നാലംഗ കുടുംബം ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു ; 2 മരണം.

നിവ ലേഖകൻ

suicide attempt kottayam
suicide attempt kottayam

കോട്ടയം ബ്രഹ്മമംഗലത്ത് ഒരു കുടുംബത്തിലെ നാല് പേർ ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ മരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കാലായിൽ സ്വദേശി സുകുമാരൻ, ഭാര്യ സീന , മക്കളായ സൂര്യ, സുവർണ എന്നിവരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഇവരിൽ അമ്മ സീനയും (54), മകൾ സൂര്യയു (27)മാണ് മരണപ്പെട്ടത്.

മറ്റ് രണ്ടുപേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്നലെ രാത്രിയോടെയായിരുന്നു നാംഗ കുടുംബം ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

തുടർന്ന് ഗുരുതരാവസ്ഥയിലായ ഇവരെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

എന്നാൽ ആരോഗ്യ നില അതീവ ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

സ്വകാര്യ ആശുപത്രിയിലേക്കുള്ള വഴിയിൽ അമ്മ സീന മരണപ്പെടുകയായിരുന്നു.കോട്ടയത്തേക്ക് കൊണ്ടുപോകും വഴി മകൾ സൂര്യയും മരിച്ചു.

അടുത്തിടെ മകൾ സൂര്യയുടെ വിവാഹം മുടങ്ങിയതിനെ തുടർന്ന് കുടുംബം കടുത്ത മനോവിഷമത്തിൽ ആയിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

  ലഹരിക്കെതിരെ സംസ്ഥാനത്ത് ശക്തമായ നടപടികളുമായി സർക്കാർ; 'നോ ടു ഡ്രഗ്സ്' പ്രചാരണത്തിന് തുടക്കം

ഇളയകുട്ടിയായ സുവർണയ്ക്ക് മാനസിക പ്രശ്നം ഉണ്ടായിരുന്നുവെങ്കിലും ചികിത്സയിലൂടെ ഭേദമായിരുന്നു.പിന്നീട് കൊറോണ ബാധിച്ച ശേഷം മകൾ സൂര്യയിലും മാനസിക പ്രശ്നങ്ങൾ പ്രകടമാകുകയായിരുന്നു.ഇതോടെയാണ് വിവാഹം മുടങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്.

Story highlight : 2 deaths in family suicide attempt at kottayam.

Related Posts
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം അപകടം: തിരച്ചിൽ വൈകിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സൂപ്രണ്ട്
building collapse

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവത്തിൽ പ്രതികരണവുമായി സൂപ്രണ്ട്. തിരച്ചിൽ വൈകിയതിന്റെ Read more

കോട്ടയം മെഡിക്കൽ കോളേജിൽ വാർഡുകൾ മാറ്റി; പഴയ കെട്ടിടം വേണ്ടെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം
Kottayam Medical College

കോട്ടയം മെഡിക്കൽ കോളജിലെ 12, 13, 15 വാർഡുകൾ പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് Read more

കോട്ടയം മെഡിക്കൽ കോളേജിൽ അപകടം: ഡിഎംഇയുടെ മുന്നറിയിപ്പ് അവഗണിച്ചെന്ന് ആക്ഷേപം
Kottayam Medical College accident

കോട്ടയം മെഡിക്കൽ കോളേജിൽ അപകടം നടക്കുന്നതിന് മുന്നേ ഡിഎംഇ മുന്നറിയിപ്പ് നൽകിയിരുന്നു. പഴയ Read more

  കോട്ടയം മെഡിക്കൽ കോളേജ് അപകടം; മന്ത്രിമാർക്ക് ഉത്തരവാദിത്തം, വിമർശനവുമായി വി.ഡി. സതീശൻ
കോട്ടയം മെഡിക്കൽ കോളേജിൽ ശുചിമുറി സമുച്ചയം തകർന്ന് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്
Kottayam medical college

കോട്ടയം മെഡിക്കൽ കോളേജിൽ വാർഡ് കെട്ടിടത്തിന്റെ ശുചിമുറി സമുച്ചയം തകർന്നു വീണ് അപകടം. Read more

കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം; സർക്കാരിന് വീഴ്ച പറ്റിയെന്ന് സണ്ണി ജോസഫ്
Kottayam Medical College

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം സർക്കാരിന്റെ അനാസ്ഥയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് Read more

കോട്ടയം മെഡിക്കൽ കോളജിൽ മുഖ്യമന്ത്രിയുടെ സന്ദർശനം; അപകടസ്ഥലം സന്ദർശിക്കാതെ മടങ്ങി
Kottayam medical college

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി Read more

കോട്ടയം മെഡിക്കൽ കോളേജ് അപകടം; മന്ത്രിമാർക്ക് ഉത്തരവാദിത്തം, വിമർശനവുമായി വി.ഡി. സതീശൻ
Kottayam medical college accident

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞുവീണ് സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികരണവുമായി വി.ഡി. Read more

  കൊണ്ടോട്ടിയിൽ സ്കൂളുകളിൽ മിന്നൽ പരിശോധന; പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിച്ച 20 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് മരണം: ജില്ലാ കളക്ടർ അന്വേഷിക്കും, മന്ത്രിയുടെ പ്രതികരണം
Kottayam medical college

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ ജില്ലാ Read more

Kottayam Medical College protest

കോട്ടയം മെഡിക്കൽ കോളേജിൽ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു. രക്ഷാപ്രവർത്തനത്തിൽ വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ചാണ് Read more

കോട്ടയം മെഡിക്കൽ കോളേജ് അപകടം; രക്ഷാപ്രവർത്തനം വൈകിയെന്ന് ചാണ്ടി ഉമ്മൻ
Kottayam medical college

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. Read more