Headlines

Crime News, World

ഗള്‍ഫ് രാജ്യത്ത് നിന്നെത്തിയ 30 ടണ്‍ നിരോധിത പുകയില കസ്റ്റംസ് പിടികൂടി.

Customs seized banned tobacco

കുവൈത്തിലെ ശുവൈഖ് തുറമുഖത്ത് 30 ടണ്‍ നിരോധിത പുകയില പിടിച്ചെടുത്തതായി ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് അധികൃതര്‍.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗള്‍ഫ് രാജ്യത്ത് നിന്നെത്തിയ സാനിറ്ററി ഉപകരണങ്ങള്‍ അടങ്ങിയ രണ്ട് കണ്ടെയ്‌നറുകളിലാണ് പുകയില എത്തിച്ചത്. 

പരിശോധനയില്‍ ഇവയ്‌ക്കൊപ്പം 30 ടണ്‍ നിരോധിത പുകയിലയും കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ തുടർ നിയമനടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

രാജ്യത്തേക്ക് ഏതെങ്കിലും നിരോധിത വസ്തുക്കളോ നാര്‍ക്കോട്ടിക് ഉല്‍പ്പന്നങ്ങളോ കടത്താന്‍ ശ്രമിക്കുന്നവരുടെ ശ്രദ്ധയ്‌ക്കായി കസ്റ്റംസ് അധികൃതര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കി.

ഇത്തരത്തില്‍ പിടിക്കപ്പെടുന്നവരെ കടുത്ത നിയമനടപടികള്‍ക്ക് വിധേയമാക്കുമെന്നും അറിയിച്ചു.

Story highlight : Customs seizes 30 tones of banned tobacco from Gulf country.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം

Related posts