വാഹനാപകടം ; സുശാന്ത് സിംഗ് രജ്പുതിന്റെ അഞ്ചു ബന്ധുക്കള് മരണപ്പെട്ടു.

നിവ ലേഖകൻ

Sushant Singh Rajputs family died
Sushant Singh family died

അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ ബന്ധുക്കളായ അഞ്ച് പേർ വാഹനാപകടത്തിൽ മരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബിഹാറിലെ ലക്ഷിസരായ് ജില്ലയിലെ ദേശീയപാത 333 ൽ വച്ചായിരുന്നു അപകടം.ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രാക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

സംഭവത്തിൽ ഡ്രൈവറടക്കം ആറ് പേരാണ് മരണപ്പെട്ടത്.സുശാന്ത് സിംഗിന്റെ സഹോദരിയുടെ ഭർത്താവായ ഒ.പി സിംഗിന്റെ ബന്ധു ലാൽജീത് സിംഗാണ് മരിച്ചവരിൽ ഒരാൾ.

ഒ.പി സിംഗിന്റെ സഹോദരി ഗീത ദേവിയുടെ ഭർത്താവാണ് ലാൽജീത് സിംഗ്.ലാൽജീത് സിംഗും അദ്ദേഹത്തിന്റെ മക്കളും ബന്ധുക്കളുമാണ് കാറിൽ ഉണ്ടായിരുന്നത്.

ഗീത ദേവിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് പട്നയിൽ നിന്ന് മടങ്ങവെയാണ് അപകടം നടന്നത്.

സംഭവ സ്ഥലത്ത് വച്ചു തന്നെ കാറിന്റെ ഡ്രൈവർ ഉൾപ്പെടെ ആറ് പേർ മരണപ്പെടുകയായിരുന്നു.

ലാൽജിത് സിംഗിന്റെ മകളായ അമിത് ശേഖർ, രാം ചന്ദ്രസിംഗ് ബന്ധുക്കളായ ബേബി ദേവി, അനിത ദേവി ഡ്രൈവർ പ്രീതം കുമാർ എന്നിവരാണ് മരണപ്പെട്ടത്.

  സുപ്രീം കോടതി ജഡ്ജിമാർ സ്വത്ത് വിവരങ്ങൾ പരസ്യമാക്കും

പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

Story highlight : five members of Sushant Singh Rajput’s family died in road Accident.

Related Posts
യുപിഐ സേവനങ്ങൾ വീണ്ടും തടസ്സപ്പെട്ടു; ഉപയോക്താക്കൾ വലയുന്നു
UPI outage

യുപിഐ സേവനങ്ങളിലെ തടസ്സം മൂന്നാം തവണയും ആവർത്തിച്ചു. ഡിജിറ്റൽ പണമിടപാടുകൾ നടത്താൻ കഴിയാതെ Read more

ഐക്യു Z10 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു
iQOO Z10 launch

ഐക്യുവിന്റെ പുതിയ സ്മാർട്ട്ഫോൺ ശ്രേണിയായ Z10 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. മികച്ച Read more

യുപിഐ സേവനങ്ങൾക്ക് രാജ്യത്തുടനീളം സാങ്കേതിക തടസ്സം നേരിടുന്നു
UPI outage

രാജ്യത്തെമ്പാടും യുപിഐ സേവനങ്ങൾ തകരാറിലായി. ഗൂഗിൾ പേ, ഫോൺ പേ, പേയ്ടിഎം തുടങ്ങിയ Read more

എംജി വിൻഡ്സർ ഇവി: ആറ് മാസത്തിനുള്ളിൽ 20,000 വിൽപ്പനയുമായി റെക്കോർഡ്
MG Windsor EV sales

ഇന്ത്യൻ വിപണിയിൽ എംജി വിൻഡ്സർ ഇവി വൻ വിജയം. ആറ് മാസത്തിനുള്ളിൽ 20,000 Read more

മുതിർന്ന പൗരന്മാരുടെ ഇളവ് പിൻവലിച്ച് റെയിൽവേയ്ക്ക് 8,913 കോടി അധിക വരുമാനം
senior citizen railway concession

മുതിർന്ന പൗരന്മാർക്കുള്ള ട്രെയിൻ ടിക്കറ്റ് ആനുകൂല്യങ്ങൾ പിൻവലിച്ചതിലൂടെ ഇന്ത്യൻ റെയിൽവേയ്ക്ക് അഞ്ച് വർഷത്തിനുള്ളിൽ Read more

ടെലികോം കവറേജ് മാപ്പ് പുറത്തിറങ്ങി: പുതിയ സിം എടുക്കും മുൻപ് പരിശോധിക്കാം
telecom coverage map

പുതിയ സിം കാർഡുകൾ വാങ്ങുന്നതിന് മുമ്പ് നെറ്റ്വർക്ക് ലഭ്യത പരിശോധിക്കാൻ ടെലികോം കമ്പനികളുടെ Read more

ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് വില കുറയാൻ സാധ്യത
electronics price drop

അമേരിക്ക-ചൈന വ്യാപാര യുദ്ധം ഇന്ത്യയിലെ ഇലക്ട്രോണിക്സ് വിപണിയിൽ വിലക്കുറവിന് കാരണമാകുന്നു. ചൈനീസ് നിർമ്മാതാക്കൾ Read more

  സ്വർണവിലയിൽ വീണ്ടും വർധന; പവന് 68,480 രൂപ
ബീഹാറിൽ ഇടിമിന്നലേറ്റ് 13 മരണം; സർക്കാർ ധനസഹായം പ്രഖ്യാപിച്ചു
Bihar Lightning Strikes

ബീഹാറിലെ നാല് ജില്ലകളിലായി ഇടിമിന്നലേറ്റ് 13 പേർ മരിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ Read more

ട്രംപിന്റെ പകരച്ചുങ്കം: വിലവർധന തടയാൻ ആപ്പിളിന്റെ അതിവേഗ നീക്കം
Trump tariff Apple

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തെ തുടർന്ന് ആപ്പിൾ അതിവേഗ നീക്കങ്ങൾ നടത്തി. യുഎസ് വിപണിയിൽ Read more