17-കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; 23-കാരന് അറസ്റ്റില്

നിവ ലേഖകൻ

Man arrested for raping 17 year old girl.
rape attempt maharashtra

തിരുവല്ലം: 17 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതിയെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു.കോളിയൂർ കൈലിപ്പാറ കോളനി സ്വദേശി പ്രകാശാണ് (23) അറസ്റ്റിലായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ നവംബർ 12 ആം തീയതി കോളിയൂർ സ്വദേശിയായ പെൺകുട്ടിയെ കഴക്കൂട്ടത്ത് നിന്നും പ്രതി കടത്തിക്കൊണ്ടുപോകുകയും കട്ടപ്പനയിലെ കൂട്ടുകാരന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു.

തുടർന്ന് തമിഴ്നാട്ടിലെ തേനി, തിരുനെൽവേലി, നാഗർ കോവിൽ തുടങ്ങിയ സ്ഥലങ്ങളിലും എത്തിച്ച് പീഡിപ്പിച്ചതായി പെൺകുട്ടി പോലീസിന് മൊഴിനൽകി.

പ്രതിക്കെതിരെ മോഷണം, വധശ്രമം, കഞ്ചാവ് വിൽപ്പന തുടങ്ങിയവയുമായി ബന്ധപ്പെട്ട് കോവളം, വിഴിഞ്ഞം, പൂജപ്പുര, വലിയതുറ എന്നീ സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. നാഗർകോവിലിൽ നിന്ന് തമിഴ്നാട്ടിലെ കലിംഗരാജപുരത്തേയ്ക്ക് പോകവെ പോലീസ് പ്രതിയെ പിൻതുടർന്ന് പിടികൂടുകയായിരുന്നു.

  യൂത്ത് കോൺഗ്രസ് ഫണ്ട് വിവാദം: ജില്ലാ സെക്രട്ടറി ഉൾപ്പെടെ നാലുപേർക്ക് സസ്പെൻഷൻ

Story highlight : Man arrested for raping 17 year old girl.

Related Posts
ബലാത്സംഗ കേസിൽ പാക് ക്രിക്കറ്റ് താരം ഹൈദർ അലി അറസ്റ്റിൽ
Haider Ali Arrested

ബലാത്സംഗ പരാതിയിൽ പാകിസ്ഥാൻ എ ടീം താരം ഹൈദർ അലിയെ ഇംഗ്ലണ്ടിൽ അറസ്റ്റ് Read more

കോയമ്പത്തൂരിൽ മോഷണം കഴിഞ്ഞ് ആഘോഷിക്കാൻ ബാറിൽ പോയ മലയാളി അറസ്റ്റിൽ
Malayali arrested Coimbatore

കോയമ്പത്തൂരിൽ മൂന്ന് ലക്ഷം രൂപയുടെ ലാപ്ടോപ്പും പണവും മോഷ്ടിച്ച ശേഷം ആഘോഷിക്കാൻ ബാറിൽ Read more

വിശന്നപ്പോൾ ഹോട്ടലിൽ കയറി ഭക്ഷണം ചൂടാക്കി കഴിച്ചു; കള്ളൻ തൃശ്ശൂരിൽ പിടിയിൽ
theft attempt arrested

കൽമണ്ഡപത്തിലെ ഹോട്ടലിൽ മോഷണശ്രമം നടത്തിയ ശേഷം വിശന്നതിനെ തുടർന്ന് ഭക്ഷണം ചൂടാക്കി കഴിക്കാൻ Read more

  സുരേഷ് ഗോപിക്കെതിരെ പരാതിയുമായി ടി എൻ പ്രതാപൻ; അന്വേഷണം ആരംഭിച്ചു
കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ പിടിയിൽ
Vigilance arrests doctor in bribery case in Thrissur.

തൃശൂർ : രോഗിയുടെ ബന്ധുവിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ വിജിലൻസ് പിടിയിൽ.തൃശൂർ Read more

പൊലീസിന് നേരെ ആക്രമണം; ബിജെപി സംസ്ഥാന സെക്രട്ടറിയുടെ മകനും സംഘവും പിടിയിൽ
BJP state secretary's son and gang arrested for attacking police.

പെരുമ്പാവൂരില് പൊലീസുദ്യോഗസ്ഥർക്ക് നേരെ അക്രമണം നടത്തിയ കേസില് ബിജെപി സംസ്ഥാന സെക്രട്ടറി രേണു Read more

വീഡിയോ കോൾ സ്ക്രീൻഷോട്ടുമായി ഭീഷണി ; യുവാക്കൾ അറസ്റ്റിൽ.
Youths arrested for threatening minor girl.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഫോട്ടോകളെടുത്ത് ഭീഷണിപ്പെടുത്തിയ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.മലപ്പുറം മുണ്ടപറമ്പ് സ്വദേശികളായ Read more

അനധികൃതമായി കടത്തിയ 21,000 കിലോ ബീഫുമായി തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ.
Tamil Nadu residents arrested for smuggling 21,000 kg of beef

തമിഴ്നാട്ടിൽ നിന്ന് കണ്ടെയ്നർ ട്രക്കിൽ അനധികൃതമായി കടത്തുകയായിരുന്ന ബീഫ് പിടിച്ചെടുത്തു.21,018 കിലോ ബീഫാണ് Read more

പതിമൂന്ന് വയസുകാരിയെ പീഡനത്തിനു ഇരയാക്കി ; യുവാവ് അറസ്റ്റിൽ.
Man arrested for molesting 13 year old girl.

ഓയൂർ: പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിൽ.പാരിപ്പള്ളി വേളമാനൂർ പൂവത്തൂർ രാജേഷ് Read more

പൊലീസ് സ്റ്റേഷന് മുന്നില് ആംബുലന്സ് മോഷ്ടിക്കാന് ശ്രമം ; യുവാവ് പിടിയിൽ.
Man arrested steal ambulance

കുവൈത്ത് സാല്മിയയിൽ ആംബുലന്സ് മോഷ്ടിക്കാന് ശ്രമിച്ച യുവാവ് അറസ്റ്റില്. സംഭവത്തിൽ 27 വയസുകാരനായ Read more