ബിറ്റ്കോയിൻ കറൻസിയായി അംഗീകരിക്കില്ല : ധനമന്ത്രി നിർമല സീതാരാമൻ.

നിവ ലേഖകൻ

Bitcoin will not be accepted as currency says Finance Minister Nirmala Sitharaman.

ന്യൂഡൽഹി: രാജ്യത്ത് ബിറ്റ്കോയിൻ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ നിലവിൽ ശേഖരിക്കുന്നില്ലെന്നും ബിറ്റ്കോയിൻ കറൻസിയായി അംഗീകരിക്കാൻ നിർദേശം ലഭിച്ചിട്ടില്ലെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.ലോക്സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇപ്പോൾ നടക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ക്രിപ്റ്റോകറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ 2021 അവതരിപ്പിക്കുമെന്നാണ് സൂചന. ഇതിലൂടെ സ്വകാര്യ ക്രിപ്റ്റോകറന്സികള് വിലക്കാനാണ് കേന്ദ്ര സര്ക്കാർ ലക്ഷ്യമിടുന്നത്.

ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കുന്നതിനെ തുടർന്ന് ചില ക്രിപറ്റോകറൻസികൾ ഒഴികെയുള്ളവ നിരോധിച്ചേക്കും.മധ്യഅമേരിക്കൻ രാജ്യമായ എൽ സാൽവഡോർ ബിറ്റ്കോയിന് കഴിഞ്ഞ സെപ്റ്റംബറിൽ അംഗീകാരം നൽകിയിരുന്നു.ലോകത്തെ ആദ്യത്തെ വിദേന്ദ്രീകൃത ഡിജിറ്റൽ കറൻസിയാണ് ബിറ്റ്കോയിൻ.

Story highlight : Bitcoin will not be accepted as currency says Finance Minister Nirmala Sitharaman.

  പെട്രോൾ, ഡീസൽ വില വർധന: എക്സൈസ് തീരുവ രണ്ട് രൂപ കൂട്ടി
Related Posts
കേരള പോലീസിന്റെ മികവ് പ്രശംസിച്ച് മുഖ്യമന്ത്രി
Kerala Police

കേരള പോലീസിന്റെ മികവിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 376 പുതിയ പോലീസ് Read more

മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണ ഇന്ത്യയിലെത്തി
Thahawwur Rana

മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂർ ഹുസൈൻ റാണയെ യുഎസിൽ നിന്ന് നാടുകടത്തി. Read more

ഇടുക്കിയിൽ കുടുംബ ദുരന്തം: നാലു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Idukki family suicide

ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സജീവ് Read more

ബി.ഡെസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
B.Des admissions

2025-26 അധ്യയന വർഷത്തെ ബി.ഡെസ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഏപ്രിൽ 10 മുതൽ Read more

സാമൂഹ്യമാധ്യമ തട്ടിപ്പുകൾ: ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ്
social media scams

സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള സാമ്പത്തിക തട്ടിപ്പുകൾ വർധിക്കുന്നതായി കേരള പോലീസ് മുന്നറിയിപ്പ് നൽകി. വലിയ ലാഭം Read more

  ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് അമേരിക്ക; ഇന്ത്യയ്ക്ക് 26%
ഇടുക്കിയിൽ കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി
Idukki family suicide

ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സജീവ് Read more

ഐലൻഡ് എക്സ്പ്രസിൽ ടിടിഇയെ മർദ്ദിച്ച സൈനികൻ പിടിയിൽ
TTE Attacked

കന്യാകുമാരി-ബാംഗ്ലൂർ ഐലൻഡ് എക്സ്പ്രസിലെ ടിടിഇയെ സൈനികൻ മർദ്ദിച്ചു. പാറശ്ശാലയ്ക്കും നെയ്യാറ്റിൻക്കരയ്ക്കും ഇടയിൽ വെച്ചാണ് Read more

ആലപ്പുഴ കഞ്ചാവ് കേസ്: അന്താരാഷ്ട്ര ലഹരി മാഫിയയിലെ കണ്ണി സുൽത്താൻ പിടിയിൽ
Alappuzha cannabis case

ആലപ്പുഴയിൽ രണ്ടരക്കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സുൽത്താൻ അന്താരാഷ്ട്ര ലഹരി Read more

ആശാ സമരത്തിന് ഇറോം ശർമിളയുടെ പിന്തുണ
ASHA workers protest

ആശാ വർക്കർമാരുടെ സമരത്തിന് മണിപ്പൂർ സമരനായിക ഇറോം ശർമിള പിന്തുണ പ്രഖ്യാപിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട Read more

  ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകിയ ഭർത്താവ് നാലാം ദിവസം തിരികെ കൊണ്ടുപോയി
ഗവർണർമാരെ ഉപകരണമാക്കുന്നു: എം എ ബേബി
M A Baby

കേന്ദ്ര സർക്കാർ ഗവർണർമാരെ ഉപകരണമാക്കി മാറ്റുന്നതായി സി പി ഐ എം ജനറൽ Read more