നിരോധിത എയർഹോൺ മുഴക്കിയതിന് നാട്ടുകാരും ബസ് ജീവനകാരും തമ്മിൽ സംഘർഷം.

നിവ ലേഖകൻ

bus air horn problem

നിരോധിത എയർഹോൺ മുഴക്കിയതിനെ തുടർന്ന് നാട്ടുകാർക്കും ബസ് ജീവനക്കാർക്കുമിടയിൽ സംഘർഷം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചോദ്യം ചെയ്ത നാട്ടുകാരനെ ബസ് ജീവനക്കാരൻ മർദ്ദിച്ചു.

സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ചൂണ്ടി സി.ജെ. ബേക്കറി ഉടമ മഞ്ഞളി വീട്ടിൽ ദിനിൽ ഇട്ടൂപ്പ് (36), സാധനം വാങ്ങാനെത്തിയ ലിജോ ജോസ് (37)എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സംഭവത്തിൽ ബസ് എടത്തല പോലീസ് കസ്റ്റഡിയിലാണ്.ഈ റൂട്ടിൽ പോകുന്ന നിരവധി ബസ്സുകൾ എയർ ഹോൺ മുഴക്കാറുണ്ട്.

നാട്ടുകാരും വ്യാപാരികളും ചേർന്ന് ബസ് ജീവനക്കാർക്ക് ബോധവൽക്കരണം നടത്തിയിരുന്നു.

കെ.എൽ 05 എ.ബി 8070 സൽമാൻ ബസിലെ ജീവനക്കാരുമായാണ് ഇന്നലെ സംഘർഷം നടന്നത്.ബസ്സിൽ ഉണ്ടായിരുന്ന മറ്റ് യാത്രക്കാരെ വേറെ ബസ്സുകളിൽ കയറ്റിവിട്ടു.

Story highlight : Conflict between bus employees and local for sounding air horn.

  38 ദിവസത്തിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെത്തി; ഇന്ന് മാധ്യമങ്ങളെ കാണും
Related Posts
മലപ്പുറം തേഞ്ഞിപ്പലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കൻ കൊല്ലപ്പെട്ട കേസിൽ 2 പേർ അറസ്റ്റിൽ
Malappuram murder case

മലപ്പുറം തേഞ്ഞിപ്പലത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് സുഹൃത്തുക്കൾ അറസ്റ്റിലായി. Read more

സൂപ്പർ ലീഗ് കേരള രണ്ടാം സീസണിന് നാളെ തുടക്കം
Super League Kerala

സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസൺ നാളെ ആരംഭിക്കും. കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ Read more

നായ മൂത്രമൊഴിച്ചെന്ന് പറഞ്ഞതിന് അമ്മയെ കുത്തി 17 വയസ്സുകാരി; ഗുരുതര പരിക്ക്
stabbing incident Alappuzha

ആലപ്പുഴയിൽ നായ മൂത്രമൊഴിച്ചത് കഴുകി കളയാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് 17 വയസ്സുകാരി അമ്മയെ Read more

ആലപ്പുഴയിൽ ഫോൺ തർക്കം: അമ്മയെ കുത്തി പരുക്കേൽപ്പിച്ച് 17കാരി
phone argument stabbing

ആലപ്പുഴയിൽ ഫോൺ ഉപയോഗത്തെ ചൊല്ലിയുള്ള തർക്കത്തിൽ 17 വയസ്സുകാരി അമ്മയെ കുത്തി പരുക്കേൽപ്പിച്ചു. Read more

  ആലപ്പുഴയിൽ ഫോൺ തർക്കം: അമ്മയെ കുത്തി പരുക്കേൽപ്പിച്ച് 17കാരി
കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു; ഒരു പവൻ 87,000 രൂപ
gold price Kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് ഇന്ന് 880 രൂപയാണ് വർധിച്ചത്. ഇതോടെ Read more

സംസ്ഥാനത്തെ ആദ്യ എ ഐ ടൗൺഷിപ്പ് കൊച്ചിയിൽ; 2,5000 കോടിയുടെ നിക്ഷേപം
AI Township Kochi

ഇൻഫോപാർക്ക് മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ആദ്യ എ ഐ ടൗൺഷിപ്പ് Read more

കേരളത്തിൽ മത്തിയുടെ ലഭ്യത കുറയാൻ കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് പഠനം
sardine availability

കേരള തീരത്ത് കഴിഞ്ഞ വർഷം മത്തിയുടെ കുഞ്ഞുങ്ങൾ പെരുകാൻ ഇടയായ കാരണം മൺസൂൺ Read more

  സുവർണ്ണ കേരളം SK 20 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒരു കോടി രൂപ ആർക്ക്?
സ്വർണവില കുതിക്കുന്നു: കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 86,000 രൂപ കടന്നു
Kerala gold price

കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിലേക്ക്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1040 രൂപ Read more

കണ്ണനല്ലൂർ കാഷ്യൂ ഫാക്ടറി കൊലക്കേസ്: പ്രതികൾക്ക് ജീവപര്യന്തം തടവ്
Kannannallur murder case

കണ്ണനല്ലൂർ എസ് എ കാഷ്യൂ ഫാക്ടറിയിൽ ബംഗ്ലാദേശ് സ്വദേശിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ Read more

ജീവനക്കാർക്ക് ഒരു ലക്ഷം കോടി കുടിശ്ശിക; സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് വി.ഡി. സതീശൻ

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. ജീവനക്കാർക്കും Read more