3-Second Slideshow

വിശാഖപട്ടണത്ത് മൂന്നംഗ വനിതാ ഭീകര സംഘം അറസ്റ്റിൽ

നിവ ലേഖകൻ

Three women terror gang arrested in Visakhapatnam

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കമ്യൂണിസ്റ്റ് ഭീകര സംഘത്തെ പോലീസ് പിടികൂടി.മൂന്ന് സ്ത്രീകളാണ് പിടിയിലായത്.വിശാഖപട്ടണത്തെ മമ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രദേശത്ത് നിന്നുമാണ് ഇവരെ പിടികൂടിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതിൽ ഒരാൾക്ക് നാല് ലക്ഷം രൂപയും മറ്റ് രണ്ട് പേർക്ക് ഒരു ലക്ഷം രൂപ വീതവും തലയ്ക്ക് വിലയിട്ടിരുന്ന പ്രതികളാണ്.ഇവരിൽ നിന്നും സ്ഫോടക വസ്തുക്കളും ആയുധങ്ങളും പോലീസ് പിടിച്ചെടുത്തു.

മൂവരും ഒട്ടേറെ കേസുകളിലെ പ്രതികളാണെന്നും ഏറെ കാലമായി ഭീകരാക്രമണ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചു വരികയാണെന്നും പോലീസ് പറയുന്നു.

Story highlight : Three women terror gang arrested in Visakhapatnam.

Related Posts
ഇൻഫോസിസ് വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; മൈസൂരിൽ നിന്ന് 240 പേർക്ക് തൊഴിൽ നഷ്ടം
Infosys layoffs

മൈസൂരുവിലെ പരിശീലന കേന്ദ്രത്തിൽ നിന്ന് 240 പേരെ ഇൻഫോസിസ് പിരിച്ചുവിട്ടു. ഇന്റേണൽ അസസ്മെന്റ് Read more

  ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
യുവമോർച്ച നേതാവിനെ ബിജെപി നേതാവ് വെട്ടിപ്പരുക്കേൽപ്പിച്ചു
BJP Leader Attack

കൊടകരയിൽ യുവമോർച്ച യൂണിറ്റ് പ്രസിഡന്റിനെ ബിജെപി നേതാവ് വെട്ടിപ്പരുക്കേൽപ്പിച്ചു. ക്രഷർ യൂണിറ്റുമായി ബന്ധപ്പെട്ട Read more

കോന്നി ആനക്കൊട്ടിൽ ദുരന്തം: നാലുവയസുകാരൻ മരിച്ചു; മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
Konni elephant camp accident

കോന്നി ആനക്കൊട്ടിലിൽ കോൺക്രീറ്റ് തൂണ് മറിഞ്ഞ് നാലുവയസുകാരൻ മരിച്ചു. അപകടത്തിൽ വനം മന്ത്രി Read more

ഷൈൻ ടോം വിവാദം: വിനയൻ സിനിമാ സംഘടനകൾക്കെതിരെ
Shine Tom Chacko drug allegations

നടി വിൻസി അലോഷ്യസ് ഷൈൻ ടോം ചാക്കോയ്ക്കെതിരെ ലഹരിമരുന്ന് ഉപയോഗത്തിന് പരാതി നൽകിയതിനെ Read more

കോട്ടയം അഭിഭാഷക മരണം: സമ്പത്തിന്റെയും നിറത്തിന്റെയും പേരിൽ പീഡനമെന്ന് കുടുംബം
Kottayam lawyer death

കോട്ടയം നീറിക്കാട് അഭിഭാഷകയായ ജിസ്മോളും മക്കളും മരിച്ച സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ. Read more

സങ്കീർണ്ണ ജോലികൾ എളുപ്പമാക്കാൻ ഓപ്പൺ എഐയുടെ പുതിയ എഐ മോഡലുകൾ
OpenAI AI Models

ഓപ്പൺ എഐ രണ്ട് പുതിയ നിർമിതബുദ്ധി മോഡലുകൾ പുറത്തിറക്കി. ഒ3, ഒ4 (o3, Read more

വ്യാജരേഖയുമായി ബംഗ്ലാദേശ് പൗരൻ അറസ്റ്റിൽ; കഞ്ചാവ് കൃഷിയുമായി കേന്ദ്രസർക്കാർ ജീവനക്കാരനും
Karunagappally arrest

കരുനാഗപ്പള്ളിയിൽ വ്യാജരേഖയുമായി ബംഗ്ലാദേശ് പൗരൻ അറസ്റ്റിൽ. തിരുവനന്തപുരത്ത് കഞ്ചാവ് കൃഷിയുമായി കേന്ദ്രസർക്കാർ ജീവനക്കാരനും Read more

  ഗുജറാത്ത് തീരത്ത് 1800 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു
ഷൈൻ ടോം ചാക്കോയെ എസിപിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും
Shine Tom Chacko drug case

ലഹരിമരുന്ന് പരിശോധനക്കിടെ കടന്നുകളഞ്ഞ സംഭവത്തിൽ നടൻ ഷൈൻ ടോം ചാക്കോയെ എറണാകുളം സെൻട്രൽ Read more

കോന്നി ആനക്കൂട്ടിൽ തൂൺ വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം
Konni Elephant Enclosure Accident

കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാലു വയസ്സുകാരൻ മരിച്ചു. അടൂർ Read more