കോഴിക്കോട് ദേശീയപാതയിലെ പാലത്തിൽ നിന്ന് കാർ താഴേക്ക് മറിഞ്ഞ് അപകടം ; ആളപായമില്ല.

നിവ ലേഖകൻ

Accident On the bridge at Kozhikode National Highway.

കോഴിക്കോട് ദേശീയപാതയിൽ താമരശ്ശേരി വട്ടക്കുണ്ട് പാലത്തിന്റെ മുകളിൽ നിന്ന് കാർ താഴേക്ക് മറിഞ്ഞ് അപകടം.സംഭവത്തിൽ താമരശ്ശേരി സ്വദേശിയായ യാത്രക്കാരൻ രക്ഷപ്പെട്ടു.ഇന്നലെ ഉച്ചക്ക് 12.50 മണിയോടെ ആയിരുന്നു അപകടം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിയന്ത്രണം വിട്ട കാർ പാലത്തിന്റെ തകർന്ന കൈവരിയിലൂടെ താഴേക്ക് പതിക്കുകയായിരുന്നു.ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ ഈ പാലത്തിൽ പല തവണ അറ്റകുറ്റപണി നടത്തിയെങ്കിലും വീതി കുറഞ്ഞ ഈ പാലത്തിൽ നിന്ന് പല തവണ വാഹനങ്ങൾ താഴേക്ക് പതിച്ചിട്ടുണ്ട്.

മുൻപ് ട്രാൻസ്പോർട്ട് ബസിടിച്ച് പാലത്തിൻ്റെ കൈവരി തകർന്നും അപകടം ഉണ്ടായിട്ടുണ്ട്.കൊല്ലഗൽ – കോഴിക്കോട് ദേശീയപാതയിലാണ് ഈ ഇടുങ്ങിയ പാലം.പാലത്തിന്റെ പുനർനിർമാണത്തിന് അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.

Story highlight : Accident On the bridge at Kozhikode National Highway.

  കക്കാടംപൊയിലിൽ ഏഴുവയസ്സുകാരൻ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു
Related Posts
ഫാഷൻ ഗോൾഡ് തട്ടിപ്പ്: എം.സി. കമറുദ്ദീനും പൂക്കോയ തങ്ങളും ഇഡിയുടെ പിടിയിൽ
Fashion Gold Fraud Case

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മുൻ എംഎൽഎ എം.സി. കമറുദ്ദീനെയും പൂക്കോയ Read more

ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
Jammu Kashmir encounter

ജമ്മു കശ്മീരിലെ ഉദ്ധംപൂരിലും കിഷ്ത്വാറിലും സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. Read more

ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന് ‘നിധി’ എന്ന് പേരിട്ട് മന്ത്രി വീണാ ജോർജ്
abandoned baby

എറണാകുളം ജനറൽ ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട പെൺകുഞ്ഞിന് 'നിധി' എന്ന് പേരിട്ടു. മാതാപിതാക്കൾ ഉപേക്ഷിച്ച Read more

വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം: കരിപ്പൂർ വിമാനത്താവളത്തിൽ സംഘർഷം
Wakf Board Amendment Bill

വഖഫ് ഭേദഗതി ബില്ലിനെതിരെ എസ്ഐഒ-സോളിഡാരിറ്റി പ്രവർത്തകർ കരിപ്പൂർ വിമാനത്താവളത്തിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ Read more

  സെന്റ് ആൻഡ്രൂസിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം
ജാതി സെൻസസ് നടപ്പാക്കണം: രാഹുൽ ഗാന്ധി
caste census

ജാതി സെൻസസ് നടപ്പാക്കണമെന്ന് എഐസിസി സമ്മേളനത്തിൽ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ബിജെപിയും ആർഎസ്എസും Read more

എം എസ് സി തുർക്കി വിഴിഞ്ഞത്ത്
Vizhinjam Port

ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിൽ ഒന്നായ എം എസ് സി തുർക്കി Read more

വീട്ടിലെ പ്രസവ മരണം: ആസൂത്രിത നരഹത്യയെന്ന് ആരോഗ്യമന്ത്രി
home delivery death

മലപ്പുറത്ത് വീട്ടിൽ പ്രസവം നടത്തിയ യുവതിയുടെ മരണം ആസൂത്രിത നരഹത്യയാണെന്ന് ആരോഗ്യമന്ത്രി വീണാ Read more

ഫിഫ്റ്റി ഫിഫ്റ്റി FF 135 ലോട്ടറി ഫലം പുറത്ത്; ഒന്നാം സമ്മാനം ഒരു കോടി
Fifty Fifty lottery

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി ഫിഫ്റ്റി FF 135 ലോട്ടറി ഫലം Read more

  ബാംഗ്ലൂരിൽ ബൈക്ക് ടാക്സി സർവ്വീസുകൾക്ക് ആറാഴ്ചത്തേക്ക് നിരോധനം
ഒമാനെതിരെ കേരള ക്രിക്കറ്റ് ടീം: അസറുദ്ദീൻ നയിക്കും
Kerala Cricket Team

ഐസിസി റാങ്കിങ്ങിൽ ഉൾപ്പെട്ട ഒമാൻ ടീമിനെതിരെയാണ് കേരള ക്രിക്കറ്റ് ടീം പരിശീലന മത്സരങ്ങൾ Read more

കഥകളി വേഷത്തിൽ അക്ഷയ് കുമാർ; ‘കേസരി ചാപ്റ്റർ 2’ ലെ പുതിയ ലുക്ക് പുറത്ത്
Kesari Chapter 2

അക്ഷയ് കുമാറിന്റെ പുതിയ ചിത്രം 'കേസരി ചാപ്റ്റർ 2' ലെ പുതിയ ലുക്ക് Read more