Headlines

Jobs

അസാപിൽ ടെക്നിക്കൽ സ്കിൽ ഡെവലപ്മെൻറ് എക്സിക്യൂട്ടീവ് ഒഴിവ് ; ഓൺലൈനായി അപേക്ഷിക്കാം.

അസാപിൽ ടെക്നിക്കൽ സ്കിൽ ഡെവലപ്മെൻറ് എക്സിക്യൂട്ടീവ് ഒഴിവ് ; ഓൺലൈനായി അപേക്ഷിക്കാം.
ASAP Job vacancies

സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപിൽ ടെക്നീക്കൽ സ്കിൽ ഡെവലപ്മെൻറ് എക്സിക്യൂട്ടീവ്, ഐ. ഇ.എൽ.ടി.എസ്/ ഒ.ടി.എസ് ട്രെയ്നർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കയാണ്.യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യോഗ്യത : •സിവിൽ എഞ്ചിനീറിങ്ങിൽ ബി.ടെക്/ എംടെക്, മൂന്ന് വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് അസാപ് കേരളയിൽ ടെക്നിക്കൽ സ്കിൽ ഡെവലൊപ്മെൻറ് എക്സിക്യൂട്ടീവ് ഒഴിവിലേക്ക് അപേക്ഷിക്കാവുന്നതാണ്.

•ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഐ.ഇ.എൽ.ടി.എസ് പരിശീലനത്തിൽ രണ്ട് വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.

•ഒഇടിയുടെ പ്രിപ്പറേഷൻ പ്രൊവൈഡർ പ്രോഗ്രാം (പിപിപി) പൂർത്തിയാക്കിയ ഇംഗ്ലീഷിൽ പ്രാവീണ്യമുള്ള റിട്ടയേർഡ് നഴ്സസ് എന്നിവർക്ക് അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട രീതി : മേൽപ്പറഞ്ഞ തസ്തികകളിലേക്ക് താൽപര്യമുള്ളവരും യോഗ്യത ഉള്ളവരുമായി ഉദ്യോഗാർത്ഥികൾ https://asapkerala.gov.in/ എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കുക.കൂടുതൽ വിവരങ്ങൾക്ക് 9495999671 എന്ന നമ്പരിൽ ബന്ധപ്പെടുക.

അറിയിപ്പ്! നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്.  ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല.  എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight : Apply now for ASAP Job vacancies. 

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു
സുഭദ്ര കൊലക്കേസ്: പ്രതികളെ തെളിവെടുപ്പിനായി കലവൂരിലെത്തിച്ചു
നിപ്പ, എംപോക്സ്: ആരോഗ്യ വകുപ്പിന്റെ പരാജയം കേരളത്തെ ഭീതിയിലാക്കുന്നുവെന്ന് കെ.സുരേന്ദ്രൻ

Related posts