Headlines

Crime News, World

സോഷ്യൽ മീഡിയയിൽ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു ; സ്ത്രീയെയും പുരുഷനെയും അറസ്റ്റ് ചെയ്യാൻ ഉത്തരവ്.

arrest posting nude videos

യുഎഇയിൽ സാമൂഹ്യമാധ്യമങ്ങളിൽ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച സ്ത്രീയെയും പുരുഷനെയും അറസ്റ്റ് ചെയ്യാൻ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. 

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സാമൂഹ്യ മര്യാദകളും ഓൺലൈൻ നിയമങ്ങളും ലംഘിക്കുന്ന വാക്കുകളും പ്രവർത്തികളും അടങ്ങുന്ന വീഡിയോ സ്നാപ്പ് ചാറ്റ് അക്കൗണ്ടിലൂടെയാണ് പ്രചരിപ്പിച്ചത്.

ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ വീഡിയോ പരിശോധിച്ച ശേഷം സ്റ്റേറ്റ് അറ്റോർണി ജനറലിന് റിപ്പോർട്ട് സമർപ്പിച്ചു.


ഇവരുമായി ബന്ധപ്പെട്ട എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും തിരിച്ചറിഞ്ഞശേഷം ഇവരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു അറ്റോർണി ജനറൽ. 

പൊതു മര്യാദകളും നിയമങ്ങളും ലംഘിക്കുന്നവർക്കെതിരെ രാജ്യത്ത് കടുത്ത ശിക്ഷ ഏർപ്പെടുത്തുമെന്ന് അറ്റോർണി ജനറൽ പറഞ്ഞു. 

കേസ് കോടതിയിലേക്ക് കൈമാറുന്നതിന് മുൻപുള്ള നടപടികൾ പൂർത്തിയാക്കി കൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Story highlight : Man and woman arrested for posting videos violating public rules.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
ലബനനിലെ ആക്രമണം: ഹിസ്ബുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം

Related posts