കരിക്ക് വില്പ്പനക്കാരന് ആംബുലൻസ് ഓടിച്ചു ; നാലുപേര്ക്കു പരുക്ക്.

നിവ ലേഖകൻ

4 injured in Ambulance accident at Kottayam.

കോട്ടയം കട്ടച്ചിറയില് കരിക്ക് വില്പ്പനക്കാരന് ഓടിച്ച ആംബുലന്സ് ഇടിച്ചുണ്ടായ അപകടത്തിൽ നാലുപേര്ക്കു പരുക്ക്.നിയന്ത്രണംവിട്ട ആംബുലന്സ് രണ്ടു ബൈക്കുകളിലും ഓട്ടോറിക്ഷയിലേക്കും ഇടിച്ചു കയറുകയായിരുന്നു.വെള്ളിയാഴ്ച വൈകിട്ടു 4 മണിയോടെയാണ് അപകടം ഉണ്ടായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാലാ ജനറൽ ആശുപത്രിയുടെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.ആംബുലന്സ് ഡ്രൈവര് കരിക്കു കുടിക്കാന് ഇറങ്ങിയ സമയം കരിക്ക് കടയുടെ മുൻപിലായിട്ടാണു ആംബുലന്സ് പാർക്ക് ചെയ്തിരുന്നത്.

ഇതു മാറ്റി പാർക്ക് ചെയ്യുന്നതിനായി കരിക്കു വിൽപനക്കാരൻ സ്വയം വാഹനത്തിനുള്ളിൽ കയറുകയും ഗിയർ മാറ്റിയതിലുണ്ടായ പിഴവു മൂലം ആംബലുൻസ് പിന്നോട്ടുനീങ്ങി അപകടത്തിൽപ്പെടുകയായിരുന്നു.

ഡ്രൈവർ അറിയാതെയാണ് കരിക്ക് വിൽപനക്കാരൻ വാഹനം മാറ്റി പാർക്ക് ചെയ്യാൻ ശ്രമിച്ചത്.സംഭവശേഷം കരിക്ക് വിൽപനക്കാരനെ അന്വേഷിച്ച് പൊലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല.

Story highlight : 4 injured in Ambulance accident at Kottayam.

Related Posts
ഏഴുവയസ്സുകാരനെ കൊലപ്പെടുത്തിയ കേസ്: പ്രതിക്കെതിരെ ലൈംഗികാതിക്രമ ആരോപണം
Thrissur child murder

തൃശ്ശൂർ മാളയിൽ ഏഴുവയസ്സുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രതി ജോജോ ലൈംഗികമായി Read more

  പഴയന്നൂർ ചീരക്കുഴി ഡാമിൽ കുട്ടി മുങ്ങിമരിച്ചു
കെ എൽ രാഹുലിന്റെ മിന്നും പ്രകടനം; ഡൽഹിക്ക് തകർപ്പൻ ജയം
IPL

കെ എൽ രാഹുലിന്റെ മിന്നും പ്രകടനത്തിന്റെ ബലത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ആറു Read more

ആറ് വയസുകാരന്റെ മരണം കൊലപാതകം; അയൽവാസി അറസ്റ്റിൽ
Mala child murder

മാളയിൽ ആറ് വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ ജോജോയെ പോലീസ് അറസ്റ്റ് ചെയ്തു. Read more

കുവൈത്തിൽ കൊടുംചൂട്: രണ്ട് മണിക്കൂർ വൈദ്യുതി മുടക്കം
Kuwait power cuts

കുവൈത്തിൽ കൊടും ചൂടിൽ വൈദ്യുതി ഉപഭോഗം വർധിച്ചതിനാൽ രണ്ട് മണിക്കൂർ വൈദ്യുതി മുടക്കം Read more

കടകൾ അടച്ചിടാൻ നിർദ്ദേശം: മുഖ്യമന്ത്രിയുടെ സുരക്ഷക്കായി ആലപ്പുഴയിൽ കർശന നിയന്ത്രണം
Alappuzha CM Security

മുഖ്യമന്ത്രിയുടെ സുരക്ഷയെ മുൻനിർത്തി ആലപ്പുഴ കടപ്പുറത്തെ കടകൾ അടച്ചിടാൻ പോലീസ് നിർദേശം നൽകി. Read more

  പന്നിയങ്കരയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു
ആറുവയസ്സുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് പോലീസ്
Thrissur child murder

തൃശ്ശൂർ കുഴൂരിൽ ആറുവയസ്സുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. Read more

ആറുവയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
Mala child death

മാളയിൽ കാണാതായ ആറുവയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. തൊട്ടടുത്ത കുളത്തിൽ നിന്നാണ് മൃതദേഹം Read more

കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പ്: എസ്എഫ്ഐക്ക് മികച്ച വിജയം
Kerala University Election Results

കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ മികച്ച വിജയം നേടി. സ്റ്റുഡന്റ്സ് കൗൺസിലിൽ Read more

ഐപിഎൽ: ഡൽഹി ക്യാപിറ്റൽസ് ആർസിബിയെ തോൽപ്പിച്ചു
IPL

ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഡൽഹി ക്യാപിറ്റൽസ് Read more

  അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവിന് കാട്ടാനയുടെ കുത്തേറ്റു മരിച്ചു
മുംബൈ ഭീകരാക്രമണക്കേസ്: തഹാവൂർ റാണയെ എൻഐഎ അറസ്റ്റ് ചെയ്തു
Tahawwur Rana Arrest

മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ എൻഐഎ അറസ്റ്റ് ചെയ്തു. റാണയെ Read more