ഇടുക്കിയിൽ കാട്ടാനക്കൂട്ടം വീട് തകർത്ത് അകത്തുകറി ; ആളപായമില്ല.

നിവ ലേഖകൻ

elephants broke down house
elephants broke down house

ഇടുക്കി മൂന്നാറിൽ കാട്ടാനക്കൂട്ടം വീട് തകർത്ത് അകത്തുകയറി.കന്നിമല ലോവർ എസ്റ്റേറ്റിലാണ് സംഭവം നടന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാത്രി ഒരു മണിയോടെയാണ് കാട്ടാനക്കൂട്ടം എത്തിയത്.കാട്ടാനയുടെ ആക്രമണത്തിൽ നിന്നും പോസ്റ്റ്മാസ്റ്ററും കുടുംബവും തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു.

ആദ്യം ആശുപത്രി കെട്ടിടവും വാഹനവും സ്കൂളിന്റെ കഞ്ഞിപ്പുരയും തകർത്ത കാട്ടാനക്കൂട്ടം തുടർന്ന് പോസ്റ്റ്മാസ്റ്ററും കുടുംബവും താമസിച്ചിരുന്ന വീട് തകർത്ത് അകത്ത് കയറുകയായിരുന്നു.എന്നാൽ ശബ്ദം കേട്ട ഇവർ അയൽ വീട്ടിലേക്ക് ഓടി രക്ഷപെടുകയായിരുന്നു.

സംഭവസമയത്ത് വീടിനുള്ളിൽ പോസ്റ്റ്മാസ്റ്ററും ഭാര്യയും മാത്രമാണ് ഉണ്ടായിരുന്നത്.

വീടിനുള്ളിൽ കയറിയ കാട്ടാനക്കൂട്ടം അകത്ത് സൂക്ഷിച്ചിരുന്ന കരിമ്പും മറ്റും ഭക്ഷിച്ച ശേഷം അവിടെത്തന്നെ വിശ്രമിക്കുകയായിരുന്നു.

പിന്നാലെ സമീപവാസികൾ ശബ്ദമുണ്ടാക്കാൻ തുടങ്ങിയതോടെയാണ് കാട്ടാനക്കൂട്ടം കാടുകയറിയത്.

പ്രദേശത്ത് കാട്ടാനകൾ ഇറങ്ങിയിട്ടും വന്യമൃഗങ്ങളെ കാടുകയറ്റാൻ ശ്രമിക്കാത്തതിൽ വനപാലകർക്കെതിരെ പ്രതിഷേധത്തിലാണ് ഇവിടുത്തെ നാട്ടുകാർ.

  മലപ്പുറം തേഞ്ഞിപ്പലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കൻ കൊല്ലപ്പെട്ട കേസിൽ 2 പേർ അറസ്റ്റിൽ

Story highlight : The group of wild elephants broke down the house and went inside at Idukki

Related Posts
സൂപ്പർ ലീഗ് കേരളക്ക് ആവേശത്തുടക്കം; ഉദ്ഘാടന മത്സരത്തിൽ കാലിക്കറ്റ് എഫ്.സിക്ക് ജയം
Super League Kerala

സൂപ്പർ ലീഗ് കേരളയുടെ രണ്ടാം പതിപ്പിന് കോഴിക്കോട് തുടക്കമായി. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ Read more

വയനാട് ദുരിതബാധിതർക്ക് തുച്ഛമായ തുക അനുവദിച്ചു; കേന്ദ്രത്തിനെതിരെ വിമർശനവുമായി ടി. സിദ്ദീഖ് എം.എൽ.എ.
Wayanad disaster relief

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസത്തിന് കേന്ദ്രം തുച്ഛമായ തുക അനുവദിച്ചെന്ന് ടി. സിദ്ദീഖ് Read more

ഇടുക്കിയിൽ ഗ്യാസ് ഏജൻസി ജീവനക്കാരെ മർദ്ദിച്ചു; യുവാവിനെ തൂണിൽ കെട്ടിയിട്ട് തല്ലി
Gas agency attack

ഇടുക്കി അണക്കരയിൽ ഗ്യാസ് ഏജൻസി ജീവനക്കാരെ ഒരു സംഘം ആളുകൾ ചേർന്ന് ആക്രമിച്ചു. Read more

  മുഖ്യമന്ത്രിയുടെ വിദേശയാത്രകളിലെ നിക്ഷേപം: കണക്കെടുത്ത് സർക്കാർ
വണ്ടാനം മെഡിക്കൽ കോളേജിൽ രോഗിയുടെ കാൽവിരലുകൾ മുറിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് സൂപ്രണ്ട്
Medical College Investigation

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാൽവിരലുകൾ മുറിച്ചുമാറ്റിയ സംഭവത്തിൽ പ്രാഥമിക അന്വേഷണം Read more

മലപ്പുറം തേഞ്ഞിപ്പലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കൻ കൊല്ലപ്പെട്ട കേസിൽ 2 പേർ അറസ്റ്റിൽ
Malappuram murder case

മലപ്പുറം തേഞ്ഞിപ്പലത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് സുഹൃത്തുക്കൾ അറസ്റ്റിലായി. Read more

സൂപ്പർ ലീഗ് കേരള രണ്ടാം സീസണിന് നാളെ തുടക്കം
Super League Kerala

സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസൺ നാളെ ആരംഭിക്കും. കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ Read more

നായ മൂത്രമൊഴിച്ചെന്ന് പറഞ്ഞതിന് അമ്മയെ കുത്തി 17 വയസ്സുകാരി; ഗുരുതര പരിക്ക്
stabbing incident Alappuzha

ആലപ്പുഴയിൽ നായ മൂത്രമൊഴിച്ചത് കഴുകി കളയാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് 17 വയസ്സുകാരി അമ്മയെ Read more

  സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്
ആലപ്പുഴയിൽ ഫോൺ തർക്കം: അമ്മയെ കുത്തി പരുക്കേൽപ്പിച്ച് 17കാരി
phone argument stabbing

ആലപ്പുഴയിൽ ഫോൺ ഉപയോഗത്തെ ചൊല്ലിയുള്ള തർക്കത്തിൽ 17 വയസ്സുകാരി അമ്മയെ കുത്തി പരുക്കേൽപ്പിച്ചു. Read more

കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു; ഒരു പവൻ 87,000 രൂപ
gold price Kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് ഇന്ന് 880 രൂപയാണ് വർധിച്ചത്. ഇതോടെ Read more

സംസ്ഥാനത്തെ ആദ്യ എ ഐ ടൗൺഷിപ്പ് കൊച്ചിയിൽ; 2,5000 കോടിയുടെ നിക്ഷേപം
AI Township Kochi

ഇൻഫോപാർക്ക് മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ആദ്യ എ ഐ ടൗൺഷിപ്പ് Read more