ഇന്ന് കേരളപ്പിറവി ; ഐക്യകേരളത്തിനു 65 ആം പിറന്നാൾ.

നിവ ലേഖകൻ

65th Kerala piravi day
65th Kerala piravi day

ഇന്ന് കേരളപിറവി ദിനം.ഐക്യകേരളം രൂപീകൃതമായിട്ട് ഇന്നേയ്ക്ക് 65 ആം വർഷം.1956 നവംബര് ഒന്നിനാണ് തിരുകൊച്ചിയും മലബാറും ചേര്ന്ന് കേരളം രൂപീകൃതമായത്.കേരളപിറവി ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് വിവിധപരിപാടികള് സംഘടിപ്പിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗവര്ണര് ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും കേരളപ്പിറവി ആശംസകള് അറിയിച്ചു.ഐക്യമലയാളപ്രസ്ഥാനത്തിന്റെത് അടക്കം വിവിധസന്നദ്ധസംഘടനകളും ആഘോഷപരിപാടികള് ഒരുക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരളപിറവി ദിനത്തില് മലയാളികള്ക്ക് ആശംസ നേര്ന്നു. “കേരളീയർക്ക് കേരളപ്പിറവി ദിനാശംസകള് നേരുന്നു .മനോഹരമായ പ്രകൃതിഭംഗിയും അവിടുത്തെ ജനങ്ങളുടെ അധ്വാനശീലത്തിനും കേരളം ലോകത്താകമാനം പ്രശംസിക്കപ്പെടുന്നു. കേരളീയർ അവരുടെ വിവിധ മേഖലകളില് വിജയം കൈവരിക്കട്ടെ.” – പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

  സംസ്ഥാനത്ത് 8 ജില്ലകളിൽ യെല്ലോ അലേർട്ട്; ഒക്ടോബർ 16 വരെ മഴ തുടരും

Story highlight : Kerala celebrate 65th Keralapiravi day.

Related Posts
ഗുരുവായൂരിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കി
Usurers threat suicide

ഗുരുവായൂരിൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കി. ആറു ലക്ഷം രൂപ കടം Read more

രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ഇറക്കിയ സ്ഥലത്തെ കോൺക്രീറ്റ് തറ തകർന്നു; സുരക്ഷാ വീഴ്ച
helicopter tire trapped

ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്റ്റർ ഇറങ്ങിയ സ്ഥലത്തെ കോൺക്രീറ്റ് Read more

ശബരിമല സ്വർണക്കൊള്ള കേസ്: ഹൈക്കോടതി നടപടികൾ ഇനി അടച്ചിട്ട മുറിയിൽ
Sabarimala gold theft

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയുടെ തുടർന്നുള്ള നടപടികൾ അടച്ചിട്ട മുറിയിൽ നടക്കും. Read more

സംസ്ഥാനത്ത് സ്വര്ണവിലയില് വീണ്ടും ഇടിവ്; രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 1520 രൂപ
Kerala gold prices

സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ് തുടരുന്നു. ഇന്ന് പവന് 120 രൂപ കുറഞ്ഞു. രണ്ട് Read more

എറണാകുളം കടവന്ത്രയിൽ യുക്തിവാദി സമ്മേളനത്തിൽ തോക്കുമായി എത്തിയ ആൾ പിടിയിൽ
rationalist conference Ernakulam

എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ യുക്തിവാദി സംഘടനയായ എസൻസിന്റെ സമ്മേളനം Read more

രഞ്ജി ട്രോഫി: കേരള-മഹാരാഷ്ട്ര മത്സരം സമനിലയിൽ; മഹാരാഷ്ട്രയ്ക്ക് മൂന്ന് പോയിന്റ്
Ranji Trophy match

രഞ്ജി ട്രോഫിയിൽ കേരളവും മഹാരാഷ്ട്രയും തമ്മിൽ നടന്ന മത്സരം സമനിലയിൽ അവസാനിച്ചു. ആദ്യ Read more

  സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വ്യാപകമാകുന്നു; ഇന്നലെ മാത്രം 4 പേർക്ക് രോഗം സ്ഥിരീകരിച്ചു
സ്വർണവിലയിൽ ഇടിവ്; പവന് 1400 രൂപ കുറഞ്ഞു
Kerala gold price

തുടർച്ചയായി വർധിച്ചു കൊണ്ടിരുന്ന സ്വർണവിലയിൽ ഇന്ന് നേരിയ ആശ്വാസം. ഇന്ന് സ്വർണവിലയിൽ 1400 Read more

ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുത്തു; വലിയ ഭക്തജന തിരക്ക്
Sabarimala Melsanthi

ശബരിമലയിലെയും മാളികപ്പുറത്തെയും പുതിയ മേൽശാന്തിമാരെ തിരഞ്ഞെടുത്തു. തൃശ്ശൂർ ചാലക്കുടി ഏറന്നൂർ മനയിലെ പ്രസാദ് Read more

തൃശ്ശൂരിൽ സർക്കാർ ആശുപത്രിയിൽ ഗുണ്ടാ ആക്രമണം; ആരോഗ്യ പ്രവർത്തകർക്ക് പരിക്ക്
Thrissur hospital attack

തൃശ്ശൂർ പഴഞ്ഞിയിലെ സർക്കാർ ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ ഗുണ്ടാ ആക്രമണം. കൊട്ടോൽ Read more