Headlines

Market, National

സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു ; ഈ മാസത്തെ ഏറ്റവും താഴ്ന്ന വില.

Gold prices decreased

സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു.ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പവന് 560 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.ഇതോടെ ഒരു പവൻ സ്വർണത്തിന് 36,040 രൂപയായി.

ആഗോള വിപണിയിലെ സ്വർണ്ണവില ഇടിഞ്ഞതാണ് രാജ്യത്തും സ്വർണ്ണവില കുറയാൻ കാരണമായത്.

കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.കഴിഞ്ഞ ദിവസം ഒരു പവന്റെ സ്വർണത്തിന്റെ വില 36,600 രൂപയായിരുന്നു.

പത്ത് ഗ്രാം 22 കാരറ്റ് ഇന്നത്തെ സ്വർണ വില ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് 700 രൂപ കുറഞ്ഞു.

സ്പോട് ഗോൾഡ് വില ഔൺസിന് 1,809.40 ഡോളർ നിലവാരത്തിലാണുള്ളത്.

സ്വർണം വാങ്ങാൻ ജ്വല്ലറിയിൽ എത്തുന്ന ഉപഭോക്താക്കൾ ഇന്നത്തെ സ്വർണ്ണവില ചോദിച്ചു മനസ്സിലാക്കുക.ആഭരണം വാങ്ങാൻ ആഗ്രഹിക്കുന്നവർ ഹാൾമാർക്കുള്ള സ്വർണം  വാങ്ങാൻ ശ്രമിക്കുക.

Story highlight : Gold prices decreased.

More Headlines

ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
തെലങ്കാനയിൽ ഗണേഷ് ലഡ്ഡു ലേലം റെക്കോർഡ് തുകയായ 1.87 കോടി രൂപയ്ക്ക്
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ-ചൈന ഫൈനലില്‍ ആവേശകരമായ വിജയം
കുറ്റവാളികളുടെ വീടുകൾ ഉൾപ്പെടെ പൊളിക്കുന്നതിന് സുപ്രീം കോടതിയുടെ താൽക്കാലിക സ്റ്റേ
രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിൻ 'നമോ ഭാരത് റാപിഡ്' പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്തു
ബെംഗളൂരുവിൽ ട്രെയിനിൽ നിന്ന് വീണ മലയാളി യുവാവ് മരിച്ചു
മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി
മോട്ടറോള എഡ്ജ് 50 നിയോ: മികച്ച സവിശേഷതകളോടെ ഇന്ത്യൻ വിപണിയിൽ

Related posts