ചുവപ്പ് ലഹങ്കയിൽ യാമി ഗൗതം ; മനോഹര ചിത്രങ്ങൾ പങ്കുവച്ച് താരം.

നിവ ലേഖകൻ

Actress Yami Gautam
Actress Yami Gautam

ചുവപ്പ് ലഹങ്കയിൽ അതീവ സുന്ദരിയായി ബോളിവുഡ് നടി യാമി ഗൗതം.ചുവപ്പ് നിറത്തിലുള്ള ലെഹങ്ക ധരിച്ച് നില്ക്കുന്ന യാമിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധപിടിച്ചുപറ്റുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്സ്റ്റഗ്രാമിലൂടെയാണ് യാമി തന്റെ ചുവന്ന ലഹങ്ക ധരിച്ച മനോഹര ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

മയിലിന്റെ രൂപത്തിലുള്ള എംബ്രോയ്ഡറി വർക്കുകൾ ചെയ്ത സിൽക് ലെഹങ്കയുടെ ബോർഡറിൽ സർദോസി വർക്കുകളും ഡിസൈന് ചെയ്തിട്ടുണ്ട്.ഇതോടൊപ്പം രാജസ്ഥാനി സ്റ്റൈലിലുള്ള ചോളിയാണ് യാമി ധരിച്ചിരിക്കുന്നത്.

1.3 ലക്ഷം രൂപയാണ് ഈ ലെഹങ്കയുടെ വില.തലയിലൂടെ ധരിച്ചിരിക്കുന്ന ചുവപ്പ് ദുപ്പട്ട യാമിയെ കൂടിതൽ മനോഹരിയാക്കുന്നു.മാംഗ് ടിക്ക, പാദസരം, ചുവപ്പ് നിറത്തിലുള്ള വളകൾ, മിഞ്ചി എന്നിവയാണ് ലഹങ്കയോടൊപ്പം യാമി അണിഞ്ഞിരിക്കുന്നത്.

Story highlight : Actress Yami Gautam in red lehenga.

Related Posts
വയനാട് ഡിസിസി ട്രഷറർ ആത്മഹത്യ ചെയ്ത കേസിൽ കുറ്റപത്രം സമർപ്പിച്ചു
NM Vijayan suicide case

വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയനും മകനും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രത്യേക Read more

ലിബിയയിൽ ഏഴ് മക്കളെ വെടിവെച്ച് കൊന്ന് പിതാവ് ജീവനൊടുക്കി
Libya child murder suicide

ലിബിയയിലെ ബെൻഗാസിയിൽ ഏഴ് മക്കളെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. അൽ-ഹവാരി Read more

പി.എം ശ്രീ പദ്ധതിയിൽ സി.പി.ഐക്ക് അമർഷം; മന്ത്രിസഭയിൽ ആശങ്ക അറിയിച്ചിട്ടും പ്രതികരണമില്ല
PM Shri Scheme Kerala

പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ മന്ത്രിമാർ ഉന്നയിച്ച ആശങ്കകളിൽ മുഖ്യമന്ത്രിയും മറ്റ് Read more

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ പിഎച്ച്ഡിക്ക് അപേക്ഷിക്കാം
RGCB PhD Admission

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ ജനുവരിയിൽ ആരംഭിക്കുന്ന പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ Read more

പി.എം. ശ്രീ വിഷയം: ബിനോയ് വിശ്വത്തിന്റെ പ്രസ്താവന ദേശീയ നിലപാട് തന്നെയെന്ന് ആനി രാജ
PM Shri Project

പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ Read more

ബിഹാറിൽ ഇത്തവണ സർക്കാർ രൂപീകരിക്കും; തേജസ്വി യാദവിന്റെ ആത്മവിശ്വാസം
Bihar government formation

ബിഹാറിൽ ഇത്തവണ തങ്ങൾ സർക്കാർ രൂപീകരിക്കുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. Read more

ട്രംപിന്റെ സ്വപ്ന പദ്ധതി; വൈറ്റ് ഹൗസ് ഈസ്റ്റ് വിംഗ് പൊളിച്ചുമാറ്റാനൊരുങ്ങി ട്രംപ്
White House East Wing

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്വപ്ന പദ്ധതിയായ ബാൾ റൂമിനായി വൈറ്റ് ഹൗസ് Read more

അനുമതിയില്ലാതെ പാട്ട് ഉപയോഗിച്ചു; ഇളയരാജയ്ക്ക് അനുകൂല വിധി
unauthorized song use

അനുമതിയില്ലാതെ തൻ്റെ പാട്ട് ഉപയോഗിച്ചതിനെതിരെ ഇളയരാജ നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതിയിൽ അനുകൂല Read more

താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷം; 28 സമരസമിതി പ്രവർത്തകർക്കെതിരെ കേസ്, അന്വേഷണം ഊർജ്ജിതം
Thamarassery Fresh Cut clash

കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് സ്ഥാപനത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട് വീണ്ടും കേസ് രജിസ്റ്റർ Read more

ഗുരുവായൂരിൽ വ്യാപാരിയുടെ ആത്മഹത്യ: പലിശ ഇടപാടുകാരനെതിരെ കൂടുതൽ തെളിവുകൾ
Guruvayur suicide case

ഗുരുവായൂരിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം. പലിശ ഇടപാടുകാരൻ Read more