വിശ്വാസത്തിന്റെ പേരിൽ ബലികൊടുത്തത് പെൺകുട്ടിയുടെ ജീവൻ.

നിവ ലേഖകൻ

young girl died
young girl died

കണ്ണൂർ : കണ്ണൂർ നാലുവയലിൽ പനിബാധിച്ച പെൺകുട്ടി മരണപ്പെട്ടു.ഹിദായത്ത് വീട്ടിൽ ഫാത്തിമ(11) യാണ് മരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ മൂന്ന് ദിവസമായി ഫാത്തിമയ്ക്ക് കടുത്ത പനി അനുഭവപ്പെട്ടിരുന്നു.എന്നാൽ ഫാത്തിമയുടെ വീട്ടുകാർ അസുഖത്തിന് ശരിയായ രീതിയിലുള്ള ചികിത്സ നൽകാത്തതിനെ തുടർന്നാണ് കുട്ടി മരിച്ചതെന്ന് നാട്ടുകാർ പറയുന്നു.

ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് ഫാത്തിമയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.എന്നാൽ അപ്പോഴേക്കും കുട്ടി മരണപ്പെട്ടിരുന്നു.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ ചികിത്സ നൽകേണ്ടതില്ല, പകരം മതപരമായ ചികിത്സകൾ നൽകിയാൽ മതി എന്ന് വിശ്വസിക്കുന്ന കുടുംബക്കാരാണ് ഫാത്തിമയുടേതെന്നാണ് പ്രദേശവാസികളിൽ നിന്ന് ലഭിക്കുന്ന വിവരം.ഇക്കാരണം കൊണ്ടാണ് മരണം സംഭവിച്ചതെന്ന ആരോപണമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

ശാസ്ത്രീയമായ വൈദ്യ സഹായം നൽകാൻ താൽപ്പര്യമില്ലാത്ത കുടുംബമാണ് ഫാത്തിമയുടേത്.അതിനാൽ തന്നെ മതിയായ ചികിത്സ നൽകാതെ മതപരമായ ചികിത്സയാണ് നൽകിയതെന്നും നാട്ടുകാർ പറയുന്നു.

  രാജ്യത്ത് അതീവ ജാഗ്രത; പലയിടത്തും ബ്ലാക്ക് ഔട്ട്

അതുപോലെ തന്നെ ഫാത്തിമയുടെ കുടുംബത്തിൽ മുൻപും ഇത്തരത്തിൽ ഒരു ബന്ധു ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മരണപ്പെട്ടുവെന്നും സമീപവാസികൾ ചൂണ്ടിക്കാട്ടി.

Story highlight : Religious treatment – Girl died of fever.

Related Posts
കണ്ണൂർ ജില്ലയിലെ കോളേജുകളിൽ സൈക്കോളജിസ്റ്റ് നിയമനം: മെയ് 21ന് അഭിമുഖം
College Psychologist Recruitment

കണ്ണൂർ ജില്ലയിലെ കോളേജുകളിൽ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ജീവനി സെന്റർ ഫോർ സ്റ്റുഡന്റ് Read more

മെസ്സിയുടെ അർജന്റീനയുടെ കേരള സന്ദർശനത്തിൽ അവ്യക്തത തുടരുന്നു
Kerala football match

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നു. ടീം എത്തിയാൽ Read more

കേരളത്തിൽ അടുത്ത 5 ദിവസം കനത്ത മഴയ്ക്ക് സാധ്യത
Kerala monsoon rainfall

കേരളത്തിൽ അടുത്ത അഞ്ചു ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് Read more

  കണ്ണൂർ പാനൂരിൽ സ്റ്റീൽ ബോംബ് കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു
കണ്ണൂർ അപ്പാരൽ ട്രെയിനിംഗ് സെൻ്ററിൽ ഫാഷൻ ഡിസൈൻ കോഴ്സുകൾക്ക് അപേക്ഷിക്കാം
Fashion Design Courses

കണ്ണൂർ അപ്പാരൽ ട്രെയിനിംഗ് ആൻഡ് ഡിസൈൻ സെൻ്ററിൽ ഫാഷൻ ഡിസൈൻ കോഴ്സുകളിലേക്ക് അപേക്ഷ Read more

കോഴിക്കോട് എള്ളിക്കാപാറയിൽ ഭൂചലനം; പരിഭ്രാന്തരായി നാട്ടുകാർ
Kozhikode earthquake

കോഴിക്കോട് കായക്കൊടി എള്ളിക്കാപാറയിൽ രാത്രി എട്ട് മണിയോടെ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. തുടർന്ന് Read more

ഐ.എച്ച്.ആർ.ഡിയിൽ സ്വയം വിരമിക്കലിന് അപേക്ഷ ക്ഷണിച്ചു
Voluntary Retirement Scheme

സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഐ.എച്ച്.ആർ.ഡി സ്വയം വിരമിക്കലിന് അപേക്ഷ ക്ഷണിച്ചു. 20 Read more

കിലെ സിവിൽ സർവീസ് അക്കാദമിയിൽ 2025-26 വർഷത്തേക്ക് അപേക്ഷകൾ ക്ഷണിച്ചു
KILE Civil Service Academy

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ കീഴിലുള്ള കിലെ സിവിൽ സർവീസ് Read more

  ഗാന്ധി സ്തൂപം മലപ്പളളത്ത് ഉയരും; സിപിഐഎമ്മിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ
കണ്ണൂരിൽ ഭാര്യയെ ഭീഷണിപ്പെടുത്തുന്നതിനിടെ യുവാവ് കഴുത്തിൽ കയർ മുറുകി മരിച്ചു
Accidental Suicide Kannur

കണ്ണൂരിൽ ഭാര്യയുമായുണ്ടായ തർക്കത്തെ തുടർന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് മരിച്ചു. തായെതെരു Read more

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം; സ്വർണ്ണ വ്യാപാരികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി
Messi Kerala fraud case

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്വർണ്ണ വ്യാപാരികളിൽ നിന്ന് പണം തട്ടിയതായി പരാതി. Read more

അർജന്റീന ടീം കേരളത്തിൽ എത്തും; എല്ലാ ആശങ്കകളും അകറ്റുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ
Argentina Kerala visit

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശങ്കകൾക്ക് വിരാമമിട്ട് കായിക Read more