ലൈംഗികാതിക്രമം നടത്തിയ യുവാവിനെ വിദ്യാർത്ഥിനി ഓടിച്ചിട്ട് പിടിച്ചു.

നിവ ലേഖകൻ

4 Malayalees arrested in Bengalore  with black money worth Rs 31 crore.

കോഴിക്കോട്: വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ.നാദാപുരം സ്വദേശി ബിജുവാണ് പോലീസ് പിടിയിലായത്.കോഴിക്കോട് മാനാഞ്ചിറയ്ക്ക് സമീപമാണ് സംഭവം നടന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ശേഷം യുവാവ് ഓടി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു.എന്നാൽ പെൺകുട്ടി പിറകെ ഓടിച്ചെന്ന് ഇയാളെ പിടികൂടുകയായിരുന്നു.

ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പ്രതി മറ്റൊരു പെൺകുട്ടിയേയും ആക്രമിക്കാൻ ശ്രമിച്ചിരുന്നു.സംഭവ സ്ഥലത്തെ ബഹളം കേട്ടെത്തിയപിങ്ക് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Story highlight : student chased and grabbed the young man who had sexually assaulted her.

Related Posts
മുംബൈയിൽ കുട്ടികളെ ബന്ദിയാക്കിയ പ്രതിയെ വെടിവെച്ച് കൊന്ന് പോലീസ്
Mumbai hostage crisis

മുംബൈയിൽ 17 കുട്ടികളെയും രണ്ട് മുതിർന്നവരെയും ബന്ദിയാക്കിയ പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു. Read more

  ഡോക്ടർ വന്ദന കൊലക്കേസ്: വിചാരണ വേഗത്തിലാക്കാൻ ഹൈക്കോടതി നിർദേശം
ഡൽഹി ആസിഡ് ആക്രമണത്തിൽ വഴിത്തിരിവ്; പിതാവ് പോലീസ് കസ്റ്റഡിയിൽ
Delhi acid attack

ഡൽഹിയിൽ വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവത്തിൽ പെൺകുട്ടിയുടെ Read more

ദില്ലിയിൽ വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം; ഗുരുതരമായി പൊള്ളലേറ്റു
Acid attack in Delhi

ദില്ലിയിൽ കോളേജിലേക്ക് പോകും വഴി വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. മൂന്നംഗ സംഘമാണ് Read more

ലിബിയയിൽ ഏഴ് മക്കളെ വെടിവെച്ച് കൊന്ന് പിതാവ് ജീവനൊടുക്കി
Libya child murder suicide

ലിബിയയിലെ ബെൻഗാസിയിൽ ഏഴ് മക്കളെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. അൽ-ഹവാരി Read more

  ഡൽഹി ആസിഡ് ആക്രമണത്തിൽ വഴിത്തിരിവ്; പിതാവ് പോലീസ് കസ്റ്റഡിയിൽ
ബെംഗളൂരുവിൽ സ്വർണ്ണമാല കവരാൻ ശ്രമിച്ച മോഷ്ടാക്കൾ യുവതിയുടെ വിരലുകൾ വെട്ടിമാറ്റി
Bangalore robbery case

ബെംഗളൂരുവിൽ രാത്രി നടന്നുപോവുകയായിരുന്ന സ്ത്രീകളെ ബൈക്കിലെത്തിയ മോഷ്ടാക്കൾ ആക്രമിച്ചു. സ്വർണ്ണമാല കവരാൻ ശ്രമിക്കുന്നതിനിടെ Read more

ശ്രീകൃഷ്ണപുരം കൊലപാതകം: ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു
Palakkad murder case

പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി. Read more

ബെംഗളൂരുവിൽ 23 കോടിയുടെ ലഹരിമരുന്നുമായി 5 പേർ പിടിയിൽ
Bengaluru drug bust

ബെംഗളൂരുവിൽ 23 കോടി രൂപയുടെ ലഹരി വസ്തുക്കളുമായി അഞ്ച് പേരെ പോലീസ് അറസ്റ്റ് Read more

ബെലഗാവിയിൽ ഭാര്യയെ കൊന്ന് കട്ടിലിനടിയിൽ ഒളിപ്പിച്ച് ഭർത്താവ്; പോലീസ് അന്വേഷണം തുടങ്ങി
Belagavi murder case

കർണാടകയിലെ ബെലഗാവിയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ചു. 20 വയസ്സുള്ള സാക്ഷിയാണ് Read more

  സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി
1500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് കൊച്ചുമകനെ ശ്വാസം മുട്ടിച്ച് കൊന്ന് മുത്തശ്ശൻ
Uttar Pradesh crime

ഉത്തർപ്രദേശിലെ ഝാൻസിയിൽ 1500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് എട്ട് വയസ്സുള്ള കൊച്ചുമകനെ മുത്തശ്ശൻ Read more

ഗുരുഗ്രാമിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവിൻ്റെ ആത്മഹത്യ
Gurugram crime

ഉത്തർപ്രദേശിലെ ഗുരുഗ്രാമിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. കുടുംബവഴക്കാണ് കൊലപാതകത്തിനും Read more