കോഴിക്കോട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി.

നിവ ലേഖകൻ

Updated on:

The body of a missing housewife has been found in Kozhikod

കോഴിക്കോട്: ഒരാഴ്ച മുൻപ് കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി.കോഴിക്കോട് കുന്ദമംഗലം മുറിയാനാൽ കരുവാരപ്പറ്റ റുഖിയയുടെ(53) മൃതദേഹമാണ് കണ്ടെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പന്തീർപാടം പൂനൂർ പുഴയിൽ കാരന്തൂർ തൈക്കെണ്ടി കടവിൽ നിന്നുമാണ് വീട്ടമ്മയുടേ മൃതദേഹം കണ്ടെത്തിയത്.

ഇന്ന് രാവിലെ ഐആർഡബ്ല്യൂ വിഭാഗം നടത്തിയ തിരച്ചിലിനോടുവിൽ പുഴയിലെ കുറ്റിക്കാടിനുള്ളിലായി മൃതദേഹം കണ്ടെത്തുകയായിരുന്നു.

Story highlight :  The body of a missing housewife has been found in Kozhikode.

Related Posts
കാരുണ്യ KR 700 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം രൂപ
Karunya KR 700 Lottery

കാരുണ്യ KR 700 ലോട്ടറി ഫലം പ്രഖ്യാപിച്ചു. KK 928155 എന്ന ടിക്കറ്റിനാണ് Read more

കൊച്ചിയിൽ ക്രൂരപീഡനം; തൊഴിൽ മന്ത്രി ഇടപെട്ടു
labor harassment

കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ടാർഗറ്റ് പൂർത്തിയാക്കാത്ത ജീവനക്കാരെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ തൊഴിൽ Read more

വിരമിച്ച ജഡ്ജിയിൽ നിന്ന് 90 ലക്ഷം തട്ടിപ്പ്; പ്രതികൾ അറസ്റ്റിൽ
online trading scam

ഓൺലൈൻ ട്രേഡിങ് വഴി 850 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് വിരമിച്ച ഹൈക്കോടതി Read more

വെള്ളാപ്പള്ളി നടേശനെതിരെ പോലീസിൽ പരാതി
Vellappally Natesan

മലപ്പുറം ജില്ലയെക്കുറിച്ചുള്ള വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശങ്ങൾക്കെതിരെ പിഡിപി പരാതി നൽകി. ഈഴവ Read more

യശ്വന്ത് വർമ്മ അലഹബാദ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു
Yashwant Verma

ഡൽഹി ഹൈക്കോടതിയിൽ നിന്ന് സ്ഥലം മാറ്റപ്പെട്ട ജസ്റ്റിസ് യശ്വന്ത് വർമ്മ അലഹബാദ് ഹൈക്കോടതി Read more

ആശാ വർക്കർമാരുടെ പ്രശ്നം: സർക്കാർ ഇടപെടണമെന്ന് കെ. സുധാകരൻ
Asha Workers' Strike

ആശാ വർക്കർമാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് സർക്കാരാണെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. Read more

റിട്ട. ജഡ്ജിയിൽ നിന്ന് 90 ലക്ഷം തട്ടിപ്പ്: മൂന്നുപേർ അറസ്റ്റിൽ
Kochi fraud case

റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയിൽ നിന്ന് 90 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്ന് Read more