തുടർച്ചയായി ഏഴ് ദിവസം ഇന്ധന വിലയിൽ വർധനവ്.

നിവ ലേഖകൻ

Fuel prices increased
Fuel prices increased

കേരളത്തിലെ ഇന്നത്തെ ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു.തുടർച്ചയായി ഏഴ് ദിവസമാണ് ഇന്ധന വില വർധിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേരളത്തിലെ എല്ലാ ജില്ലകളിലും പെട്രോൾ വില 110 രൂപയ്ക്ക് മുകളിലാണ്.പെട്രോളിന് 7.82 രൂപയും ഡീസലിന് 8.71 രൂപയുമാണ് ഒക്ടോബറിൽ വർധിച്ചത്.

ഇതിനു മുൻപ് ഏറ്റവും കൂടുതൽ പെട്രോൾ ഡീസൽ വില വർധിച്ചത് ഫെബ്രുവരിയിലായിരുന്നു.

കേരളത്തിലെ ഇന്നത്തെ പെട്രോൾ വില (ലിറ്ററിന്) :
കാസർകോട്- 111.45
കണ്ണൂർ- 110.47
കോഴിക്കോട്- 110.52
കൽപ്പറ്റ- 111.47
മലപ്പുറം- 111.02
പാലക്കാട്- 111.55
തൃശൂർ- 110.88
കൊച്ചി- 110.22
ആലപ്പുഴ- 110.70
കോട്ടയം- 110.73
പത്തനംതിട്ട- 111.34

കേരളത്തിലെ ഇന്നത്തെ ഡീസൽ വില (ലിറ്ററിന്) :

കാസർകോട്- 104.94
കണ്ണൂർ – 104.02
കോഴിക്കോട് – 104.07
കൽപ്പറ്റ – 104.89
മലപ്പുറം- 104.54
പാലക്കാട്- 105.01
തൃശൂർ- 104.38
കൊച്ചി- 103.76
ആലപ്പുഴ- 104.21
കോട്ടയം- 104.24
പത്തനംതിട്ട -104.81
കൊല്ലം – 105.14
തിരുവനന്തപുരം -105.82
കൊല്ലം- 111.69
തിരുവനന്തപുരം-112.41

  കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു

ദില്ലിയിൽ പെട്രോളിന് 110.04 രൂപയും ഡീസലിന് 98.42 രൂപയുമാണ് വില.മുംബൈയിൽ പെട്രോളിന് 115.85 രൂപയും ഡീസലിന് 106.62 രൂപയും ആയി.

കൊൽക്കത്തയിൽ പെട്രോളിന് 106.66 രൂപയും ചെന്നൈയിൽ പെട്രോൾ വില 102.59 രൂപയുമായി വർധിച്ചു.ഇതിന് പുറമേ റേഷൻ മണ്ണെണ്ണയുടെ വിലയും കഴിഞ്ഞ ദിവസം കൂട്ടിയിരുന്നു.ഒറ്റയടിക്ക് 8 രൂപയാണ് കൂട്ടിയത്.ഇതോടെ മണ്ണെണ്ണയുടെ വില 47 രൂപയിൽ നിന്ന് 55 രൂപയായി വർധിച്ചു.

Story highlight : Fuel prices increased in the state.

Related Posts
രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു; കേരളത്തിൽ 1679 സജീവ കേസുകൾ

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5364 പേർക്ക് Read more

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ മന്ത്രാലയം
Covid-19 surge India

രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിലവിൽ Read more

  രാജ്യത്ത് കൊവിഡ് വ്യാപനം: സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പാകിസ്താനിൽ ഇന്ത്യ കൂടുതൽ ആക്രമണം നടത്തിയെന്ന് പാക് സൈന്യം; നിർണായക വിവരങ്ങൾ പുറത്ത്
Operation Sindoor

പാകിസ്താനിലെ കൂടുതൽ കേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയെന്ന് പാക് സൈന്യം. ഇന്ത്യൻ വ്യോമസേനയും Read more

കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു
Covid cases increase

രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്നു. 24 മണിക്കൂറിനിടെ 3395 പേർക്ക് രോഗം സ്ഥിരീകരിച്ചു. Read more

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു; 24 മണിക്കൂറിനിടെ 2710 പേർക്ക് രോഗം സ്ഥിരീകരിച്ചു
Covid-19 surge

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 Read more

രാജ്യത്ത് കൊവിഡ് വ്യാപനം: സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
Covid-19 situation

രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് Read more

  ജമ്മു കശ്മീർ ടൂറിസം: ഉണർവിനായി കേന്ദ്രം പുതിയ പദ്ധതികളുമായി രംഗത്ത്
അതിർത്തിയിൽ സുരക്ഷാ ഡ്രിൽ; പിന്തുണയുമായി ലോകരാജ്യങ്ങൾ
security drills india

അതിർത്തി സംസ്ഥാനങ്ങളിൽ ഇന്ന് വൈകുന്നേരം 5 മണിക്ക് സുരക്ഷാ ഡ്രിൽ നടക്കും. സുരക്ഷാ Read more

ജമ്മു കശ്മീർ ടൂറിസം: ഉണർവിനായി കേന്ദ്രം പുതിയ പദ്ധതികളുമായി രംഗത്ത്
Jammu Kashmir tourism

ജമ്മു കശ്മീരിലെ ടൂറിസം മേഖലയ്ക്ക് ഉണർവ് നൽകാൻ കേന്ദ്രസർക്കാർ സമഗ്ര പദ്ധതികളുമായി മുന്നോട്ട്. Read more

ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്
India Pakistan talks

ഇറാനിൽ നടത്തിയ സംയുക്ത പ്രസ്താവനയിൽ ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി Read more

ഐക്യു നിയോ 10 ഇന്ത്യയിൽ അവതരിച്ചു; പ്രീ-ബുക്കിങ് ആരംഭിച്ചു
iQOO Neo 10

ഐക്യു നിയോ 10 സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. 6.78 ഇഞ്ച് ഡിസ്പ്ലേയും 50MP Read more