പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിവാസി യുവതിയും നവജാത ശിശുവും മരിച്ചു.

നിവ ലേഖകൻ

father arrested for killing newborn baby in Delhi
baby died thrissur medical college

പാലക്കാട് : അട്ടപ്പാടിയിൽനിന്നു പ്രസവത്തിനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിവാസി യുവതിയും നവജാത ശിശുവും മരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അഗളി കൊറവൻകണ്ടി ഊരിലെ തുളസി ബാലകൃഷ്ണൻ (23) എന്ന യുവതിയാണ് ഇന്ന് രാവിലെ 7മണിക്ക് മരിച്ചത്.

ഇവരുടെ നവജാതശിശു കഴിഞ്ഞ ദിവസം പ്രസവത്തോടെ മരണപ്പെട്ടിരുന്നു.യുവതി സിക്കിൾ സെൽ അനീമിയ ബാധിതിയായിരുന്നു.

പ്രസവവേദനയുമായി 20ആം തീയതി കോട്ടത്തറ ഗവ. ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ ശ്വാസതടസ്സം മൂലം ഇന്നലെ രാവിലെ തൃശൂർ മെഡിക്കൽ കോളജിലേക്ക് അയയ്ക്കുകയായിരുന്നു.

ഉച്ചയോടെ ആശുപത്രിയിൽ എത്തിയ യുവതിയുടെ കുഞ്ഞിനെ ഉടൻ പുറത്തെടുത്തെങ്കിലും കുഞ്ഞ് മരണപ്പെടുകയായിരുന്നു.

2 കിലോഗ്രാം ഭാരമുള്ള ആൺകുഞ്ഞായിരുന്നു മരണപ്പെട്ടത്.പ്രസവത്തോടെ അബോധാവസ്ഥയിലായ യുവതി തീവ്രപരിചരണത്തിൽ ചികിത്സയിലായിരുന്നു.

യുവതി സിക്കിൾ സെൽ അനീമിയ ബാധിച്ച യുവതി ഗർഭിണിയായതിനെ തുടർന്ന് ഇതിനുള്ള മരുന്നുകൾ കഴിക്കുന്നത് നിർത്തിയിരുന്നു.

  കഴിഞ്ഞ 5 വർഷത്തിനിടെ കൊതുക്ജന്യ രോഗങ്ങൾ ബാധിച്ച് കേരളത്തിൽ 513 മരണം

Story highlight : Tribal woman and newborn baby died at thrissur medical college

Related Posts
പി.എം ശ്രീ: സി.പി.ഐ.എമ്മിനെതിരെ പോളിറ്റ് ബ്യൂറോയില് വിമര്ശനം; ജനറല് സെക്രട്ടറിയെപ്പോലും അറിയിച്ചില്ലെന്ന് അംഗങ്ങള്
CPM Kerala criticism

പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ കേരള ഘടകത്തിനെതിരെ Read more

എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം
Kerala job oriented courses

കേരള സ്റ്റേറ്റ് റിസോഴ്സ് സെന്റർ കമ്മ്യൂണിറ്റി കോളേജ് 2026 ജനുവരി സെഷനിലേക്കുള്ള പ്രവേശനത്തിനായി Read more

കലാമണ്ഡലം ലൈംഗികാതിക്രമം: അധ്യാപകനെതിരെ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
sexual harassment case

തൃശൂർ കേരള കലാമണ്ഡലത്തിൽ വിദ്യാർത്ഥികൾക്കെതിരായ ലൈംഗിക അതിക്രമത്തിൽ പ്രതിയായ അധ്യാപകൻ കനകകുമാറിനായുള്ള അന്വേഷണം Read more

  മുഖ്യമന്ത്രി പിണറായി വിജയനുമായി യുഎഇ മന്ത്രിയുടെ കൂടിക്കാഴ്ച
കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് തമിഴ്നാട്ടിൽ വെച്ച് കടൽ ആക്രമണം; നിരവധി പേർക്ക് പരിക്ക്
Fishermen attack Tamilnadu

കൊല്ലത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾക്ക് നേരെ തമിഴ്നാട് തീരത്ത് ആക്രമണം. കന്യാകുമാരി Read more

പുത്തൂർ സുവോളജിക്കൽ പാർക്കിൽ സുരക്ഷാ വീഴ്ച; 10 മാനുകൾ ചത്തു
Puthur zoological park

തൃശ്ശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ സുരക്ഷാ വീഴ്ചയെ തുടർന്ന് 10 മാനുകൾ ചത്തു. Read more

അബുദാബി കിരീടാവകാശിയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച; കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ
Kerala investment opportunities

മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ Read more

അങ്കമാലിയിൽ സിസിടിവി ക്യാമറ പദ്ധതിക്ക് തുടക്കം
CCTV camera project

അങ്കമാലി നഗരസഭയിൽ സിസിടിവി ക്യാമറ പദ്ധതി ആരംഭിച്ചു. 50 ലക്ഷം രൂപ ചെലവിൽ Read more

  അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ നാളെ മുതൽ പണിമുടക്കും; യാത്രക്കാർ വലയും
മുഖ്യമന്ത്രി പിണറായി വിജയനുമായി യുഎഇ മന്ത്രിയുടെ കൂടിക്കാഴ്ച
Kerala UAE relations

യുഎഇ വിദേശ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദി മുഖ്യമന്ത്രി Read more

കേരളം അതിദാരിദ്ര്യമില്ലാത്ത നാടായി മാറിയെന്ന് യുഎഇ മന്ത്രിയുടെ പ്രശംസ
Kerala development

കേരളത്തെ യുഎഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ Read more

കഴിഞ്ഞ 5 വർഷത്തിനിടെ കൊതുക്ജന്യ രോഗങ്ങൾ ബാധിച്ച് കേരളത്തിൽ 513 മരണം
Kerala monsoon deaths

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കേരളത്തിൽ കൊതുക്ജന്യ രോഗങ്ങൾ ബാധിച്ച് 513 പേർ മരിച്ചു. ഇതിൽ Read more