ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം ; സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തു.

നിവ ലേഖകൻ

Terrorist attack Jammu Kashmir
Terrorist attack Jammu Kashmir
photo credit – DNA india

ജമ്മു കശ്മീരിൽ വീണ്ടും സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ശ്രീനഗറിലെ എസ്കെഐഎംഎസ് മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് മുൻപിൽ വിന്യസിച്ചിരുന്ന സുരക്ഷാ സേനക്ക നേരെയാണ് ആക്രമണമുണ്ടായത്.ഉച്ചയോടെയായിരുന്നു സംഭവം.

വാഹനത്തിൽ എത്തിയ ഭീകരരുടെ സംഘം ആശുപത്രിയ്ക്ക് മുൻപിൽ സുരക്ഷയൊരുക്കിയിരുന്ന സേനാംഗങ്ങൾക്ക് നേരെ വെടിയുതിർക്കുകയും തുടർന്ന് കടന്നുകളയുകയുമായിരുന്നു.

ആക്രമണത്തിൽ ആളപായമൊന്നും തന്നെ ഉണ്ടായിട്ടില്ല.ഭീകരാക്രമണത്തെ തുടർന്ന് ആശുപത്രിയ്ക്കുള്ളിലും പരിസരത്തും രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.

ആശുപത്രിയുടെ പരിസരത്ത് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

കഴിഞ്ഞ മാസം ശ്രീനഗർ അടക്കമുള്ള പ്രധാന നഗരങ്ങലിലുണ്ടായ ഭീകരാക്രമണങ്ങളിൽ പത്തിലധികം പേരാണ് കൊല്ലപ്പെട്ടത്.


ഇതിന് പിന്നാലെ നൽകിയ ശക്തമായ താക്കീതിനെ തുടർന്ന് ഭീകരർ ആക്രമണം അവസാനിപ്പിച്ചിരുന്നു.

എന്നാൽ ഒരിടവേളയ്ക്ക് ശേഷം ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം ഉണ്ടായിരിക്കുകയാണ്.

Story highlight : Terrorist attack again in Jammu Kashmir.

  ഇന്ത്യൻ മഹാസമുദ്രത്തിൽ നാവികസേനയുടെ വമ്പൻ ലഹരിവേട്ട: 2500 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു
Related Posts
വഖഫ് നിയമ ഭേദഗതി: രാഷ്ട്രപതിയുടെ അംഗീകാരം
Waqf Act Amendment

വഖഫ് നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനിടെയാണ് Read more

കേരളത്തിൽ സ്വർണവിലയിൽ നേരിയ ഇടിവ്
Kerala gold price

കേരളത്തിൽ ഇന്ന് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22 കാരറ്റ് Read more

ഐപിഎൽ: ഇന്ന് രണ്ട് കടുത്ത പോരാട്ടങ്ങൾ
IPL matches

ഇന്ന് രണ്ട് ഐപിഎൽ മത്സരങ്ങൾ. ചെന്നൈ സൂപ്പർ കിംഗ്സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. Read more

വഖഫ് ബില്ല്: നിയമയുദ്ധത്തിന് ഒരുങ്ങി പ്രതിപക്ഷം
Waqf Amendment Bill

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷ പാർട്ടികൾ. ഭരണഘടനാ വിരുദ്ധമാണെന്നാരോപിച്ച് Read more

ഭാര്യ തിരികെ വരാത്തതിൽ മനംനൊന്ത് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം തൂങ്ങിമരിച്ചു
suicide in palakkad

പാലക്കാട് കരിമ്പയിൽ 35കാരനായ ഷൈബു ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം തൂങ്ങിമരിച്ചു. പിണങ്ങിപ്പോയ Read more

  യുപിഐ ഉപയോക്താക്കൾക്ക് സുപ്രധാന മാർഗനിർദേശങ്ങൾ പുറത്തിറക്കി എൻപിസിഐ
വിവോ വി50 ഇ ഏപ്രിൽ 10 ന് ഇന്ത്യയിൽ
Vivo V50e launch

വിവോയുടെ പുതിയ സ്മാർട്ട്ഫോൺ വി50 ഇ ഏപ്രിൽ 10ന് ഇന്ത്യയിൽ. 50MP ക്യാമറയും Read more

വീട്ടിൽ കയറിയ സിംഹം: ഗുജറാത്തിൽ ഭീതി
Lion in Gujarat

ഗുജറാത്തിലെ ഒരു വീട്ടിൽ സിംഹം കയറി താമസക്കാരെ ഭീതിയിലാഴ്ത്തി. രണ്ട് മണിക്കൂറോളം അടുക്കളയിൽ Read more

മനോജ് കുമാർ അന്തരിച്ചു
Manoj Kumar

87-ആം വയസ്സിൽ പ്രശസ്ത നടനും സംവിധായകനുമായ മനോജ് കുമാർ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ Read more

സുപ്രീം കോടതി ജഡ്ജിമാർ സ്വത്ത് വിവരങ്ങൾ പരസ്യമാക്കും
Supreme Court assets disclosure

സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങൾ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. Read more