കൊച്ചി മെട്രോയ്ക്ക് സമീപം വാഹനാപകടം ; യുവതി മരിച്ചു,ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാനില്ല.

നിവ ലേഖകൻ

woman died in a road accident near Kochi Metro.

കൊച്ചി മെട്രോയ്ക്ക് സമീപം കാർ അപകടത്തിൽ യുവതി മരിച്ച സംഭവത്തില് ദുരൂഹത. സംഭവ സമയം കാറിൽ യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ അപകടത്തിന് ശേഷം കാണാതായതാണ് സംഭവത്തിൽ ദുരൂഹത ഉളവാക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എടത്തല സ്വദേശിനി മന്ഫിയയാണ് അപകടത്തില് കൊല്ലപ്പെട്ടത്.കാർ അപകടത്തിന് ശേഷം വാഹനമോടിച്ചിരുന്ന സല്മാന് പരിക്കേറ്റിരുന്നു.എന്നാൽ കാറിൽ യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ അപകടത്തിന് ശേഷം കാണാതായി.

പോലീസ് അന്വേഷണത്തിൽ ഇയാളെ കുറിച്ച് വിവരങ്ങൾ ലഭിക്കാത്തതാണ് ദുരൂഹത വർധിപ്പിക്കുന്നത്.ഇയാള് രക്ഷപെട്ടതാണോ, കാണാതായതിനു പിന്നില് മറ്റെന്തെങ്കിലും കാരണമുണ്ടോ തുടങ്ങിയ കാര്യങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്.

സംഭവത്തിൽ പരിക്കേറ്റ സല്മാന്റെ മൊഴികളിലും വ്യക്തതയില്ല.നിയന്ത്രണം നഷ്ടപ്പെട്ട വാഹനം കളമശ്ശേരിയില് മെട്രോയ്ക്ക് കീഴിലുള്ള വിളക്ക് കാലില് ഇടിച്ചു കയറുകയായിരുന്നു.

Story highlight : woman died in a road accident near Kochi Metro.

  എറണാകുളം ലിസ്സി ആശുപത്രിയിൽ വീണ്ടും ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ
Related Posts
കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് സംസ്ഥാനം പേരുമാറ്റം വരുത്തുന്നെന്ന് ഉണ്ണിത്താൻ
Central Schemes Renaming

കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് സംസ്ഥാന സർക്കാർ പേരുമാറ്റം വരുത്തുന്നുവെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി ആരോപിച്ചു. Read more

പോലീസ് മർദ്ദനത്തിൽ ഇരയായ തന്നെ മദ്യപസംഘത്തിന്റെ തലവനാക്കാൻ ശ്രമിക്കുന്നതിൽ വേദനയുണ്ടെന്ന് സുജിത്ത്
Kunnamkulam custody violence

കുന്നംകുളത്ത് പോലീസ് മർദ്ദനത്തിന് ഇരയായ സുജിത്തിനെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്നും മദ്യപസംഘത്തിന്റെ തലവനായി Read more

മലപ്പുറം എടവണ്ണയിൽ വൻ ആയുധവേട്ട; വീട്ടുടമ അറസ്റ്റിൽ
arms raid Malappuram

മലപ്പുറം എടവണ്ണയിൽ നടത്തിയ ആയുധവേട്ടയിൽ ഇരുപത് എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും വെടിയുണ്ടകളും Read more

അതുല്യയുടെ മരണത്തിലെ പ്രതിയുടെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ വാദം മാറ്റിവെച്ചു
Atulya death case

ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി അതുല്യയുടെ കേസിൽ പ്രതി സതീഷിന്റെ മുൻകൂർ Read more

  ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം; അജിന് ജീവൻ തുടിച്ചു
ബലാത്സംഗ കേസ്: സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി
Siddique foreign travel permission

ബലാത്സംഗക്കേസിൽ ജാമ്യത്തിൽ കഴിയുന്ന നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് തിരുവനന്തപുരം കോടതി അനുമതി നൽകി. Read more

പോലീസുകാരുടെ തല അടിച്ചുപൊട്ടിക്കും; കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി. സൂരജിന്റെ ഭീഷണി പ്രസംഗം
KSU leader threat

പോലീസുകാരുടെ തല അടിച്ചുപൊട്ടിക്കുമെന്ന ഭീഷണിയുമായി കെ.എസ്.യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ടി സൂരജ്. Read more

കോഴിക്കോട് ചെമ്മങ്ങാട് ഇൻസ്പെക്ടറെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ
Chemmangad Inspector attack

കോഴിക്കോട് ചെമ്മങ്ങാട് പൊലീസ് ഇൻസ്പെക്ടറെ ആക്രമിച്ച പ്രതികളെ പിടികൂടി. നഗരത്തിൽ പാളയം മൊയ്തീൻ Read more

ഓഹരി തട്ടിപ്പ്: തൃപ്പൂണിത്തുറ സ്വദേശിയിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേർ പിടിയിൽ
Share trading fraud

തൃപ്പൂണിത്തുറ സ്വദേശിയിൽ നിന്നും ഷെയർ ട്രേഡിങ്ങിന്റെ പേരിൽ ഒരു കോടി രൂപ തട്ടിയെടുത്ത Read more

മൂവാറ്റുപുഴയിൽ ലഹരി മാഫിയയുടെ പരാതി നൽകിയ ആൾക്കെതിരെ ആക്രമണം; കടയും വാഹനവും തീയിട്ടു
drug mafia attack

മൂവാറ്റുപുഴയിൽ ലഹരി മാഫിയയുടെ അതിക്രമത്തിനെതിരെ പരാതി നൽകിയ ആൾക്കെതിരെ ആക്രമണം. ആനിക്കാട് സ്വദേശി Read more