ഉറങ്ങിക്കിടന്ന ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തി ; ഭാര്യക്ക് ജീവപര്യന്തം തടവും പിഴയും.

നിവ ലേഖകൻ

Woman murdered her husband was sentenced to life imprisonment and fined.

തൃശ്ശൂർ: ഉറങ്ങിക്കിടന്നിരുന്ന ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഭാര്യക്ക് ജീവപര്യന്തം തടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചു.ഇരുമ്പ് വടി ഉപയോഗിച്ചാണ് യുവതി ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തൃശ്ശൂർ ജില്ലയിലെ മാള അണ്ണല്ലൂർ പഴൂക്കര പ്രേംനഗർ കോളനിയിൽ പരമേശ്വരന്റെ ഭാര്യ രമണി (58) ക്ക് എതിരെയാണ് കോടതി ശിക്ഷ വിധിച്ചത്.

തൃശൂർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.2019 ജൂൺ 27 ആം തീയതി പുലർച്ചെയാണ് കൊലപാതകമുണ്ടായത്.

Story highlight : Woman murdered her husband was sentenced to life imprisonment and fined.

Related Posts
വഞ്ചനാ കേസിൽ നിവിൻ പോളിക്ക് പൊലീസ് നോട്ടീസ്; എബ്രിഡ് ഷൈനും നോട്ടീസ്
Nivin Pauly Police Notice

'ആക്ഷൻ ഹീറോ ബിജു 2' സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്ന പരാതിയിൽ Read more

ഓപ്പറേഷൻ സിന്ദൂർ ചർച്ച ചെയ്യാൻ പാർലമെന്റ്; ശശി തരൂരിന് സംസാരിക്കാൻ അനുമതിയില്ല
Operation Sindoor

ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ പാർലമെന്റ് സമ്മേളനം ആരംഭിച്ചു. ലോക്സഭയിൽ Read more

“പെറ്റ് ഡിറ്റക്ടീവ്” എങ്ങനെ സംഭവിച്ചു? ഷറഫുദ്ദീൻ പറയുന്നു
Pet Detective movie

ഷറഫുദ്ദീൻ നായകനാകുന്ന പുതിയ ചിത്രമാണ് "പെറ്റ് ഡിറ്റക്ടീവ്". സിനിമയുടെ കഥ "ഞണ്ടുകളുടെ നാട്ടിൽ Read more

കന്യാസ്ത്രീ അറസ്റ്റ്: ഭരണഘടന ദുർഗിൽ ലംഘിക്കപ്പെട്ടെന്ന് ജോൺ ബ്രിട്ടാസ് എംപി
Malayali Nuns Arrest

കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതികരണവുമായി ജോൺ ബ്രിട്ടാസ് എംപി രംഗത്ത്. ഭരണഘടന ഉറപ്പാക്കുന്ന ഏതൊരു Read more

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്; പ്രതിഷേധം അറിയിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
Nuns arrest protest

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം പ്രതിഷേധാർഹമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് Read more

സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഒരു പവൻ 73,280 രൂപ
Kerala gold rates

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വില 73,280 രൂപയാണ്. Read more

യൂറോ കപ്പ് ഫൈനലിൽ സ്പെയിനെ തകർത്ത് ഇംഗ്ലണ്ടിന് കിരീടം
Euro Cup Final

വനിതാ യൂറോ കപ്പ് ഫൈനലിൽ ഇംഗ്ലണ്ട് സ്പെയിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി കിരീടം Read more

കാലിക്കറ്റ് സർവകലാശാലയിൽ എംഎസ്എഫിന് ചരിത്ര വിജയം; ആദ്യ വനിതാ ചെയർപേഴ്സണായി പി.കെ. ഷിഫാന
Calicut University MSF

കാലിക്കറ്റ് സർവകലാശാലയിൽ എംഎസ്എഫിന്റെ ആദ്യ വനിതാ ചെയർപേഴ്സണായി പി.കെ. ഷിഫാന തിരഞ്ഞെടുക്കപ്പെട്ടു. യൂണിയൻ Read more

ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖർ
nuns arrest

ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരണവുമായി Read more

വഞ്ചനാ കേസിൽ നിവിൻ പോളിക്ക് പൊലീസ് നോട്ടീസ്
cheating case

വഞ്ചനാ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ നിവിൻ പോളിക്ക് പൊലീസ് Read more