മതപരിവർത്തനം ആരോപിച്ച് സ്കൂളിന് നേരെ ആക്രമണം.

നിവ ലേഖകൻ

Attack against school in Madhya Pradesh.

മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശിൽ ന്യൂനപക്ഷ വിഭാഗത്തിന്റെ സ്കൂളിന് നേരെ അക്രമണം.വിദിഷ ജില്ലയിലെ സെന്റ് ജോസഫ് സ്കൂളിന് നേരെയാണ് അക്രമണം.വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നതിനിടെ ആക്രമണം പൊട്ടിപുറപ്പെടുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബജ്രംഗ്ദൾ,വി എച്ച്പി പ്രവർത്തകരാണ് അക്രമണത്തിനു പിന്നിൽ എന്നാണ് ആരോപണം.സംഭവത്തിൽ പോലീസ് കേസ് എടുത്തു.കലാപമുണ്ടാക്കാൻ ശ്രമിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

സ്കൂൾ അധികൃതർ എട്ട് വിദ്യാർഥികളെ മതംമാറ്റിയെന്ന് സാമൂഹിക മാധ്യമങ്ങളിൽ വാർത്ത പ്രചരിപ്പിച്ചതോടെയാണ് ആക്രമണം ഉണ്ടായത്.സംഭവത്തെ തുടർന്ന് പ്രദേശത്തെ മറ്റ് മിഷനറി സ്കൂളുകളിലും സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.

ആരോപണ വിധേയമായ മതപരിവർത്തനത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.അക്രമത്തിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Story highlight : Attack against school in Madhya Pradesh.

Related Posts
ഹിയറിങ്ങ് വിവാദം: പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി എൻ. പ്രശാന്ത്
N. Prasanth hearing controversy

ഹിയറിങ്ങ് ലൈവായി സ്ട്രീം ചെയ്യണമെന്ന ആവശ്യം ചീഫ് സെക്രട്ടറി തള്ളിയതിന് പിന്നാലെയാണ് എൻ. Read more

എൻ.എം. വിജയന്റെ കുടുംബത്തിന് കോൺഗ്രസ് നേതൃത്വത്തിന്റെ ഉറപ്പ്
NM Vijayan Debt

ഡിസിസി പ്രസിഡന്റ് എൻ.എം. വിജയന്റെ കുടുംബം കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തി. വിജയന്റെ Read more

കേന്ദ്രാവിഷ്കൃത പദ്ധതികളെച്ചൊല്ലി ബിനോയിയെ വിമർശിച്ച് ശിവൻകുട്ടി
central schemes

കേന്ദ്രാവിഷ്കൃത പദ്ധതികളെക്കുറിച്ചുള്ള സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാടിനെ വിമർശിച്ച് വിദ്യാഭ്യാസ Read more

കളമശ്ശേരിയിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു
Kalamassery drowning

കളമശ്ശേരി മഞ്ഞുമ്മൽ ആറാട്ടുകടവിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. ഇടുക്കി തൂക്കുപാലം സ്വദേശികളായ Read more

  ഡൽഹിയിൽ ഭാര്യയെ കൊന്ന് അഴുക്കുചാലിൽ തള്ളിയ ഭർത്താവ് അറസ്റ്റിൽ
ആലപ്പുഴ ജിംഖാന ബോക്സ് ഓഫീസ് കീഴടക്കുന്നു; രണ്ട് ദിവസം കൊണ്ട് 10 കോടിയിലധികം കളക്ഷൻ
Alappuzha Jimkhana

ആലപ്പുഴ ജിംഖാന മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുന്നു. ആദ്യ രണ്ട് ദിവസങ്ങളിൽ തന്നെ Read more

നൈനാർ നാഗേന്ദ്രൻ തമിഴ്നാട് ബിജെപി അധ്യക്ഷനായി ചുമതലയേറ്റു
Nainar Nagendran

മുതിർന്ന നേതാവ് നൈനാർ നാഗേന്ദ്രൻ തമിഴ്നാട് ബിജെപി അധ്യക്ഷനായി ചുമതലയേറ്റു. ചെന്നൈയിൽ നടന്ന Read more

മഞ്ചേശ്വരം ഓട്ടോ ഡ്രൈവറുടെ കൊലപാതകം: കേരള-കർണാടക പോലീസ് സംയുക്ത അന്വേഷണം
Manjeshwar murder

മഞ്ചേശ്വരത്ത് കിണറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ഓട്ടോ ഡ്രൈവറുടെ കേസിൽ കേരള-കർണാടക പോലീസ് Read more

വയനാട്ടിൽ പൊലീസിന് നേരെ ആക്രമണം; പിതാവും പുത്രനും അറസ്റ്റിൽ
Wayanad police attack

വയനാട് നമ്പിക്കൊല്ലിയിൽ പൊലീസിന് നേരെ അതിക്രമണം. പിതാവും പുത്രനും ചേർന്നാണ് പോലീസിനെ ആക്രമിച്ചത്. Read more

  മുംബൈ ഭീകരാക്രമണ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു
ലൈവ് സ്ട്രീമിംഗ് ആവശ്യം ചീഫ് സെക്രട്ടറി നിരസിച്ചു
N Prasanth IAS hearing

എൻ. പ്രശാന്ത് ഐ.എ.എസിന്റെ വാദം കേൾക്കൽ നടപടികൾ ലൈവ് സ്ട്രീം ചെയ്യണമെന്ന ആവശ്യം Read more