സ്ത്രീധനത്തിനായുള്ള 75 ലക്ഷം രൂപ പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മാണത്തിന് നൽകി വധു ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ.

നിവ ലേഖകൻ

Dowry 75 lakh hostel building
Dowry 75 lakh hostel building

സ്ത്രീധനത്തിനായി നീക്കിവച്ച പണം പെൺകുട്ടികൾക്ക് ഹോസ്റ്റൽ നിർമിക്കാൻ സംഭാവന നൽകി നവവധു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാജസ്ഥാനിലെ ബാർമാർ സ്വദേശിയായ കിഷോർ സിങ് കനോഡിന്റെ മകൾ അഞ്ജലി കൻവറുടെ വിവാഹത്തിനായി നീക്കി വച്ചിരുന്ന 75 ലക്ഷം രൂപയാണ് പെൺകുട്ടികൾക്ക് ഹോസ്റ്റൽ നിർമിക്കുന്നതിനായി നൽകിയത്.

പണം പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മിക്കുന്നതിനായി നൽകണമെന്ന് പിതാവിനോട് വധു അഭ്യർത്ഥിക്കുകയായിരുന്നു.

അഞ്ജലിയുടെ അഭ്യർത്ഥന പ്രകാരം പിതാവ് പണം നൽകുകയും ചെയ്തു.വിവാഹത്തിന് മുൻപും ഇക്കാര്യം അഞ്ജലി പിതാവിനോട് പറയുകയും 75 ലക്ഷം രൂപ ഹോസ്റ്റൽ നിർമാണത്തിന് നൽകികൊണ്ട് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചിലവഴിക്കാൻ തീരുമാനമെടുക്കുകയും ചെയ്തിരുന്നു.

നവംബർ 21ആം തീയതി നടന്ന അഞ്ജലിയുടേ വിവാഹച്ചടങ്ങിൽ പ്രവീൺ സിങ് ആണ് വരൻ.

സോഷ്യൽ മീഡിയയിൽ ഇക്കാര്യം പ്രചരിച്ചതോടെ അഞ്ജലിയെയും പിതാവിനെയും അഭിനന്ദനമറിയിച്ച് നിരവധി പേർ രംഗത്തെത്തി.

സമൂഹ മാധ്യമങ്ങളിൽ വാർത്തയും ചിത്രവും വൈറലായിക്കൊണ്ടിരിക്കുകയാണ്.

  കേന്ദ്ര ജീവനക്കാരുടെ ക്ഷേമബത്തയിൽ 2% വർധനവ്

Story highlight : Dowry of Rs 75 lakh was given to the bride for the construction of a girls’ hostel in Rajasthan .

Related Posts
വഖഫ് നിയമ ഭേദഗതി: രാഷ്ട്രപതിയുടെ അംഗീകാരം
Waqf Act Amendment

വഖഫ് നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനിടെയാണ് Read more

കേരളത്തിൽ സ്വർണവിലയിൽ നേരിയ ഇടിവ്
Kerala gold price

കേരളത്തിൽ ഇന്ന് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22 കാരറ്റ് Read more

ഐപിഎൽ: ഇന്ന് രണ്ട് കടുത്ത പോരാട്ടങ്ങൾ
IPL matches

ഇന്ന് രണ്ട് ഐപിഎൽ മത്സരങ്ങൾ. ചെന്നൈ സൂപ്പർ കിംഗ്സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. Read more

വഖഫ് ബില്ല്: നിയമയുദ്ധത്തിന് ഒരുങ്ങി പ്രതിപക്ഷം
Waqf Amendment Bill

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷ പാർട്ടികൾ. ഭരണഘടനാ വിരുദ്ധമാണെന്നാരോപിച്ച് Read more

  സുപ്രീം കോടതി ജഡ്ജിമാർ സ്വത്ത് വിവരങ്ങൾ പരസ്യമാക്കും
ഭാര്യ തിരികെ വരാത്തതിൽ മനംനൊന്ത് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം തൂങ്ങിമരിച്ചു
suicide in palakkad

പാലക്കാട് കരിമ്പയിൽ 35കാരനായ ഷൈബു ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം തൂങ്ങിമരിച്ചു. പിണങ്ങിപ്പോയ Read more

വിവോ വി50 ഇ ഏപ്രിൽ 10 ന് ഇന്ത്യയിൽ
Vivo V50e launch

വിവോയുടെ പുതിയ സ്മാർട്ട്ഫോൺ വി50 ഇ ഏപ്രിൽ 10ന് ഇന്ത്യയിൽ. 50MP ക്യാമറയും Read more

വീട്ടിൽ കയറിയ സിംഹം: ഗുജറാത്തിൽ ഭീതി
Lion in Gujarat

ഗുജറാത്തിലെ ഒരു വീട്ടിൽ സിംഹം കയറി താമസക്കാരെ ഭീതിയിലാഴ്ത്തി. രണ്ട് മണിക്കൂറോളം അടുക്കളയിൽ Read more

മനോജ് കുമാർ അന്തരിച്ചു
Manoj Kumar

87-ആം വയസ്സിൽ പ്രശസ്ത നടനും സംവിധായകനുമായ മനോജ് കുമാർ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ Read more

ഫോബ്സ് പട്ടിക: ഇലോൺ മസ്ക് ഒന്നാമത്, എം.എ യൂസഫലി മലയാളികളിൽ മുന്നിൽ
Forbes Billionaires List

ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയിൽ ഇലോൺ മസ്ക് ഒന്നാമതെത്തി. 34,200 കോടി ഡോളർ Read more

  2025ലെ ആദ്യ സൂര്യഗ്രഹണം നാളെ; ഇന്ത്യയിൽ കാണാൻ കഴിയില്ല
സുപ്രീം കോടതി ജഡ്ജിമാർ സ്വത്ത് വിവരങ്ങൾ പരസ്യമാക്കും
Supreme Court assets disclosure

സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങൾ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. Read more