
ഒമാനില് വന്തോതില് ഡീസൽ കള്ളക്കടത്ത് നടത്താൻ ശ്രമിച്ച പ്രവാസി സംഘം പിടിയിൽ.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഒമാന് കോസ്റ്റ് ഗാര്ഡ് നടത്തിയ പരിശോധനയിലാണ് കള്ളക്കടത്ത് സംഘം പിടിക്കപ്പെട്ടത്.
ഡീസല് ശേഖരിച്ച കപ്പല് നിയമ വിരുദ്ധമായി ഒമാന്റെ സമുദ്രാതിര്ത്തി കടക്കാന് ശ്രമിക്കുന്നതിനിടെ കോസ്റ്റ് ഗാര്ഡിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
മുസന്ദം ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലിനോടുവിലാണ് പ്രതികളെ പിടികൂടിയത്.
കപ്പലിലുണ്ടായിരുന്ന എട്ട് പ്രവാസികൾക്ക് എതിരായ നിയമ നടപടികള് പൂർത്തികരിച്ചതായിതായി പൊലീസ് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു.
Story highlight : Eight expatriates arrested for trying to smuggle diesel.