ഭര്ത്താവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു.

നിവ ലേഖകൻ

Husband stabbed and injured his wife.

പാലക്കാട് : ഭർത്താവിനും മക്കൾക്കുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയ്ക്ക് ഭർത്താവിന്റെ കുത്തേറ്റ് പരിക്ക്.സംഭവത്തിൽ മുണ്ടൂർ കീഴ്പാട് സ്വദേശി ശാന്തരാജിനെ (38) ഹേമാംബിക നഗർ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ശാന്തരാജിന്റെ ഭാര്യ സുനിതയാണ് (35) അക്രമണത്തിനു ഇരയായത്. ശാന്തരാജ് യുവതിയുടെ നെഞ്ചിലും വയറ്റിലും കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.പത്തും ആറും വയസ്സുള്ള ഇവരുടെ കുട്ടികളും സ്കൂട്ടറിലുണ്ടായിരുന്നു.

ബുധനാഴ്ച രാവിലെ 9.30 മണിയോടെ മുട്ടിക്കുളങ്ങര വള്ളിക്കോട് വച്ചായിരുന്നു സംഭവം.ഭർത്താവുമായി പിണങ്ങി സുനിത കുറച്ചുദിവസങ്ങളായി സുഹൃത്തിനൊപ്പമായിരുന്നു താമസം.ആറ് വയസ്സുള്ള കുട്ടിയെയും ഒപ്പം കൊണ്ടുപോയിരുന്നു.തർക്കം പറഞ്ഞുപരിഹരിക്കുന്നതിനായി ശാന്തരാജിനൊപ്പം മങ്കരയിൽനിന്ന് മുണ്ടൂരിലേക്ക് വരികയായിരുന്നു യുവതി.

എന്നാൽ വഴിമദ്ധ്യേ വച്ചുണ്ടായ വാക്കു തർക്കം മൂത്തതോടെ ശാന്തരാജ് യുവതിയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.കുത്തേറ്റ് യുവതി ബഹളം വെക്കുകയും തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പോലീസ് സംഭവസ്ഥലത്തെത്തിയാണ് യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചത്.ഇവർക്ക് മൂന്ന് കുട്ടികളാണുള്ളത്.

Story highlight : Husband stabbed and injured his wife.

  മകനെതിരെ വ്യാജ ലഹരിമരുന്ന് കേസ്: സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോലീസിനെതിരെ പരാതി നൽകി
Related Posts
കർണാടകയിൽ ബസിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേർ അറസ്റ്റിൽ
gang rape

കർണാടകയിലെ ദേവനാഗിരിയിൽ സ്വകാര്യ ബസിൽ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് Read more

പാലക്കാട് ശ്രീനിവാസൻ വധം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ
Sreenivasan Murder Case

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ എൻഐഎ അറസ്റ്റ് ചെയ്തു. കാരക്കുന്ന് Read more

ഭാര്യ തിരികെ വരാത്തതിൽ മനംനൊന്ത് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം തൂങ്ങിമരിച്ചു
Palakkad suicide

പാലക്കാട് കൂറ്റനാട് സ്വദേശിയായ ഷൈബുവാണ് മരിച്ചത്. പിണങ്ങിപ്പോയ ഭാര്യ തിരിച്ചുവരാൻ തയ്യാറാകാത്തതിനെ തുടർന്നാണ് Read more

ഭാര്യ തിരികെ വരാത്തതിൽ മനംനൊന്ത് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം തൂങ്ങിമരിച്ചു
suicide in palakkad

പാലക്കാട് കരിമ്പയിൽ 35കാരനായ ഷൈബു ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം തൂങ്ങിമരിച്ചു. പിണങ്ങിപ്പോയ Read more

രാജ്യത്ത് പിടക്കപ്പെട്ടതിൽ കര മാർഗമുള്ള രണ്ടാമത്തെ ഏറ്റവും വലിയ കഞ്ചാവ് കടത്ത്; മൂന്ന് പ്രതികൾ കഠിന തടവും 1.5 ലക്ഷം വീതം പിഴയും
Palakkad drug trafficking

പാലക്കാട് വാളയാറിൽ നടന്ന കഞ്ചാവ് കടത്ത് കേസിൽ മൂന്ന് പ്രതികൾക്ക് 15 വർഷം Read more

  കർണാടകയിൽ ബസിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേർ അറസ്റ്റിൽ
757 കിലോ കഞ്ചാവ് കടത്ത്: മൂന്ന് പേർക്ക് ജീവപര്യന്തം തടവ്
cannabis smuggling

പാലക്കാട് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 757 കിലോ കഞ്ചാവുമായി 2021 ൽ Read more

മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചു; യുവതിയുടെ പരാതിയിൽ കേസ്
drug trafficking

കോഴിക്കോട് യുവതിയെ മയക്കുമരുന്ന് കാരിയറാകാൻ നിർബന്ധിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. 2022 മുതൽ Read more

ലൈസൻസില്ലാതെ ട്രാക്ടർ ഓടിച്ച കെ. സുരേന്ദ്രൻ: ഉടമയ്ക്ക് 5000 രൂപ പിഴ
K Surendran tractor license

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലൈസൻസില്ലാതെ ട്രാക്ടർ ഓടിച്ചതിന് കെ. സുരേന്ദ്രനെതിരെ നടപടി. ട്രാക്ടർ Read more

ശ്രീനിവാസൻ വധക്കേസ്: പത്ത് പ്രതികൾക്ക് ജാമ്യം
Srinivasan Murder Case

പാലക്കാട് ബിജെപി നേതാവ് ശ്രീനിവാസന്റെ കൊലപാതക കേസിലെ പത്ത് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം Read more

  വാളയാർ കേസ്: മാതാപിതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിനു നേരെ ബിയർ കുപ്പി എറിഞ്ഞു; യുവാവിനും മകനും പരുക്ക്
Beer Bottle Attack

കാട്ടാക്കടയിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അഞ്ചുവയസ്സുകാരന് ബിയർ കുപ്പി എറിഞ്ഞു പരിക്കേറ്റു. കഴിഞ്ഞ ദിവസം Read more