നടൻ പൃഥ്വിരാജിന്റെ ഭാര്യാപിതാവ് വിജയകുമാർ മേനോൻ അന്തരിച്ചു.

നിവ ലേഖകൻ

Prithviraj father in law
Prithviraj father in law

കൊച്ചി: നടൻ പൃഥ്വിരാജിന്റെ ഭാര്യാപിതാവ് മനമ്പറക്കാട്ട് വിജയകുമാർ മേനോൻ(71) അന്തരിച്ചു.കൊച്ചിയിൽ വച്ചായിരുന്നു അന്ത്യം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാലക്കാട് സ്വദേശിയാണ് അദ്ദേഹം.

ഏറെ നാളുകളായി കാൻസർ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹം ഹൃദ്രോഗബാധയെ തുടർന്നുള്ള ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലിരിക്കയാണ് മരണപ്പെട്ടത്.

പത്മ മേനോൻ ആണ് അദ്ദേഹത്തിന്റെ ഭാര്യ. മാധ്യമപ്രവർത്തകയും ചലച്ചിത്ര നിർമ്മാതാവുമായ സുപ്രിയ മേനോൻ ആണ് ഏക മകൾ.കൊച്ചുമകൾ: അലംകൃത മേനോൻ പൃഥ്വിരാജ്.

Story highlight : Actor Prithviraj’s father in law Vijayakumar Menon passed away.

Related Posts
കൊച്ചിയിൽ ഇന്ന് ജ്ഞാനസഭ; മോഹൻ ഭാഗവത് പങ്കെടുക്കും
Jnanasabha in Kochi

കൊച്ചിയിൽ ഇന്ന് ജ്ഞാനസഭ ആരംഭിക്കും. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പരിപാടിയിൽ പങ്കെടുക്കും. Read more

  ഇടുക്കിയിൽ വിദ്യാർത്ഥികൾക്ക് നേരെ പെപ്പർ സ്പ്രേ ആക്രമണം; എട്ടുപേർക്ക് പരിക്ക്
കണ്ണൂരിൽ മലവെള്ളപ്പാച്ചിൽ; ആളുകളെ മാറ്റിപ്പാർപ്പിച്ചു
kerala monsoon rainfall

കണ്ണൂർ ജില്ലയിലെ ആറളം മേഖലയിൽ മലവെള്ളപ്പാച്ചിൽ. പുനരധിവാസ മേഖലയിലെ പതിമൂന്ന്, പതിനൊന്ന് ബ്ലോക്കുകളിൽ Read more

സ്വർണവിലയിൽ ഇടിവ് തുടരുന്നു; പവന് 73280 രൂപ
Kerala gold rate

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി മൂന്നാം ദിവസവും കുറഞ്ഞു. ഇന്ന് പവന് 400 രൂപ Read more

ആലത്തൂരിൽ യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ
Palakkad woman death

പാലക്കാട് ആലത്തൂരിൽ ഭർതൃഗൃഹത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തോണിപ്പാടം സ്വദേശി പ്രദീപിന്റെ Read more

  സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് മുണ്ടിനീര് വ്യാപകമാകുന്നു; ഈ മാസം മാത്രം 475 കേസുകൾ
Mumps outbreak Kerala

സംസ്ഥാനത്ത് മുണ്ടിനീര് പടരുന്നു. ഈ മാസം 475 കേസുകൾ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിൽ Read more

വി.എസ്. അച്യുതാനന്ദനെ അനുസ്മരിച്ച് പ്രവാസലോകം; ഷാർജയിൽ അനുസ്മരണ യോഗം
VS Achuthanandan

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണ യോഗം ഷാർജയിൽ സംഘടിപ്പിച്ചു. ഷാർജ മാസിന്റെ Read more

ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം സംസ്കരിച്ചു; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്
Vipanchika Maniyan death

ഷാർജയിൽ മകൾക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചിക മണിയന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. Read more

  കേരളത്തിൽ MBA സ്പോട്ട് അഡ്മിഷനുകൾ ആരംഭിച്ചു
അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ; വിഎസിൻ്റെ വിലാപയാത്ര ആലപ്പുഴയിലേക്ക്
VS funeral procession

വി.എസ് അച്യുതാനന്ദന്റെ വിലാപയാത്ര സെക്രട്ടറിയേറ്റിൽ നിന്ന് ആരംഭിച്ച് ആലപ്പുഴയിലേക്ക് നീങ്ങുന്നു. ആയിരക്കണക്കിന് ആളുകളാണ് Read more

വി.എസ്. അച്യുതാനന്ദന് വിടനൽകി കേരളം; വിലാപയാത്ര ആലപ്പുഴയിലേക്ക്
VS Achuthanandan funeral

വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തുനിന്ന് ആരംഭിച്ചു. ആയിരക്കണക്കിന് ആളുകളാണ് തങ്ങളുടെ Read more

സ്വർണ്ണവില കുതിച്ചുയരുന്നു; ഒരു പവൻ സ്വർണത്തിന് 74280 രൂപ
Kerala gold price

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 840 രൂപയാണ് Read more