ഓടിക്കൊണ്ടിരുന്ന കാറിൽ തീപിടിച്ചു ; വീഡിയോ വൈറൽ.

നിവ ലേഖകൻ

car fire accident
car fire accident

കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാവിലെ എട്ട് മണിയോടെയാണ് സംഭവം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കാർ പൂർണമായും കത്തിനശിച്ചു.തൊണ്ടയാട് സ്വദേശി ബിജീഷിന്റെ കാർ ആണ് കത്തി നശിച്ചത്.

എസിയിൽനിന്നു പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ കാർ നിർത്തി ഉടൻ പുറത്തിറക്കിയതിനാൽ വൻ അപകടം ഒഴിവായി.

ആർക്കും പരിക്കേറ്റിട്ടില്ല.വെള്ളിമാടുകുന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനനങ്ങൾ നടത്തിയത്.

എയർ കണ്ടീഷണറിൽ നിന്നുള്ള വെള്ളം ചോർന്നത് മൂലം ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് വിവരം.

Story highlight : Running car caught fire in Kozhikode

Related Posts
കൈക്കൂലി വാഗ്ദാനം: റിട്ടയേർഡ് അധ്യാപകൻ വിജിലൻസ് പിടിയിൽ
Bribery case

എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനം സ്ഥിരീകരിച്ചു നൽകാമെന്ന് പറഞ്ഞ് കൈക്കൂലി വാങ്ങിയ റിട്ടയേർഡ് Read more

  ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുറ്റം സമ്മതിച്ചു
ഷൈൻ ടോം ചാക്കോയെ സന്ദർശിച്ച് സുരേഷ് ഗോപി; പിതാവിന്റെ മരണം അമ്മയെ അറിയിച്ചിട്ടില്ല
Shine Tom Chacko accident

വാഹനാപകടത്തിൽ പരിക്കേറ്റ് തൃശൂരിൽ ചികിത്സയിൽ കഴിയുന്ന നടൻ ഷൈൻ ടോം ചാക്കോയെ കേന്ദ്രമന്ത്രി Read more

മെസ്സി വരുന്നു; കേരളത്തിലേക്ക് ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം: പ്രഖ്യാപനവുമായി മന്ത്രി
Argentina Football Team

കായിക മന്ത്രി വി. അബ്ദുറഹിമാൻ മെസി കേരളത്തിലേക്ക് വരുന്നതായി അറിയിച്ചു. ലോകകപ്പ് ജേതാക്കളായ Read more

ബക്രീദ് ആശംസകള് നേര്ന്ന് മുഖ്യമന്ത്രി പിണറായി വിജയന്
Bakrid wishes

ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്മ്മകള് പുതുക്കിക്കൊണ്ട് ബക്രീദ് ആഘോഷിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള് Read more

  മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും
രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു; കേരളത്തിൽ 1679 സജീവ കേസുകൾ

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5364 പേർക്ക് Read more

മേരാ യുവ ഭാരത് പോര്ട്ടലില് ഇന്റേണ്ഷിപ്പ്; MBA പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങളും
internship and MBA admission

മേരാ യുവ ഭാരത് പോര്ട്ടലില് പോസ്റ്റ് ഓഫീസ് ഡിവിഷന് കീഴില് ഇന്റേണ്ഷിപ്പിന് അവസരം. Read more

സ്വർണവില വീണ്ടും ഉയർന്നു; ഒരു പവൻ 72,720 രൂപ
Kerala gold prices

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 72,720 Read more

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി
Covid-19 Health Advisory

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രോഗലക്ഷണങ്ങളുള്ള Read more

സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്നു; പരിശോധന ശക്തമാക്കാൻ ആരോഗ്യവകുപ്പ്
Kerala COVID surge

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രോഗലക്ഷണങ്ങളുള്ള Read more