പത്തു വയസ്സുകാരന് ഓടയിൽ വീണ് ദാരുണാന്ത്യം.

നിവ ലേഖകൻ

10 years old boy died
10 years old boy died

തിരുവനന്തപുരം കുടപ്പനക്കുന്നിൽ 10 വയസുകാരൻ ഓടയിൽ വീണ് മരിച്ചു. കുടപ്പനക്കുന്ന് ദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ദേവ് ആണ് മരണപ്പെട്ടത്.കുട്ടി വീടിന് മുൻ വശത്തെ ഓടയിലേക്ക് വീഴുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഫയർഫോഴ്സ് നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.ഉടൻ തന്നെ പേരൂർക്കട ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

പട്ടം ഗവ എച്ച് എസ് എസിലെ വിദ്യാർത്ഥിയാണ് ദേവ്.ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്.

തന്റെ അച്ഛൻ കടയിലേക്ക് പോകാനിറങ്ങിയപ്പോൾ കൂടെ ഇറങ്ങിയതായിരുന്നു ദേവും.തുടർന്ന് കുട്ടിയെ കാണാതിരുന്നത് സംശയത്തിനു ഇടയാക്കുകയും കുട്ടി വീട്ടിൽ നിന്ന് തിരിച്ചിറങ്ങിയിരുന്നുവെന്ന് മനസ്സിലായതോടെ ഓടയിൽ തെരച്ചിൽ നടത്തുകയുമായിരുന്നു.

നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഒരു മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിൽ ഒരു കിലോ മീറ്റർ അകലെയുള്ള കുളത്തിന് സമീപമാണ് കുട്ടിയെ കണ്ടെത്തിയത്.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു.ശ്രീലാലിന്റെ ദിവ്യയുടെയും മകനാണ് മരണപ്പെട്ട ദേവ്.

  യൂത്ത് കോൺഗ്രസിനെ വിമർശിച്ച് പി.ജെ. കുര്യൻ; എസ്എഫ്ഐയെ പ്രശംസിച്ച് കോൺഗ്രസ് നേതാവ്

Story highlight : 10 year old boy fell into a ditch and died in thiruvananthapuram.

Related Posts
തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരനെ അമ്മയും സുഹൃത്തും ചേർന്ന് മർദ്ദിച്ചു; പോലീസ് അന്വേഷണം ആരംഭിച്ചു
Child assault Kerala

തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരനെ അമ്മയും സുഹൃത്തും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. ട്യൂഷന് Read more

ഇടുക്കിയിൽ വിദ്യാർത്ഥികൾക്ക് നേരെ പെപ്പർ സ്പ്രേ ആക്രമണം; എട്ടുപേർക്ക് പരിക്ക്
pepper spray attack

ഇടുക്കി ബൈസൺവാലി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് നേരെ പെപ്പർ സ്പ്രേ Read more

നവീൻ ബാബുവിന്റെ മരണം: പി.പി.ദിവ്യക്കെതിരെ കുറ്റപത്രം, നിർണ്ണായക വെളിപ്പെടുത്തലുകൾ
Naveen Babu death case

എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തിൽ പി.പി. ദിവ്യക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. നവീൻ Read more

  യൂത്ത് കോൺഗ്രസ് വിമർശനത്തിൽ ഉറച്ച് പി.ജെ. കുര്യൻ; നിലപാടുകൾ ആവർത്തിച്ച് അദ്ദേഹം
തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 ഈ മാസം 22-ന് മടങ്ങും
British fighter jet

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 ഈ മാസം 22-ന് Read more

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Kerala monsoon rainfall

സംസ്ഥാനത്ത് അതിതീവ്ര മഴയെ തുടർന്ന് കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് Read more

സംസ്ഥാനത്ത് 674 പേർ നിരീക്ഷണത്തിൽ; ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്
Kerala Nipah outbreak

സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ 674 പേർ നിരീക്ഷണത്തിൽ. മലപ്പുറത്ത് Read more

വയനാട്ടിൽ വിദ്യാർത്ഥിക്ക് റാഗിങ്: മീശ വടിക്കാത്തതിന് ക്രൂര മർദ്ദനം
Wayanad ragging case

വയനാട് കണിയാമ്പറ്റ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിന്റെ Read more

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; മകൾ വൈഭവിയുടെ സംസ്കാരം ദുബായിൽ
Vipanchika death

ഷാർജയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും. മകൾ വൈഭവിയുടെ മൃതദേഹം ദുബായിൽ Read more

റീ പോസ്റ്റ്മോർട്ടം വേണ്ട; വിപഞ്ചികയുടെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും
Vipanchika death

ഷാർജയിൽ ജീവനൊടുക്കിയ വിപഞ്ചികയുടെയും കുഞ്ഞിൻ്റെയും മരണത്തിൽ റീ പോസ്റ്റ്മോർട്ടം ആവശ്യമില്ലെന്ന് കുടുംബം അറിയിച്ചു. Read more