ദേഹാസ്വാസ്ഥ്യം ; വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ആശുപത്രിയിൽ.

നിവ ലേഖകൻ

Minister K Krishnankutty admitted in hospital.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ശരീരത്തിൽ ഷുഗറിന്റെ അളവ് കുറഞ്ഞതു മൂലമാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാൻ കാരണമായത്.

കെ എസ് ഇ ബി വർക്കേഴ് അസോസിയേഷൻ സിഐടിയു സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി കോട്ടയത്തേക്ക് എത്തിയതായിരുന്നു അദ്ദേഹം.

Story highlight : Minister K Krishnankutty admitted in hospital.

Related Posts
ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം; പ്രതി കുറ്റം സമ്മതിച്ചു
Woman attacked in train

തിരുവനന്തപുരത്ത് ട്രെയിനിൽ നിന്ന് 19-കാരിയെ തള്ളിയിട്ട സംഭവത്തിൽ പ്രതി സുരേഷ് കുമാർ കുറ്റം Read more

  ശിരോവസ്ത്ര വിവാദം: കുട്ടികളെ മറ്റൊരു സ്കൂളിലേക്ക് മാറ്റി പിതാവ്
വോട്ടർ പട്ടികാ ക്രമക്കേട്: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു
SIR protest in Bengal

വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ തൃണമൂൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു. മുഖ്യമന്ത്രി മമത ബാനർജിയും Read more

ശബരിമല സ്വര്ണക്കൊള്ള: മുന് ദേവസ്വം പ്രസിഡന്റ് എന്. വാസുവിനെ ചോദ്യം ചെയ്ത് SIT
Sabarimala gold theft

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിനെ Read more

വർക്കലയിൽ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം: പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിൽ; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
Varkala train incident

വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്ന് മദ്യപൻ ചവിട്ടി താഴെയിട്ട പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. Read more

  അടിമാലി മണ്ണിടിച്ചിൽ: നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്ന് ദേശീയപാതാ അതോറിറ്റി
‘ഹാൽ’ സിനിമയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Hal movie petition

സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ ഹാൽ സിനിമയുടെ അണിയറ പ്രവർത്തകർ സമർപ്പിച്ച ഹർജി Read more

വർക്കല ട്രെയിൻ സംഭവം: ശ്രീക്കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി; പ്രതിക്കെതിരെ വധശ്രമം ചുമത്തി
Varkala train incident

വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് മദ്യപാനി തള്ളിയിട്ട് ഗുരുതര പരുക്കേറ്റ ശ്രീക്കുട്ടിയെ വെന്റിലേറ്ററിൽ Read more

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും
Kerala State Film Awards

2024-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. തൃശ്ശൂർ രാമനിലയത്തിൽ വൈകിട്ട് 3.30-നാണ് Read more

വനിതാ ലോകകപ്പ് കിരീടം ഇന്ത്യക്ക്; ദക്ഷിണാഫ്രിക്കയെ തകർത്ത് പെൺപടയുടെ ചരിത്ര നേട്ടം
women's cricket world cup

വനിതാ ഐസിസി ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ വനിതാ ടീം കിരീടം നേടി. ഫൈനലിൽ Read more

  കേരളത്തിൽ കോൺഗ്രസിന് മുഖ്യമന്ത്രി മുഖമുണ്ടാകില്ലെന്ന് എഐസിസി
വർക്കല ട്രെയിൻ സംഭവം: യുവതിയെ തള്ളിയിടാൻ ശ്രമം നടത്തിയെന്ന് ദൃക്സാക്ഷി
Varkala train incident

വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്ന് മദ്യലഹരിയിൽ യാത്രക്കാരിയെ ഒരാൾ ചവിട്ടി വീഴ്ത്തി. പെൺകുട്ടിക്ക് Read more

ആശുപത്രിയിലേക്ക് ആദിവാസികളെ കൊണ്ടുപോയ വകയിൽ 9 മാസമായി വാടക കിട്ടാനില്ല; ദുരിതത്തിലായി ഡ്രൈവർമാർ
vehicle rent suspended

മലപ്പുറത്ത് ആദിവാസി വിഭാഗത്തിൽപ്പെട്ടവരെ ആശുപത്രിയിൽ കൊണ്ടുപോയ വകയിൽ ഒമ്പത് മാസമായി വാഹന വാടക Read more