസത്തിൽ എക്സൈസ് വകുപ്പ് 10,495 കേസുകൾ രജിസ്റ്റർ ചെയ്തു. 7.09 കോടി Read more

വഖഫ് ബിൽ: സഭയുടെ നിലപാട് ശരിയാണെന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി
Waqf Bill

വഖഫ് നിയമഭേദഗതി ബില്ലിനെ പിന്തുണയ്ക്കാൻ സഭാ നേതൃത്വം കേരളത്തിലെ എംപിമാരോട് ആവശ്യപ്പെട്ടത് ശരിയായ Read more

സൗജന്യ വിവരാവകാശ നിയമ ഓൺലൈൻ കോഴ്സ്
RTI Act online course

ഐഎംജി സൗജന്യ വിവരാവകാശ നിയമ ഓൺലൈൻ കോഴ്സ് നടത്തുന്നു. ഏപ്രിൽ 14 വരെ Read more