പ്രമുഖ നടി അർച്ചന സുശീലൻ വിവാഹിതയായി ; വിവാഹം അമേരിക്കയിൽ.

നിവ ലേഖകൻ

: Actress Archana Sushilan gets married.

പ്രമുഖ സീരിയൽ താരം അർച്ചന സുശീലൻ വിവാഹിതയായി.പ്രവീൺ നായരാണ് വരൻ.അമേരിക്കയിൽ വെച്ചായിരുന്നു വിവാഹം.താരത്തിന്റെ രണ്ടാം വിവാഹമാണിത്.സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് തന്റെ വിവാഹ വിവരം പങ്കുവച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇൻസ്റ്റാഗ്രാമിലൂടെ താരം വിവാഹവാർത്തയും ചിത്രവും പങ്കുവച്ചിരിക്കുകയാണ്.വിവാഹ വേഷത്തിൽ ഇരുവരും പരസ്പരം മാലയണിയിക്കുന്ന വീഡിയോയും അർച്ചന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

“ജീവിതത്തിൽ കൂട്ടായി പ്രവീണിനെ ലഭിച്ചതിൽ ഭാഗ്യവതിയാണെന്നും തനിക്ക് സന്തോഷവും സ്നേഹവും നൽകുന്നതിന് പ്രവീണിന് നന്ദി ” – ഇൻസ്റ്റഗ്രാം ചിത്രങ്ങൾക്കൊപ്പം അർച്ചന കുറിച്ചു.

മാനസപുത്രി എന്ന സീരിയലിലെ ഗ്ലോറി എന്ന വില്ലത്തിയായാണ് അർച്ചന പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്.

Story highlight : Actress Archana Sushilan gets married.

Related Posts
കേരള ലോട്ടറി: ധനലക്ഷ്മി DL 8 ഫലം ഇന്ന് അറിയാം
Kerala Lottery Result

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി DL 8 ലോട്ടറിയുടെ ഫലം ഇന്ന് Read more

ആമിർ ഖാൻ ചിത്രം സിതാരെ സമീൻ പർ ബോക്സ് ഓഫീസിൽ മുന്നേറ്റം തുടരുന്നു; കളക്ഷൻ 130 കോടി കടന്നു
Sitare Zameen Par collection

ആമിർ ഖാൻ ചിത്രം സിതാരെ സമീൻ പർ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്നു. Read more

മെഡിക്കൽ കോളജ് ഉപകരണ ക്ഷാമം; പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ഡോ. ഹാരിസ് ഹസ്സൻ
Haris Hassan

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഉപകരണ ക്ഷാമം സംബന്ധിച്ച് താൻ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ Read more

വടക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala monsoon rainfall

സംസ്ഥാനത്ത് സാധാരണ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ കേരളത്തിൽ ഇന്ന് Read more

ഡാർക്ക് വെബ് മയക്കുമരുന്ന് കച്ചവടം: മുഖ്യകണ്ണി എഡിസൺ പിടിയിൽ
dark web drug sales

ഡാർക്ക് വെബ് മയക്കുമരുന്ന് വിൽപന ശൃംഖലയിലെ പ്രധാനിയായ എഡിസൺ അറസ്റ്റിലായി. എൻസിബി ആറ് Read more

വിൻഡോസ് 11 25H2: ആദ്യ പ്രിവ്യൂ പതിപ്പ് പുറത്തിറങ്ങി
Windows 11 25H2

മൈക്രോസോഫ്റ്റ് വിൻഡോസ് 11 25H2 ന്റെ ആദ്യ പ്രിവ്യൂ പതിപ്പ് പുറത്തിറങ്ങി. ഈ Read more

ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യ; സൗദിയിൽ നിന്ന് കീഴടങ്ങാമെന്ന് പ്രതി നൗഷാദ്
Hemachandran death case

സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മരണത്തിൽ പ്രതി നൗഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്ത്. Read more

അഭിമന്യുവിന്റെ ഓർമകൾക്ക് ഏഴ് വർഷം; രക്തസാക്ഷി ദിനത്തിൽ വർഗീയതക്കെതിരെ പോരാടുമെന്ന് വിദ്യാർത്ഥികൾ
Abhimanyu death anniversary

എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ടിട്ട് ഏഴ് വർഷം തികയുന്നു. അഭിമന്യുവിന്റെ ഓർമദിനത്തിൽ വർഗീയതക്കെതിരെ Read more

ഒളിമ്പിക്സ് ആതിഥേയത്വം: ഇന്ത്യൻ സംഘം ഐഒസി ആസ്ഥാനം സന്ദർശിച്ചു
Olympics 2036 bid

2036 ലെ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള താൽപ്പര്യവുമായി ഇന്ത്യൻ പ്രതിനിധി സംഘം Read more

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ പര്യടനം ഇന്ന് മുതൽ
Narendra Modi foreign tour

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എട്ട് ദിവസത്തെ വിദേശ പര്യടനം ഇന്ന് ആരംഭിക്കും. ഘാന, ട്രിനിഡാഡ് Read more