3-Second Slideshow

അഡ്വ.ജെബി മേത്തര് മഹിള കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷ.

നിവ ലേഖകൻ

JB Mether is the State President of Mahila Congress.

മഹിളാ കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷയായി ജെബി മേത്തറിനെ നിയമിച്ചു.ആലുവ നഗരസഭാ വൈസ് ചെയര്പേഴ്സണായ ജെബി മേത്തറിനെ കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് നിയമനം നടത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യൂത്ത് കോണ്ഗ്രസ് മുന് ദേശീയ സെക്രട്ടറിയും കെപിസിസി സെക്രട്ടറിയും എഐസിസി അംഗവുമാണ് ജെബി മേത്തര്.

ലതികാ സുഭാഷ് രാജീവച്ചതോടെ മഹിളാ കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി മാസങ്ങളോളം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

തുടർന്ന് എട്ടു മാസത്തിന് ശേഷമാണ് മഹിള കോണ്ഗ്രസിന് പുതിയ അധ്യക്ഷയെ കോണ്ഗ്രസ് ഹൈക്കമാന്ഡ് പ്രഖ്യാപിക്കുന്നത്.

Story highlight : JB Mether is the State President of Mahila Congress.

Related Posts
കാസർഗോഡ്: കടയ്ക്കുള്ളിൽ തീ കൊളുത്തി കൊല്ലപ്പെട്ട രമിതയുടെ മൃതദേഹം സംസ്കരിച്ചു
Kasaragod Shop Fire

കാസർഗോഡ് ബേഡകത്ത് കടയ്ക്കുള്ളിൽ തീ കൊളുത്തി കൊല്ലപ്പെട്ട രമിതയുടെ മൃതദേഹം സംസ്കരിച്ചു. ചൊവ്വാഴ്ച Read more

  ഗവർണറുടെ ബിൽ തടഞ്ഞുവയ്ക്കൽ: സുപ്രീംകോടതി വിധി ജനാധിപത്യ വിജയമെന്ന് മുഖ്യമന്ത്രി
സിബിഐ അന്വേഷണത്തിന് പിന്നാലെ കെ എം എബ്രഹാം മുഖ്യമന്ത്രിക്ക് കത്ത്
KM Abraham CBI Probe

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ സിബിഐ അന്വേഷണ ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി Read more

പഞ്ചാബിന് ത്രസിപ്പിക്കുന്ന വിജയം; കൊൽക്കത്തയെ തകർത്തെറിഞ്ഞ് 16 റൺസിന് ജയം
IPL

ഐപിഎല്ലിലെ പഞ്ചാബ്-കൊൽക്കത്ത മത്സരത്തിൽ പഞ്ചാബിന് ത്രസിപ്പിക്കുന്ന വിജയം. 112 റണ്സ് എന്ന ലക്ഷ്യം Read more

കുവൈറ്റിൽ പുതിയ ഗതാഗത നിയമങ്ങൾ: പിഴ അടയ്ക്കാൻ പ്രത്യേക അവസരം
Kuwait traffic fines

ഏപ്രിൽ 22 മുതൽ കുവൈറ്റിൽ പുതിയ ഗതാഗത നിയമങ്ങൾ പ്രാബല്യത്തിൽ വരും. ഗുരുതര Read more

ബസ് തൊഴിലാളികൾക്ക് നേരെ എയർ പിസ്റ്റൾ ചൂണ്ടി; വ്ളോഗർ തൊപ്പി കസ്റ്റഡിയിൽ
Vlogger Thoppi arrest

വടകരയിൽ സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ എയർ പിസ്റ്റൾ ചൂണ്ടിയതിന് വ്ളോഗർ തൊപ്പി Read more

  എം.എ. ബേബിയുമായി 57 വർഷത്തെ അടുപ്പമെന്ന് ജി. സുധാകരൻ
വഖഫ് നിയമ ഭേദഗതി: പാക്കിസ്ഥാനെതിരെ ഇന്ത്യ
Waqf Law Amendment

വഖഫ് നിയമ ഭേദഗതിയെച്ചൊല്ലി പാക്കിസ്ഥാൻ ഉന്നയിച്ച വിമർശനങ്ങൾക്ക് ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. സ്വന്തം Read more

മുനമ്പം വിഷയം: ബിജെപി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു – മന്ത്രി പി. രാജീവ്
Munambam issue

മുനമ്പം വിഷയത്തിൽ ബിജെപിയുടെ നിലപാട് സങ്കീർണമാക്കുന്നതാണെന്ന് മന്ത്രി പി. രാജീവ്. വർഗീയ ധ്രുവീകരണത്തിന് Read more

എ.കെ. ബാലൻ വായിലൂടെ വിസർജ്ജിക്കുന്ന ജീവി: കെ. സുധാകരൻ
K Sudhakaran

സിപിഐഎം നേതാവ് എ.കെ. ബാലനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. Read more

മുനമ്പം വിഷയത്തിൽ ബിജെപി വഞ്ചന നടത്തിയെന്ന് കെ.സി. വേണുഗോപാൽ
Munambam Wakf Bill

മുനമ്പം വിഷയത്തിൽ ബിജെപി കല്ലുവെച്ച നുണ പ്രചരിപ്പിച്ചെന്ന് കെ.സി. വേണുഗോപാൽ എംപി. വഖഫ് Read more

  ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ഇന്ത്യയിലെത്തുന്നു
സ്മാർട്ട്ഫോൺ ചൂടാകുന്നത് തടയാൻ എളുപ്പവഴികൾ
smartphone overheating

സ്മാർട്ട്ഫോണുകൾ അമിതമായി ചൂടാകുന്നത് ഒരു സാധാരണ പ്രശ്നമാണ്. നീണ്ടുനിൽക്കുന്ന കോളുകൾ, ഗെയിമുകൾ, ജിപിഎസ് Read more