Headlines

Accidents, National

ട്രെയിൻ കടന്നുപോകവെ പാളത്തിൽ വീഡിയോയ്ക്ക് പോസ് ചെയ്തു ; യുവാവിന് ദാരുണാന്ത്യം.

man hit train MadhyaPradesh

ഭോപാൽ :  ട്രെയിൻ കടന്നുപോകവെ പാളത്തിനോടു ചേർന്നുനിന്ന് വീഡിയോയ്ക്ക് പോസ് ചെയ്ത യുവാവിന് ദാരുണാന്ത്യം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാളത്തിനടുത്തായി യുവാവിനെ കണ്ട ട്രെയിനിന്റെ ലോക്കോ പൈലറ്റ് പലവട്ടം ഹോൺ മുഴക്കിയിട്ടും യുവാവ് ഇത് ശ്രദ്ധിക്കാതെ പാളത്തിനോട് ചേർന്ന് തന്നെ നിൽക്കുകയായിരുന്നു.

തുടർന്ന് സമീപമെത്തിയ ട്രെയിൻ യുവാവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

സുഹൃത്ത് പകർത്തിയിരുന്ന വിഡിയോയിലും ഈ ദൃശ്യങ്ങൾ വ്യക്തമാണ്.
മധ്യപ്രദേശിലെ ഹോഷൻഗാബാദ് ജില്ലയിലാണ് സംഭവം നടന്നത്.

22 വയസ്സുകാരനായ സൻജു ചൗരേ എന്ന യുവാവ് ആണ് മരിച്ചത്.സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനായാണ് ഇത്തരത്തിലുള്ള സാഹസികപ്രവർത്തിക്ക് മുതിർന്നത്.

ചരക്കുതീവണ്ടിക്ക് മുന്നിൽപെട്ടായിരുന്നു അപകടം സംഭവിച്ചത്.

Story highlight : Man posing for video dies after being hit by train in MadhyaPradesh.

More Headlines

കൊൽക്കത്ത ഡോക്ടർമാരുടെ സമരം അവസാനിച്ചു; സെപ്റ്റംബർ 21 മുതൽ സേവനം പുനരാരംഭിക്കും
കാണാതായവർക്കായുള്ള തിരച്ചിൽ: നാളെ ഷിരൂരിൽ ഡ്രഡ്ജർ എത്തിക്കും
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കർണാടക മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തി
അരൂർ - തുറവൂർ ദേശീയപാതയിൽ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രാജസ്ഥാനിൽ കുഴൽ കിണറിൽ കുടുങ്ങിയ രണ്ടു വയസ്സുകാരനെ 17 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി
ബിഹാറിലെ നവാഡയിൽ ദളിത് വീടുകൾക്ക് തീയിട്ടു; ഭൂമി തർക്കം കാരണമെന്ന് സംശയം
ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു

Related posts