ഓൺലൈൻ ക്ലാസിനിടെ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു.

നിവ ലേഖകൻ

teacher died online class
teacher died online class

“വീഡിയോ ഓൺ ആക്കിയേ എല്ലാരും എനിക്കൊന്നു കാണാനാ” അവസാനമായി മാധവി ടീച്ചർ പറഞ്ഞ വാക്കുകൾ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഓൺലൈൻ ക്ലാസ്സിനിടെ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു.കള്ളാർ അടോട്ടുകയ ഗവൺമെൻറ് വെൽഫെയർ എൽപി സ്കൂളിലെ അധ്യാപികയായ ചുള്ളിയോടിയിലെ സി മാധവി(47) ആണ് മരിച്ചത്.

ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.ക്ലാസ് എടുക്കുമ്പോൾ അധ്യാപിക വീട്ടിൽ തനിച്ചായിരുന്നു.ചുമയും ശ്വാസംമുട്ടും ഉള്ളതുകൊണ്ട് ക്ലാസ് വേഗം അവസാനിപ്പിച്ചു.

തുടർന്ന് സഹോദരൻറെ മകനായ രതീഷിനെ സുഖമില്ലെന്ന് പറഞ്ഞു വിളിച്ചു വരുത്തി.രതീഷ് വീട്ടിലെത്തിയപ്പോഴേക്കും നിലത്ത് വീണ അവസ്ഥയിലായിരുന്നു.ഉടൻതന്നെ പൂടംകല്ല് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഗണിത അധ്യാപികയായ മാധവി “വീഡിയോ ഓൺ ആക്കിയേ എല്ലാരേം എനിക്കൊന്നു കാണാനാ ” ഇങ്ങനെയായിരുന്നു അവസാനം പറഞ്ഞ വാക്കുകൾ.

ഇത് പതിവില്ലാത്ത ഒരു കാര്യമാണെന്നും രക്ഷിതാക്കൾ വേദനയോടെ ഓർക്കുന്നു.

  ബക്രീദ് ആശംസകള് നേര്ന്ന് മുഖ്യമന്ത്രി പിണറായി വിജയന്

ഭർത്താവ് പരേതനായ ടി ബാബു. രാമൻ ,കല്യാണി, കണ്ണൻ ,പരേതരായ രാമകൃഷ്ണൻ, മാധവൻ എന്നിവരാണ് സഹോദരങ്ങൾ.

Story highlight : Teacher collapsed and died during online class

Related Posts
കൈക്കൂലി വാഗ്ദാനം: റിട്ടയേർഡ് അധ്യാപകൻ വിജിലൻസ് പിടിയിൽ
Bribery case

എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനം സ്ഥിരീകരിച്ചു നൽകാമെന്ന് പറഞ്ഞ് കൈക്കൂലി വാങ്ങിയ റിട്ടയേർഡ് Read more

ഷൈൻ ടോം ചാക്കോയെ സന്ദർശിച്ച് സുരേഷ് ഗോപി; പിതാവിന്റെ മരണം അമ്മയെ അറിയിച്ചിട്ടില്ല
Shine Tom Chacko accident

വാഹനാപകടത്തിൽ പരിക്കേറ്റ് തൃശൂരിൽ ചികിത്സയിൽ കഴിയുന്ന നടൻ ഷൈൻ ടോം ചാക്കോയെ കേന്ദ്രമന്ത്രി Read more

മെസ്സി വരുന്നു; കേരളത്തിലേക്ക് ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം: പ്രഖ്യാപനവുമായി മന്ത്രി
Argentina Football Team

കായിക മന്ത്രി വി. അബ്ദുറഹിമാൻ മെസി കേരളത്തിലേക്ക് വരുന്നതായി അറിയിച്ചു. ലോകകപ്പ് ജേതാക്കളായ Read more

  ഷൈൻ ടോം ചാക്കോയെ സന്ദർശിച്ച് സുരേഷ് ഗോപി; പിതാവിന്റെ മരണം അമ്മയെ അറിയിച്ചിട്ടില്ല
ബക്രീദ് ആശംസകള് നേര്ന്ന് മുഖ്യമന്ത്രി പിണറായി വിജയന്
Bakrid wishes

ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്മ്മകള് പുതുക്കിക്കൊണ്ട് ബക്രീദ് ആഘോഷിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള് Read more

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു; കേരളത്തിൽ 1679 സജീവ കേസുകൾ

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5364 പേർക്ക് Read more

മേരാ യുവ ഭാരത് പോര്ട്ടലില് ഇന്റേണ്ഷിപ്പ്; MBA പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങളും
internship and MBA admission

മേരാ യുവ ഭാരത് പോര്ട്ടലില് പോസ്റ്റ് ഓഫീസ് ഡിവിഷന് കീഴില് ഇന്റേണ്ഷിപ്പിന് അവസരം. Read more

സ്വർണ്ണവില കുതിക്കുന്നു; ഒരു പവൻ 73040 രൂപയായി
Kerala gold price

സംസ്ഥാനത്ത് സ്വര്ണവില വീണ്ടും വര്ധിച്ചു. ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ Read more

  രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി
സ്വർണവില വീണ്ടും ഉയർന്നു; ഒരു പവൻ 72,720 രൂപ
Kerala gold prices

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 72,720 Read more

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി
Covid-19 Health Advisory

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രോഗലക്ഷണങ്ങളുള്ള Read more

സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്നു; പരിശോധന ശക്തമാക്കാൻ ആരോഗ്യവകുപ്പ്
Kerala COVID surge

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രോഗലക്ഷണങ്ങളുള്ള Read more