ഇന്നത്തെ സ്വർണ വില ; ഈ മാസത്തെ ഏറ്റവും ഉയർന്ന വില

നിവ ലേഖകൻ

gold price today in Kerala.

ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് ഇന്നത്തെ സ്വർണവില വർധിച്ചു.ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ വില 4445 രൂപയായിരുന്നു.ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണ 4475 രൂപയായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ 10 ദിവസത്തിനിടെ സ്വർണ്ണവിലയിൽ 450 രൂപയോളം ഇടിവുണ്ടായി.നവംബർ 25 ന് 4470 രൂപയായും നവംബർ 27 ന് 4505 രൂപയായും ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണവില വർധിച്ചു.ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.

22 കാരറ്റ് സ്വർണത്തിന് ഇന്നലത്തെ വില പവന് 35560 രൂപയായിരുന്നു. എന്നാൽ ഇന്നത്തെ സ്വർണവിലയും പവന് 35800 രൂപയായി ഉയർന്നു.24 കാരറ്റ് വിഭാഗത്തിൽ ഇന്നലത്തെ സ്വർണ വില ഗ്രാമിന് 4849 രൂപയായിരുന്നു.ഇന്നത്തെ സ്വർണ വില ഗ്രാമിന് 4882 രൂപയാണ്.

സ്വർണം വാങ്ങാൻ ജ്വല്ലറിയിൽ എത്തുന്ന ഉപഭോക്താക്കൾ ഇന്നത്തെ സ്വർണ്ണവില ചോദിച്ചു മനസ്സിലാക്കുക.ആഭരണം വാങ്ങാൻ ആഗ്രഹിക്കുന്നവർ ഹാൾമാർക്കുള്ള സ്വർണം വാങ്ങാൻ ശ്രമിക്കുക.

Story highlight : Gold prices increased today

Related Posts
യുഡിഎഫ് പരിഗണിക്കുമെന്ന പ്രതീക്ഷയിൽ സി.കെ. ജാനു
CK Janu UDF alliance

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തങ്ങളെ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് സി.കെ. ജാനു ട്വന്റിഫോറിനോട് പറഞ്ഞു. Read more

വേണുവിന്റെ മരണത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ വാദങ്ങൾ തള്ളി കുടുംബം
medical negligence

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ കൊല്ലം പന്മന സ്വദേശി വേണു മരിച്ച Read more

ശബരിമല: കെഎസ്ആർടിസി 800 ബസ്സുകളുമായി മണ്ഡല-മകരവിളക്ക് ഉത്സവത്തിന്!
Sabarimala KSRTC services

ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി കെഎസ്ആർടിസി 800 ബസ്സുകൾ സർവീസ് നടത്തും. കൂടാതെ, ബജറ്റ് Read more

സിനിമയെ മാത്രം സ്നേഹിക്കുന്ന ഉലകനായകന് ഒരായിരം ജന്മദിനാശംസകൾ
Kamal Haasan career

കമൽഹാസൻ എന്ന അതുല്യ പ്രതിഭയെക്കുറിച്ചുള്ള ലേഖനമാണിത്. അദ്ദേഹത്തിന്റെ സിനിമ ജീവിതം, പുരസ്കാരങ്ങൾ, സാമൂഹിക Read more

മുംബൈയിൽ ട്രെയിൻ അപകടം; 2 മരണം, 3 പേർക്ക് പരിക്ക്
Mumbai train accident

മുംബൈയിൽ ട്രെയിൻ അപകടത്തിൽ രണ്ട് പേർ മരിച്ചു. റെയിൽവേ ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് Read more

ശബരിമല സ്വർണക്കൊള്ള: മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജു അറസ്റ്റിൽ
Sabarimala gold theft

ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജുവിനെ പ്രത്യേക അന്വേഷണ സംഘം Read more

വർക്കല ട്രെയിൻ ആക്രമണം: ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയുടെ നില അതീവ ഗുരുതരം
Varkala train attack

വർക്കലയിൽ കേരള എക്സ്പ്രസ് ട്രെയിനിൽ ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തലച്ചോറിനേറ്റ Read more

ശബരിമല സ്വർണ്ണക്കൊള്ള: അറസ്റ്റിലായ കെ.എസ്. ബൈജുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
Sabarimala gold theft

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജു അറസ്റ്റിലായി. 2019 Read more

കുതിരാനിൽ കാട്ടാനയെ തുരത്താൻ കുങ്കിയാനകൾ; സോളാർ വേലി സ്ഥാപിക്കും
wild elephants

തൃശൂർ കുതിരാനിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ദൗത്യവുമായി വനം വകുപ്പ് Read more

തൃശൂർ കുതിരാനിൽ വീണ്ടും കാട്ടാന; വീടിന് നേരെ ആക്രമണം, ഭീതിയിൽ നാട്ടുകാർ
Wild elephant attack

തൃശൂർ കുതിരാനിൽ വീണ്ടും കാട്ടാന ഇറങ്ങി. ജനവാസ മേഖലയിലെ റോഡിലൂടെ നടന്നുനീങ്ങിയ കാട്ടാന Read more