പൊലീസ് ഉദ്യോഗസ്ഥര് ചമഞ്ഞ് തട്ടിപ്പ് ; പ്രവാസിക്ക് നഷ്ടമായത് പണവും മൊബൈല് ഫോണും.

നിവ ലേഖകൻ

money scam in Kuwait
money scam in Kuwait

കുവൈത്തില് പൊലീസ് ഉദ്യോഗസ്ഥര് ചമഞ്ഞ് തട്ടിപ്പ് നടത്തുന്നതായി പരാതി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തന്റെ പണവും മൊബൈല് ഫോണും നഷ്ടമാവുകയും മര്ദനമേല്ക്കുകയും ചെയ്തതായി ഇന്ത്യക്കാരനായ പ്രവാസി അഹ്മദി ഗവര്ണറേറ്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.

റോഡരികില് നില്ക്കുകയായിരുന്ന പ്രവാസിയുടെ അടുത്തേക്ക് പോലീസ് എന്ന വ്യാജനെ എത്തിയ രണ്ട് പേര് ഒരു കാരണവും കൂടാതെ പ്രവാസിയെ അറസ്റ്റ് ചെയ്യുകയാണെന്ന് പറയുകയായിരുന്നു.

തുടർന്ന് ഇയാളെ മര്ദിച്ച് അവശനാക്കി കൈയിലുണ്ടായിരുന്ന പണവും മൊബൈല് ഫോണും കവർന്ന സംഘം ഇയാളെ ഉപേക്ഷിച്ച് സ്വന്തം വാഹനത്തില് കടന്നുകളയുകയായിരുന്നു.

തട്ടിപ്പ് സംഘം സഞ്ചരിച്ച വാഹനത്തിന്റെ നമ്പര് അധികൃതര്ക്ക് ലഭിച്ചിട്ടുണ്ട്.പ്രതികളെ പിടികൂടാനുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Story highlight : The expatriate lost his phone and money in the scam at Kuwait.

  കൊണ്ടോട്ടിയിൽ സ്കൂളുകളിൽ മിന്നൽ പരിശോധന; പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിച്ച 20 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു
Related Posts
ത്രിപുരയിൽ പച്ചക്കറി മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു
vegetable theft lynching

ത്രിപുരയിലെ ധലായിൽ പച്ചക്കറി മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ നിന്ന് Read more

കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു; നാടിനെ നടുക്കിയ സംഭവം
Kasaragod mother murder

കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു. വോർക്കാടി നലങ്കി സ്വദേശി Read more

മോസ്കോ വിമാനത്താവളത്തില് ഒന്നര വയസ്സുകാരനെ നിലത്തടിച്ച് ബെലാറസ് പൗരന്; കുട്ടിക്ക് ഗുരുതര പരിക്ക്
Moscow airport attack

റഷ്യയിലെ മോസ്കോ വിമാനത്താവളത്തില് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുള്ള കുഞ്ഞിനെ ബെലാറസ് പൗരന് നിലത്തടിച്ചു. Read more

  ആര്യനാട്: 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ
ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി
Karnataka crime news

കർണാടകയിലെ ബഡഗുണ്ടി ഗ്രാമത്തിൽ ഗർഭിണിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. തിമ്മപ്പ Read more

ഹരിയാനയിൽ യുവ മോഡലിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; അന്വേഷണം ആരംഭിച്ച് പോലീസ്
Haryana model murder

ഹരിയാനയിലെ സോനെപത്തിൽ യുവ മോഡലിനെ കഴുത്തറുത്ത നിലയിൽ കനാലിൽ കണ്ടെത്തി. സംഗീത വീഡിയോകളിലൂടെ Read more

ബെംഗളൂരുവിൽ കാമുകിയുമായി പിണക്കം; ഒയോ റൂമിൽ കുത്തിക്കൊലപ്പെടുത്തി
Bengaluru Murder Case

ബെംഗളൂരുവിൽ കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ച യുവതി ഒയോ ഹോട്ടൽ മുറിയിൽ കുത്തേറ്റ് Read more

തൃശ്ശൂർ വരന്തരപ്പള്ളിയിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് ഭർത്താവ്
Thrissur wife murder

തൃശ്ശൂർ വരന്തരപ്പള്ളിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. 34 വയസ്സുള്ള ദിവ്യയാണ് കൊല്ലപ്പെട്ടത്. ഭാര്യ Read more

  കോട്ടയം ജയിലിൽ നിന്നും മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു; നവജാത ശിശുക്കളുടെ കൊലപാതകത്തിൽ പ്രതികൾ റിമാൻഡിൽ
ബെംഗളൂരുവിൽ ഭാര്യയെ കൊന്ന് തലയറുത്ത് സ്റ്റേഷനിലെത്തി യുവാവ്
Bengaluru crime news

ബെംഗളൂരു ആനേക്കലിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. 26 വയസ്സുള്ള Read more

ഇടുക്കിയിൽ ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം
cancer patient robbery

ഇടുക്കിയിൽ ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ Read more

എറണാകുളം മുനമ്പത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കീഴടങ്ങി
Ernakulam crime news

എറണാകുളം ജില്ലയിലെ മുനമ്പം പള്ളിപ്പുറത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. സംഭവത്തിന് ശേഷം പ്രതിയായ Read more