സൗദിയിൽ വാഹനാപകടം : മലയാളി കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം.

നിവ ലേഖകൻ

Five Malayalees killed in Saudi road Accident

സൗദിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് മലയാളികൾ കൊല്ലപ്പെട്ടു.അപകടത്തിൽ കോഴിക്കോട് ജില്ലയിലെ ബേപ്പൂർ സ്വദേശി മുഹമ്മദ് ജാബിറും ഭാര്യയും മൂന്ന് മക്കളുമാണ് മരണപ്പെട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജുബൈലില് നിന്നും ജിസാനിലെ അബ്ദുല് ലത്തീഫ് കമ്പനിയിലേക്ക് ജോലി മാറി പോകുകയായിരുന്നു കുടുംബം.ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു സൗദികുടുംബം സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

മൃതദേഹങ്ങൾ ബിഷക്കടുത്ത് അല് റൈന് ജനറല് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

Story highlight : Five Malayalees killed in Saudi road Accident.

Related Posts
കണ്ണൂരിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി; പ്രതിക്കും ഗുരുതരമായി പൊള്ളലേറ്റു
woman murdered Kannur

കണ്ണൂർ ഉരുവച്ചാലിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി Read more

  ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്
അശ്ലീല സന്ദേശ വിവാദം: ആരോപണവിധേയനായ കോൺഗ്രസ് നേതാവിനെ പിന്തുണയ്ക്കേണ്ടെന്ന് യൂത്ത് ലീഗ്
Youth League decision

അശ്ലീല സന്ദേശ വിവാദത്തിൽ ആരോപണവിധേയനായ കോൺഗ്രസ് യുവ നേതാവിനെ പിന്തുണയ്ക്കേണ്ടെന്ന് യൂത്ത് ലീഗ് Read more

ഡൽഹിയിൽ വീണ്ടും ബോംബ് ഭീഷണി; അഞ്ച് സ്കൂളുകൾ ഒഴിപ്പിച്ചു
Delhi bomb threat

ഡൽഹിയിലെ അഞ്ച് സ്കൂളുകളിൽ ബോംബ് ഭീഷണി. വിദ്യാർത്ഥികളെയും ജീവനക്കാരെയും സ്കൂളുകളിൽ നിന്ന് ഒഴിപ്പിച്ചു. Read more

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഔദ്യോഗികമായി പരാതി ലഭിച്ചാൽ അദ്ദേഹത്തെ സ്ഥാനത്ത് Read more

അശ്ലീല സന്ദേശ വിവാദം: രാഹുലിനെതിരെ എഐസിസി അന്വേഷണം; യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും
Rahul Mankootathil controversy

അശ്ലീല സന്ദേശ വിവാദത്തിൽ എഐസിസി ഇടപെടുന്നു. പരാതികൾ അന്വേഷിക്കാൻ കെ.പി.സി.സിക്ക് നിർദേശം നൽകി. Read more

സൈബർ ആക്രമണങ്ങളിൽ ഭയമില്ല; കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനില്ലെന്ന് റിനി ആൻ ജോർജ്
Rini Ann George

യുവ രാഷ്ട്രീയ നേതാവിനെതിരായ വെളിപ്പെടുത്തലിന് പിന്നാലെയുള്ള സൈബർ ആക്രമണങ്ങളിൽ ഭയക്കുന്നില്ലെന്ന് നടി റിനി Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ അശ്ലീല സന്ദേശ വിവാദം: സംസ്ഥാന കമ്മിറ്റിയിൽ ചർച്ച, പ്രതികരണവുമായി നേതാക്കൾ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ അശ്ലീല സന്ദേശ വിവാദം യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ ചർച്ചയായി. Read more

  ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്
രാഹുൽ മാങ്കൂട്ടത്തിനെതിരായ ആരോപണത്തിൽ പ്രതികരണവുമായി എൻ.എൻ. കൃഷ്ണദാസ്; കൂടുതൽ വെളിപ്പെടുത്തലുകളുമായി ഹണി ഭാസ്കർ
Rahul Mankuttoothil allegation

കോൺഗ്രസ് യുവ നേതാവിനെതിരെ നടി റിനി ആൻ ജോർജ് നടത്തിയ വെളിപ്പെടുത്തലിൽ പ്രതികരണവുമായി Read more

യുവനേതാവിനെതിരായ വെളിപ്പെടുത്തലിൽ ഉറച്ച് റിനി; പേര് വെളിപ്പെടുത്തില്ല
Rini Ann George

യുവ രാഷ്ട്രീയ നേതാവിനെതിരായ വെളിപ്പെടുത്തലിൽ ഉറച്ച് നിൽക്കുന്നതായി നടി റിനി ആൻ ജോർജ്. Read more