വീഡിയോ ചിത്രീകരിക്കാനായി ട്രെയിനിന് മുകളിൽ കയറി ; വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു.

നിവ ലേഖകൻ

student train accident
student train accident

അഹമ്മദാബാദ് : മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിക്കുന്നതിനായി നിർത്തിയിട്ട ചരക്ക് ട്രെയിനിന് മുകളിൽ കയറിയ സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

15 വയസ്സ്കാരനായ പ്രേം പാഞ്ചാൽ എന്ന വിദ്യാർത്ഥിയാണ് മരിച്ചത്.ഹൈ വോൾട്ടേജ് വൈദ്യുത കമ്പി തട്ടി തെറിച്ച് വീഴുകയായിരുന്നു.

ഗുജറാത്തിലെ സബർമതി റെയിൽവേ സ്റ്റേഷൻ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് മുകളിലേക്ക് കയറിയ വിദ്യാർത്ഥിക്ക് ഉടൻ തന്നെ വൈദ്യുതകമ്പിയിൽ നിന്ന് ഷോക്കേൽക്കുകയും ഉടൻ മരണം സംഭവിക്കുകയുമായിരുന്നു.

സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്യുന്നതിന് വേണ്ടിയാണ് ട്രെയിനിന് മുകളിലേക്ക് കയറിയതെന്ന് വിദ്യാർത്ഥിയുടെ സുഹൃത്ത് പറയുന്നു.

അഹമ്മദാബാദിലെ റനിപിനിൽ നിന്നുമാണ് ഇരുവരും റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത്.

Story highlight : The student climbed on top of the train to take the video died.

  വിവോ വി50 ഇ ഏപ്രിൽ 10 ന് ഇന്ത്യയിൽ
Related Posts
ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് വില കുറയാൻ സാധ്യത
electronics price drop

അമേരിക്ക-ചൈന വ്യാപാര യുദ്ധം ഇന്ത്യയിലെ ഇലക്ട്രോണിക്സ് വിപണിയിൽ വിലക്കുറവിന് കാരണമാകുന്നു. ചൈനീസ് നിർമ്മാതാക്കൾ Read more

ബീഹാറിൽ ഇടിമിന്നലേറ്റ് 13 മരണം; സർക്കാർ ധനസഹായം പ്രഖ്യാപിച്ചു
Bihar Lightning Strikes

ബീഹാറിലെ നാല് ജില്ലകളിലായി ഇടിമിന്നലേറ്റ് 13 പേർ മരിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ Read more

ട്രംപിന്റെ പകരച്ചുങ്കം: വിലവർധന തടയാൻ ആപ്പിളിന്റെ അതിവേഗ നീക്കം
Trump tariff Apple

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തെ തുടർന്ന് ആപ്പിൾ അതിവേഗ നീക്കങ്ങൾ നടത്തി. യുഎസ് വിപണിയിൽ Read more

ഹജ്ജ് യാത്ര സുഗമമാക്കാൻ ‘റോഡ് ടു മക്ക’ പദ്ധതിയിൽ ഇന്ത്യയെയും ഉൾപ്പെടുത്തണമെന്ന് ഗ്രാൻഡ് മുഫ്തി
Road to Makkah

ഹജ്ജ് തീർത്ഥാടനം സുഗമമാക്കുന്ന 'റോഡ് ടു മക്ക' പദ്ധതിയിൽ ഇന്ത്യയെ ഉൾപ്പെടുത്തണമെന്ന് ഗ്രാൻഡ് Read more

  വഖഫ് ബില്ല്: നിയമയുദ്ധത്തിന് ഒരുങ്ങി പ്രതിപക്ഷം
അമേരിക്കയുടെ പകര ചുങ്കം ഇന്ന് മുതൽ പ്രാബല്യത്തിൽ; ഇന്ത്യയുൾപ്പെടെ 60 രാജ്യങ്ങൾ പട്ടികയിൽ
US tariffs

ഇന്ത്യയുൾപ്പെടെ 60 രാജ്യങ്ങൾക്കെതിരെ അമേരിക്ക പകര ചുങ്കം പ്രഖ്യാപിച്ചു. ഇന്ന് മുതൽ ഈ Read more

വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ
Waqf Amendment Act

പാർലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. കേന്ദ്ര Read more

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ഇന്ത്യയിലെത്തി
Sheikh Hamdan India Visit

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ഷെയ്ഖ് ഹംദാൻ ഇന്ത്യയിലെത്തിയത്. ഡൽഹിയിലെത്തിയ കിരീടാവകാശിയെ കേന്ദ്രമന്ത്രി Read more

പെട്രോൾ, ഡീസൽ വില വർധന: എക്സൈസ് തീരുവ രണ്ട് രൂപ കൂട്ടി
Excise Duty Hike

പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ രണ്ട് രൂപ വീതം വർധിപ്പിച്ചു. ഇന്ന് അർദ്ധരാത്രി Read more

  ഇലക്ട്രിക് ട്രക്കുകൾക്ക് സബ്സിഡി നൽകാൻ കേന്ദ്രം ആലോചിക്കുന്നു
ആർഎസ്എസ് ശാഖകളിൽ മുസ്ലിങ്ങൾക്കും പങ്കെടുക്കാം: മോഹൻ ഭാഗവത്
RSS Muslims

ഭാരത് മാതാ കീ ജയ് വിളിക്കുന്ന മുസ്ലിങ്ങൾക്ക് ആർഎസ്എസ് ശാഖകളിൽ പങ്കെടുക്കാമെന്ന് മോഹൻ Read more

ഇലക്ട്രിക് ട്രക്കുകൾക്ക് സബ്സിഡി നൽകാൻ കേന്ദ്രം ആലോചിക്കുന്നു
electric truck subsidy

ഇലക്ട്രിക് ട്രക്കുകൾക്ക് 10 മുതൽ 15 ശതമാനം വരെ സബ്സിഡി നൽകാൻ കേന്ദ്ര Read more