സിപിഎം വർക്കല ഏരിയ സമ്മേളനത്തിൽ സംഘർഷം ; 5 പേർക്ക് സസ്പെൻഷൻ

നിവ ലേഖകൻ

CPM Workers Suspended
CPM Workers Suspended

തിരുവനന്തപുരം വർക്കല ഏരിയ സമ്മേളനത്തിലുണ്ടായ സംഘർഷത്തിൽ നടപടിയുമായെടുത്ത് സിപിഎം. സംഘർഷത്തെ തുടർന്ന് അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്ന് അഞ്ചുപേരെ സസ്പെന്ഡ് ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എഫ്.നഹാസ്, റിയാസ് വഹാബ്, എം.എം.ഫാത്തിമ, ടി.അനിൽകുമാർ, നബീൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര് നാഗപ്പന് പങ്കെടുത്ത ഏരിയ കമ്മിറ്റി യോഗത്തിലാണ് ഇങ്ങനെയൊരു തീരുമാനം.

കടംകപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില് നടന്ന സമ്മേളനത്തില് ഏകപക്ഷീയമായി ഏരിയ കമ്മിറ്റി അംഗങ്ങളെ തിതിരഞ്ഞെടുത്തുവെന്ന് ഉന്നയിച്ചാണ് സമ്മേളനത്തിൽ കയ്യാങ്കളിയുണ്ടായത്.

ഏരിയ സെക്രട്ടറി യൂസഫിന്റെ മകന് ലെനിന്, മുന് ഏരിയ സെക്രട്ടറി സുന്ദരേശന്റെ മകള് സ്മിത എന്നിവരെ ഉൾപ്പെടുത്തിയതാണ് സംഘർഷത്തിന് പിന്നിലെ കാരണം.

സംഘർഷത്തിൽ അതുല്, അബിന്, അഖില്, വിഷ്ണു എന്നിവര്ക്ക് പരുക്കേറ്റിരുന്നു.

എട്ടുപേര് മത്സരിക്കാന് തയാറായെങ്കിലും അത് അനുവദിക്കാത്തതോടെ പുറത്തുനിന്ന പ്രവര്ത്തകര് സമ്മേളന സ്ഥലത്തേക്ക് തള്ളിക്കയറുകയായിരുന്നു.

  ശ്വേത മേനോനെതിരായ കേസിൽ ഹൈക്കോടതി സ്റ്റേ ഒക്ടോബർ 28 വരെ നീട്ടി

അന്വേഷണത്തിനായി മൂന്നംഗ കമ്മിഷനെചുമതലപ്പെടുത്തിയിട്ടുണ്ട്.

Story highlight : Five CPM Workers Suspended for Clash during area committee meeting.

Related Posts
ടിവികെ റാലി അപകടം: തമിഴ്നാടിന് സഹായം വാഗ്ദാനം ചെയ്ത് കേരളം
TVK Rally accident

ടിവികെ റാലിക്കിടെയുണ്ടായ അപകടത്തിൽ തമിഴ്നാടിന് സഹായം വാഗ്ദാനം ചെയ്ത് കേരളം. തമിഴ്നാട് ആരോഗ്യമന്ത്രി Read more

സോനം വാങ്ചുകിന്റെ അറസ്റ്റിൽ പ്രതിഷേധം കനക്കുന്നു; ലഡാക്കിൽ അതീവ സുരക്ഷ
Sonam Wangchuk arrest

ലഡാക്കിലെ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്ത സംഭവം പ്രതിഷേധങ്ങൾക്ക് വഴിവെക്കുന്നു. Read more

കരുനാഗപ്പള്ളിയിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
MDMA arrest Kerala

കരുനാഗപ്പള്ളിയിൽ 2.47 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം Read more

  സർവകലാശാല നിയമങ്ങളിൽ സിൻഡിക്കേറ്റ് യോഗം; പുതിയ വ്യവസ്ഥകളുമായി സർക്കാർ
തൃശ്ശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി
African Swine Flu

തൃശ്ശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലാണ് രോഗം സ്ഥിരീകരിച്ചത്. Read more

പലസ്തീൻ ഐക്യദാർഢ്യം ഹിന്ദു വിരുദ്ധമല്ല; എസ്.ഐ.ആർ നീക്കത്തിൽ നിന്ന് കേന്ദ്രം പിന്മാറണം: എം.വി. ഗോവിന്ദൻ
Palestine solidarity

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പലസ്തീൻ ഐക്യദാർഢ്യം Read more

എയിംസ് വിഷയത്തിൽ ബിജെപിയിൽ ഭിന്നതയില്ലെന്ന് പി.കെ. കൃഷ്ണദാസ്; കേന്ദ്രമാണ് തീരുമാനമെടുക്കേണ്ടതെന്ന് അഭിപ്രായം
AIIMS Kerala

എയിംസ് കേരളത്തിൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങൾ തുടരുന്നതിനിടെ, വിഷയത്തിൽ പ്രതികരണവുമായി ബിജെപി Read more

കണ്ണൂർ സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിൽ കെഎസ്യുവിന് സമ്പൂർണ്ണ പരാജയം; ഏഴ് സീറ്റുകളിൽ എസ്എഫ്ഐക്ക് ജയം
Kannur University Election

കണ്ണൂർ സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിൽ കെഎസ്യുവിന് സമ്പൂർണ്ണ പരാജയം നേരിട്ടു. ഏഴ് സീറ്റുകളിൽ Read more

  വ്യാജ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകനെന്ന് വൈപ്പിൻ എംഎൽഎ
മുഖ്യമന്ത്രിയുടെ വിദേശയാത്രകളിലെ നിക്ഷേപം: കണക്കെടുത്ത് സർക്കാർ
Kerala foreign investment

മുഖ്യമന്ത്രിയുടെ വിദേശയാത്രകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് ലഭിച്ച നിക്ഷേപങ്ങളുടെ കണക്കുകൾ ശേഖരിക്കുന്നു. ഇത് നിയമസഭയിൽ Read more

സംസ്ഥാനം വീണ്ടും കടക്കെണിയിലേക്ക്; 2000 കോടി രൂപ കൂടി വായ്പയെടുക്കുന്നു
Kerala financial crisis

സംസ്ഥാന സർക്കാർ വീണ്ടും 2000 കോടി രൂപയുടെ വായ്പയെടുക്കുന്നു. കടപ്പത്രം വഴി പൊതുവിപണിയിൽ Read more

സിപിഐഎം അധിക്ഷേപത്തിന് മറുപടിയുമായി ഷാഫി പറമ്പിൽ എം.പി
Shafi Parambil

സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടെ അധിക്ഷേപ പരാമർശത്തിനെതിരെ ഷാഫി പറമ്പിൽ എം.പി. രംഗത്ത്. Read more